ക്ഷാമത്തിന്റെ മറവില്‍ കേരളത്തിലേക്കു എത്തുന്നത് ഗുണനിലവാരം മോശമായി മറ്റു രാജ്യങ്ങള്‍ തിരസ്‌കരിക്കുന്ന മത്സ്യം

June 15th, 2017

സംസ്ഥാനത്തു ട്രോളിങ് നിരോധനം ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു. ജൂെലെ 31 വരെയാണു നിരോധനം. ഇത്തവണ ട്രോളിങ് നിരോധനത്തിനു മുമ്പുതന്നെ തീരങ്ങള്‍ വറുതിയിലായി. മുന്‍വര്‍ഷങ്ങളില്‍ ട്രോളിങ് നിരോധനകാലത്തും മത്സ്യബന്ധനം വ്യാപ...

Read More...

സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് ആക്രമിച്ചത് അവരുടെ അണികള്‍ തന്നെയാണെന്ന് ബിജെപി

June 14th, 2017

കോഴിക്കോട് സിപിഎം ഓഫീസ് ആക്രമിച്ചത്, സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ബിജെപി. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരനാണ് ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി ജില്ലാസെക്രട്ടറി പ...

Read More...

ജേക്കബ് തോമസ് അവധി കഴിഞ്ഞ് സര്‍വ്വീസിലേക്ക് തിരിച്ചെത്തും

June 11th, 2017

അവധി കഴിഞ്ഞ് താന്‍ സര്‍വ്വീസിലേക്ക് തിരിച്ചെത്തുമെന്ന് ഡിജിപി ജേക്കബ് തോമസ.് പുതിയ ചുമതലയെക്കുറിച്ച് സര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ 17 ന് അവധി പൂര്‍ത്തിയാകുമ്പോള്‍ സര...

Read More...

മദ്യനയം സ്വാഗതം ചെയ്ത് ഷിബുബേബി ജോണ്‍, യുഡിഎഫില്‍ ഭിന്നത

June 9th, 2017

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തെ ചൊല്ലി യുഡിഎഫില്‍ അഭിപ്രായ ഭിന്നത. എല്‍ഡിഎഫ് നയത്തിനെതിരെ യുഡിഎഫ് സമരത്തിന് ആലോചിക്കുമ്പോള്‍ വേറിട്ട സ്വരവുമായി ആര്‍എസ്പി നേതാവ്‌ ഷിബു ബേബി ജോണ്‍ രംഗത്തുവന്നു. ഇന്ന് വൈക...

Read More...

കൊല്ലത്ത് അഗതി മന്ദിരത്തിലെ രണ്ടു പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍

June 8th, 2017

കൊല്ലം: തൃക്കരുവയിലെ അഗതി മന്ദിരത്തിലെ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സര്‍ക്കാര്‍ അഗതിമന്ദിരത്തിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇവര്‍.

Read More...

ബി.ജെ.പിയുടെ നിരന്തരമായ അവഗണനയിലും വാഗ്‌ദാനലംഘനത്തിലും സഹികെട്ട്‌ ബി.ഡി.ജെ.എസില്‍ അതൃപ്‌തി പുകയുന്നു

June 7th, 2017

ബി.ജെ.പിയുടെ നിരന്തരമായ അവഗണനയിലും വാഗ്‌ദാനലംഘനത്തിലും സഹികെട്ട്‌ ബി.ഡി.ജെ.എസില്‍ അതൃപ്‌തി പുകയുന്നു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ഷാ കേരള സന്ദര്‍ശനം കഴിഞ്ഞു തിരികെപ്പോയതോടെ സകല പ്രതീക്ഷകളും തകര്‍ന്ന അവസ്‌ഥയിലാ...

Read More...

മലയാളി യുവാവിനെ കുവൈറ്റില്‍ കാണാതായി

June 6th, 2017

മലയാളി യുവാവിനെ കുവൈത്തില്‍ കാണാനില്ലെന്ന് പരാതി. കൊല്ലം പത്തനാപുരം സ്വദേശി അനൂപ് കുമാറിനെ കാണുന്നില്ലെന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. പത്തനാപുരം മഞ്ചള്ളൂര്‍ അനീഷ് ഭവനില്‍ അനൂപ് കുമാറിനെ മൂന്ന് ...

Read More...

പാരിസ്​ഥിതിക ദുര്‍ബലപ്രദേശത്ത്​ യു.ഡി.എഫ് സര്‍ക്കാര്‍ 114 ക്വാറികള്‍ക്ക് അനുമതി നല്‍കി

June 6th, 2017

പാ​രി​സ്​​ഥി​തി​ക ദു​ര്‍​ബ​ല പ്ര​ദേ​ശ​മാ​യ ഉ​ടു​മ്ബ​ന്‍​ചോ​ല താ​ലൂ​ക്കി​ല്‍ മു​ന്‍ യു.​ഡി.​എ​ഫ് സ​ര്‍​ക്കാ​റി​െന്‍റ കാ​ല​ത്ത് 114 ക​രി​ങ്ക​ല്‍ ക്വാ​റി​ക​ള്‍​ക്കും ക്ര​ഷ​ര്‍ യൂ​നി​റ്റു​ക​ള്‍​ക്കും അ​നു​മ​തി ന​ല്‍​കി​യെ...

Read More...

പനിക്ക്​ ശമനമില്ല; എച്ച്‌​1എന്‍1 മരണം 48 ആയി

June 3rd, 2017

പ​ത്ത​നം​തി​ട്ട​യി​ലും വ​യ​നാ​ട്ടി​ലും ഒ​രാ​ള്‍ വീ​തം മ​രി​ച്ച​തോ​ടെ എ​ച്ച്‌​1​എ​ന്‍1 ബാ​ധി​ച്ച്‌​ സം​സ്​​ഥാ​ന​ത്ത്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 48ലേ​ക്ക്. കൊ​ല്ല​ത്ത്​ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചും ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്...

Read More...

ദേശീയപാതയില്‍ ബസുകള്‍ അപകടത്തില്‍പ്പെട്ടു; 25 പേര്‍ക്ക് പരിക്ക്

May 28th, 2017

കൊല്ലത്ത് ദേശീയപാതയില്‍ തട്ടാമല മുസ്ലിം ജമാ അത്ത് പള്ളിക്കു സമീപം ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് 25 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ കെ.എസ്.ആര്‍.ടി.സി ബസിലന്റെ ഡ്രൈവറുടെ നില ഗുരുതരമാണ്. ഇന്...

Read More...