News Sections: Kannur
-
പാലക്കാട് ഷാജഹാന് വധം; എല്ലാം ബിജെപിയുടെ തലയിലിടണോയെന്ന് കെ സുധാകരന്
പാലക്കാട് മലമ്പുഴയില്‍ സിപിഎം പ്രവര്ത്തകന് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിന് എതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. പാലക്കാട്ടെ കൊലപാതകം സിപിഎമ്മിന് അകത്ത് നടന്ന കൊലപാതകമാണ്. ആരെയും കൊല്ലുന്ന സംഘമായി സിപിഎം മാറി. എല്ലാ…
-
കെ ടി ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല; പാകിസ്ഥാനില്‍ പോകണം: കെ സുരേന്ദ്രന്
കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെടി ജലീലിനെതിരെ ബിജെപി. പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിച്ച കെ ടി ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ലെന്നും പാകിസ്ഥാനില്‍ പോകണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.…
-
‘ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന പദപ്രയോഗം സി.പി.എം നടത്താറില്ല’; കെ.ടി ജലീലിനെ തള്ളി മന്ത്രി എം.വി ഗോവിന്ദന്
കെ ടി ജലീല്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശം തള്ളി മന്ത്രി എം വി ഗോവിന്ദന്. ജലീലലിന്റെ പ്രസ്താവന സിപിഎമ്മിന്റെ നിലപാടല്ല. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. അതുമായി ചേരാത്ത മറ്റ് പരാമര്‍ശങ്ങളൊന്നും പാര്‍ട്ടിയുടെനിലപാടല്ല.…
-
കണ്ണൂരില്‍ കഞ്ചാവ് നല്കി ഒമ്ബതാം ക്ലാസുകാരിയെ സഹപാഠി പീഡിപ്പിച്ചതായി പരാതി
കഞ്ചാവ് നല്കി ലഹരിക്കടിമയാക്കി സഹപാഠി പീഡിപ്പിച്ചതായി കണ്ണൂരില്‍ ഒമ്ബതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ നാല് മാസമായി ലഹരിക്കടിമയാണെന്നും നിരന്തരം പീഡനത്തിന് ഇരയായതായും പെണ്‍കുട്ടി പറയുന്നു.സംഘത്തിൽ ക്യാരിയർമാരായും സ്കൂൾ വിദ്യാർത്ഥികളെ തന്നെയാണ് ഉപയോഗിക്കുന്നത്. തന്നെപ്പോലെ കെണിയിൽ…
-
പീഡനക്കേസിൽ കണ്ണൂർ കോര്പറേഷന് കൗൺസിലർ അറസ്റ്റിൽ
കണ്ണൂർ: പീഡനക്കേസിൽ കണ്ണൂർ കോര്പറേഷന് കൗൺസിലർ പിവി കൃഷ്ണകുമാർ അറസ്റ്റിൽ. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എസിപി രത്നകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പരാതി നൽകിയ യുവതിയെ ജോലി ചെയ്ത സഹകരണ സ്ഥാപനത്തിൽ…
-
‘എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികള്‍’; പിടികൂടാന്‍ സമയമെടുക്കുമെന്ന് ഇ പി ജയരാജന്
എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. അവരെ പിടികൂടാന്‍ സമയമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളികളെ പിടികൂടാത്തത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സ്ഥിരമായി…
-
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ അന്തരിച്ചു
പ്രമുഖ പത്രപ്രവര്‍ത്തകനും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ (97) അന്തരിച്ചു. കണ്ണൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. 30 വര്‍ഷത്തോളം ബ്ലിറ്റ്സ് വാരികയുടെ…
-
മങ്കി പോക്സ് ലക്ഷണം: പരിയാരം മെഡിക്കല്‍ കോളജില്‍ 7 വയസ്സുകാരി നിരീക്ഷണത്തില്‍
മങ്കിപോക്സ് ലക്ഷണങ്ങള്‍ക്ക് കണ്ടതിന് പിന്നാലെ ് വിദേശത്തുനിന്നും എത്തിയ കണ്ണൂര്‍ സ്വദേശിയായ ഏഴു വയസ്സുകാരിയെ പരിയാരം ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയില്‍നിന്ന് എത്തിയ കുട്ടിയെയാണ് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ…
-
അഞ്ച് ദിവസം ദൈര്‍ഘ്യമുള്ള സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
അഞ്ച് ദിവസം ദൈര്‍ഘ്യമുള്ള സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്നും നാളെയും സെക്രട്ടറിയറ്റും തുടര്‍ന്ന് മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമാണ് യോഗങ്ങളില്‍ പ്രധാനമായും ചര്‍ച്ചയാകുക. കിഫ്ബിയ്ക്ക്…
-
മാളിയേക്കല്‍ തറവാട്ടിലെ മുതിര്‍ന്ന അംഗമായ പി എം മറിയുമ്മ അന്തരിച്ചു
കണ്ണൂര്‍: മലബാറില്‍ പഴയകാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ശ്രദ്ധേയയായ മുസ്ലിം വനിതയും തലശ്ശേരി മാളിയേക്കല്‍ തറവാട്ടിലെ മുതിര്‍ന്ന അംഗവുമായ പി എം മറിയുമ്മ (99) അന്തരിച്ചു. സര്‍ക്കാര്‍ തലത്തില്‍ സാക്ഷരതാ ക്ലാസ്സുകള്‍ തുടങ്ങുന്നതിനും എത്രയോ…

Local News
















