News Sections: Kannur
-
ഗവര്‍ണര്‍ക്ക് നല്ലത് മോഹന്‍ ഭാഗവതിന്റെ ഉപമേധാവിയാകുന്നത്: എംവി ജയരാജന്
ഗവര്‍ണര്‍ക്ക് നല്ലത് മോഹന്‍ ഭാഗവതിന്റെ ഉപമേധാവിയാകുന്നതെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്. ആര്.എസ്.എസ്. മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവര്‍ണറുടെ നയം വ്യക്തമായി. പ്രോട്ടോകോള്‍ ലംഘിച്ച് പ്രാദേശിക ആര്.എസ്.എസ്. നേതാവിന്റെ വീട്ടിലായിരുന്നു സന്ദര്‍ശനം. ചരിത്ര…
-
കണ്ണൂരിൽ പശുക്കളിലെ പേവിഷബാധ; വളർത്തുമൃഗങ്ങൾക്കും വാക്സിൻ പരിഗണനയിൽ
കണ്ണൂരില്‍ പശുക്കളിലെ പേ വിഷബാധയില്‍ കര്‍ശന ജാഗ്രതയെന്ന് കണ്ണൂര്‍ ജില്ലാ വെറ്റിനറി സൂപ്രണ്ട് ഡോ. എസ് ജെ ലേഖ. വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി സൂപ്രണ്ട് നിര്‍ദേശം നല്കി. രോഗബാധ…
-
വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണം തിരികെ വേണം; കെ.എം ഷാജി കോടതിയില്‍
കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടികൂടിയ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി കോടതിയില്‍. വിജിലന്‍സ് പരിശോധനയില്‍ പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വിജിലന്‍സ് കോടതിയെയാണ് ഷാജി സമീപിച്ചത്. എന്നാല്‍…
-
കണ്ണൂർ മെഡിക്കൽ കോളേജ് വികസനത്തിന് 20 കോടി: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം :കണ്ണൂർ മെഡിക്കൽ കോളേജിന്റെ വികസനത്തിനായി 20,01,89,000 രൂപയടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി ഉപകരണങ്ങൾക്കും ശസ്ത്രക്രിയ ഉപകരണങ്ങൾക്കുമായി 9,90,55,000 രൂപയും, ലാബ് അനുബന്ധ ഉപകരണങ്ങൾക്കായി 5,99,97,000 രൂപയും,…
-
ലൗ ജിഹാദ് പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നതായി തലശേരി അതിരൂപത
ലൗ ജിഹാദ് പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നതായി തലശേരി അതിരൂപത. തലശേരി അതിരൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ പാംപ്ളാനിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചത്. മതസ്പര്‍ദ്ധയുടെ വിഷയമായി കാണേണ്ടതില്ല.…
-
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സ്ഫോടനം
കണ്ണൂര്‍ : ഇരിട്ടിയിലെ ചാവശ്ശേരിയില്‍ രണ്ടാഴ്ചക്കു ശേഷം വീണ്ടും സ്ഫോടനം. ചാവശ്ശേരി മണ്ണോറയില്‍ ആര് എസ് എസ് പ്രവര്ത്തകന് സുധീഷിന്റെ വീടിന് മുന്നിലാണ് സ്ഫോടനമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. രണ്ടാഴ്ച മുമ്പ് ഇവിടെ സ്ഫോടനം…
-
സന്തോഷ് പണ്ഡിൻ്റെ ഇത്തവണത്തെ ഓണം ആറളം ഫാമിലെ പാവങ്ങളോടെപ്പം
കണ്ണൂർ: സന്തോഷ് പണ്ഡിൻ്റെ ഇത്തവണത്തെ ഓണം കണ്ണൂർ ജില്ലയിലെ ആറളം ഫാമിലെ പാവങ്ങളോടെപ്പം. അവിടുത്തെ ആദിവാസി വിഭാഗത്തിൽ ഉള്ള നൂറു കണക്കിന് ആളുകൾ കാട്ടാന ശല്യം സഹിക്കുവാൻ ആകാതെ ബുദ്ധിമുട്ടുന്നു. പത്തു പേരെ ഇതുവരെ…
-
കണ്ണൂരില്‍ തമിഴ്നാട്ടുകാരിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍
കണ്ണൂരില്‍ തമിഴ്നാട്ടുകാരിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്നാട്ടുകാരി മലര് എന്നിവരെ അറസ്റ്റ് ചെയ്യും. കസ്റ്റഡിയിലുള്ള നീലേശ്വരം സ്വദേശിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നു. ശനിയാഴ്ചയാണ് ജോലി വാഗ്ദാനം നല്കി…
-
വിസിക്കെതിരെ ഉടന്‍ നടപടിയുണ്ടാവില്ല: കോടതിയുടെ തീരുമാനം കാത്ത് ഗവര്‍ണര്‍
കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. പ്രിയവര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി തീരുമാനം വരുന്നതുവരെ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരെ ഗവര്‍ണര്‍ നടപടിയെടുത്തേക്കില്ല. ഈ മാസം 31 നാണ് ഹര്‍ജി വീണ്ടും കോടതി പരിഗണിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ്…
-
‘ഗവര്‍ണറുടെ വാക്കും പ്രവൃത്തിയും അധഃപതനത്തിന്റെ അങ്ങേത്തലയ്ക്കല്‍’; വിമര്‍ശിച്ച് സി.പി.എം മുഖപത്രം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം. ഉന്നതമായ ഭരണഘടനാ സ്ഥാനത്ത് ഇരുന്ന് അരുതായ്മകള്‍ ആവര്‍ത്തിച്ചുചെയ്യുകയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. ഗവര്‍ണറുടെ…

Local News

















