News Sections: Kannur
-
ക്ലാസ് റൂമില്‍ വെച്ച് അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; അധ്യാപകന് 79 വര്‍ഷം കഠിന തടവും പിഴയും
അഞ്ച് യുപി സ്കൂള്‍ വിദ്യാര്‍ഥിനികളെ ക്ലാസ് റൂമില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകനെ 79 വര്‍ഷം കഠിന തടവിനും 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദന്…
-
പേരാവൂരില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: പേരാവൂരില്‍ ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പി എച്ച് സിയിലെ നഴ്സ് നദീറയുടെ രണ്ടര വയസുകാരി മകള്‍ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ ഏഴേമുക്കാലോടെ കണ്ടെത്തിയത്. രാത്രി…
-
കെ സുധാകരനെതിരായ വാര്‍ത്തയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാപ്പ് പറഞ്ഞു
കെ പി സി സി പ്രസിഡന്റ് കെ സുധാകരന് നല്കിയ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മാപ്പ് പറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍. മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വാര്‍ത്ത നല്കിയസംഭവത്തിലാണ്…
-
മാഹിയിൽ നിന്ന് കേരളത്തിലേക്ക് വ്യാപക ഇന്ധനക്കടത്ത്
മാഹിയിൽ നിന്ന് കേരളത്തിലേക്ക് വ്യാപക ഡീസൽ കള്ളക്കടത്ത്. മൂന്ന് ദിവസത്തിനിടെ 36,000 ലിറ്റർ ഇന്ധനക്കടത്താണ് തലശ്ശേരി പൊലീസ് പിടികൂടിയത്. സംസ്ഥാനത്തിന് നികുതിയിനത്തിൽ കോടികളുടെ നഷ്ടമാണ് ഡീസൽക്കടത്ത് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ പമ്പുകൾക്ക് വരുമാന നഷ്ടത്തിനും ഇടയാക്കുന്നതാണ്…
-
വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത
കണ്ണൂർ: വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്ക് കിഴക്കന്‍ അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന…
-
പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിനു നേരെ ബോംബേറ്
കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറ്. പുലർച്ചെ ഒന്നുരയോടെയായിരുന്നു ആക്രമണം. ബോംബേറിൽ ഓഫിസിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തിൽ ആരും ഉണ്ടായിരുന്നില്ല. സിപിഐഎം പ്രവർത്തകനായിരുന്ന ധനരാജിന്റെ ആറാം രക്തസാക്ഷി…
-
സദാചാര പൊലീസ് ചമഞ്ഞ് തലശ്ശേരി പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതിയുമായി ദമ്പതികള്‍
ഫോട്ടോ കടപ്പാട് ഏഷ്യാനെറ്റ് സദാചാര പൊലീസ് ചമഞ്ഞ് തലശ്ശേരി പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതിയുമായി ദമ്പതികള്‍. ദമ്പതിമാരായ മേഘ, പ്രത്യൂഷ് എന്നിവര്‍ക്കാണ് പൊലീസില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. രാത്രി കടല്‍ പാലം കാണാന്‍ എത്തിയതായിരുന്നു…
-
ഭരണഘടന തെറ്റാണെങ്കില്‍ എന്തിന് സത്യപ്രതിജ്ഞ ചെയ്തു; സിപിഎമ്മിലെ ബുദ്ധിയുള്ള നേതാക്കള്‍ സജി ചെറിയാനെ തിരുത്തണമെന്ന് കെ സുധാകരന്
ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാന് എതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രി തുടരരുത്. രാജ്യത്തോട് കൂറ് കാണിക്കാത്തവര്‍ക്ക് ഇവിടെ നില്ക്കാന് എന്ത് അവകാശമാണുള്ളതെന്നും സജി ചെറിയാന്…
-
കണ്ണൂരിൽ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തില്‍ മുങ്ങി മരിച്ചു.
കണ്ണൂര്‍ പന്നിയോട്ട് നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തില്‍ മുങ്ങി മരിച്ചു. ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.പി.ഷാജി (50), മകന് ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാനുള്ള…
-
കണ്ണൂരില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് മരണം
കണ്ണൂർ: കണ്ണൂരില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് മരണം. കണ്ണപുരത്താണ് അപകടം ഉണ്ടായത്. കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്. വഴിയരികില്‍ നില്ക്കുന്നവരുടെ ദേഹത്തേക്ക്…

Local News


















