News Sections: Kannur
-
മട്ടന്നൂരിലെ യുഡിഎഫ് മുന്നേറ്റം അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരം: കെ സുധാകരന്
കണ്ണൂര്‍ : മട്ടന്നൂര്‍ നഗരസഭയിലെ യുഡിഎഫ് മുന്നേറ്റം ‘അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ’ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. മട്ടന്നൂര്‍ നഗരസഭയിലെ യുഡിഎഫ് സീറ്റ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അറിയിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക്…
-
പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ സ്റ്റേ
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ സ്റ്റേ.പട്ടികയിലെ രണ്ടാം റാങ്കുകാരന് ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് നടപടി. നിയമന നടപടികളെല്ലാം സ്റ്റേ ചെയ്ത് പട്ടിക പുനക്രമീകരിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജി…
-
മട്ടന്നൂര്‍ നഗരസഭാ ഭരണ നിലനിര്‍ത്തി എല്‍ഡിഎഫ്; സീറ്റ് ഇരട്ടിയാക്കി യുഡിഎഫ്
കണ്ണൂരില്‍ മട്ടന്നൂര്‍ നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. 35 വാര്‍ഡുകളില്‍ 21 സീറ്റ് നേടിയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. കടുത്ത പോരാട്ടം നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റമാണ് ഉണ്ടായത്. 14 സീറ്റുകളില്‍ യുഡിഎഫ്…
-
കണ്ണൂര്‍ വി സി ക്കെതിരായ ഗവര്‍ണറുടെ പ്രസ്താവന അനുചിതമെന്ന് എ വിജയരാഘവന്
കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരായ ഗവര്‍ണറുടെ പ്രസ്താവന അനുചിതമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. ചരിത്രകാരന് ഇര്ഫാന് ഹബീബിനെതിരായ പരാമര്‍ശം ഉചിതമാണോയെന്ന് ഗവര്‍ണര്‍ പരിശോധിക്കണമെന്ന് വിജയരാഘവന് പറഞ്ഞു. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ അക്കാദമിക് ഗുണനിലവാരം…
-
കണ്ണൂര്‍ വി.സിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവര്‍ണര്‍. വി.സിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഗവര്‍ണര്‍ വി. സി ക്രിമിനലാണെന്നും തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചു. ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ കയ്യേറ്റം…
-
വജ്ര ഡയമണ്ട് എക്സിബിഷന് തലശ്ശേരിയില്‍ തുടക്കമായി
തലശ്ശേരി: ഏറ്റവും പുതിയ ഡയമണ്ട് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് സംഘടിപ്പിക്കുന്ന വജ്ര ഡയമണ്ട് ഫെസ്റ്റിന് തലശ്ശേരിയില്‍ തുടക്കമായി. തലശ്ശേരി സിറ്റി സെന്ററില്‍ നടക്കുന്ന ഡയമണ്ട് ഫെസ്റ്റ് 812 കിലോമീറ്റര്‍…
-
ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാല; ഇന്ന് സെനറ്റ് യോഗം
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമന വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍വകലാശാല. ഇന്ന് പ്രത്യേക സെനറ്റ് യോഗം ചേരും. വി സിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത് ഏകപക്ഷീയമായെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍.…
-
കണ്ണൂര്‍ സര്‍വകലാശാല നിയമന തര്‍ക്കം ; തനിക്കെതിരെ ഭീഷണിയെന്ന് പ്രിയാ വര്‍ഗീസ്
കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന തര്‍ക്കം രാഷ്ട്രീയ വിവാദമായി മാറുന്നു. കണ്ണൂര്‍സര്‍വകലാശാല മലയാള വിഭാഗം അസോസിയറ്റ് പ്രൊഫസര്‍ നിയമന നടപടി മരവിപ്പിച്ച ഗവര്‍ണറുടെ നിലപാട് രാഷ്ട്രീയനാടകമാണെന്ന വാദവുമായി റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ പ്രിയ വര്‍ഗീസ് തന്റെ…
-
ഗവര്‍ണ്ണര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, ആസൂത്രണ കേന്ദ്രം ആര് എസ് എസ് ഓഫീസ്: കോടിയേരി ബാലകൃഷ്ണന്
എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം ആണ് ഗവര്‍ണ്ണര്‍ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.അതിന്റെ കേന്ദ്രം ഡല്‍ഹിയും ആസ്ഥാനം ആര്‍എസ്എസ് ഓഫീസുമാണെന്നും ഇത്തരം കേന്ദ്രങ്ങള്‍ സിപിഎമ്മിനെതിരേ നടത്തുന്ന ഇടപെടല്‍ കണ്ടില്ലന്ന് നടിക്കരുതെന്നും…
-
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇടത് സര്‍ക്കാരിനെ വളഞ്ഞ വഴിയിലൂടെ അട്ടിമറിക്കാന്‍ നോക്കുകയാണെന്ന് പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേരി ആരോപിച്ചു. കേന്ദ്ര…

Local News














