News Sections: Kannur
-
കണ്ണൂരിൽ നിയന്ത്രണംവിട്ട ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു
കണ്ണൂര്‍: പാല്‍ചുരത്ത് നിയന്ത്രണംവിട്ട ലോറി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ക്ലീനര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 7.30-ഓടെയാണ് സംഭവം. തമിഴ്നാട്ടില്‍ നിന്ന് ടവര്‍ സാമഗ്രികളുമായി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. മരിച്ചയാളുടെയും…
-
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടർന്ന് അമ്മയേയും മകളേയും വീട്ടില്‍ കയറി വെട്ടി
അമ്മയ്ക്കും മകള്‍ക്കും നേരെ യുവാവിന്റെ ആക്രമം. തലശേരി ഉസംമൊട്ട സ്വദേശി ഇന്ദുലേഖയേയും മകള്‍ പൂജയേയുമാണ് യുവാവ് വീട്ടില്‍ കയറി വെട്ടിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് യുവാവ് ഇരുവരേയും വെട്ടിപരുക്കേല്‍പ്പിച്ചതെന്നാണ് സൂചന. രണ്ടു പേരെയും തലശേരി ഇന്ദിര…
-
ഇരിട്ടിയിൽ ബസിൽ വെച്ച് കടന്ന് പിടിച്ച യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി
കണ്ണൂരിൽ ബസിൽ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി.കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ബസിൽ വെച്ച് കടന്ന് പിടിച്ച യുവാവിനെയാണ് വിദ്യാർത്ഥിനി കൈകാര്യം ചെയ്തത്.തുടർന്ന് നാട്ടുകാർ ഇയാളെ പൊലീസിന് കൈമാറി. ഉളിക്കൽ സ്വദേശി അനീഷിനെതിരെ…
-
കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കി; എസ് ഐയ്ക്ക് കണ്ണൂരിലേക്ക് സ്ഥലം മാറ്റം
ന്യൂമാഹി: കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുളള ഫ്ളക്സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റിയ സംഭവത്തില്‍ എസ്ഐയ്ക്ക് സ്ഥലം മാറ്റം. ന്യൂമാഹി എസ്ഐ വിപിനെയാണ് കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്.ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്ത പൊലീസിന്റെ നടപടി വലിയ…
-
വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ നടപടി
തലശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ സ്വകാര്യ ബസ്സിനെതിരെ നടപടി. തലശേരി പൊലീസ് ഈ ബസ് കസ്റ്റഡിയിലെടുത്തു. ബസ് ഉടമയ്ക്ക് പതിനായിരം രൂപ പിഴയും ചുമത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് നടപടിക്ക്…
-
കണ്ണൂരില്‍ ഓവുചാലില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി
കണ്ണൂരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലില്‍ ചാക്കില്‍കെട്ടി ഒളിപ്പിച്ച നിലയില്‍ മാരകായുധങ്ങള്‍ കണ്ടെത്തി. വിളക്കോട് – മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാടു നിന്നാണ് വടിവാളുകള്‍ ഉള്‍പ്പെടെ നിരവധി മാരകായുധങ്ങള്‍ കണ്ടെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ…
-
കോടിയേരിക്ക് വിട, നിറകണ്ണുകളോടെ ആയിരങ്ങള്‍, സംസ്കാരം ഇന്ന്
അന്തരിച്ച മുതിര്‍ന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് കേരളത്തിന്റെ അന്ത്യാഞ്ജലി. പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ ഈങ്ങയില്‍പ്പീടികയിലെ വിട്ടിലേക്കും ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വീട്ടിലെ പൊതു ദര്‍ശനത്തിനും ബന്ധുക്കളുടെ അന്തിമോപചാരത്തിനും ശേഷം 11 മണിക്ക് വിലാപയാത്രയായി…
-
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ വിമാനത്താവളത്തിൽ എത്തി
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ വിമാനത്താവളത്തിൽ എത്തി. ഇന്റിഗോ വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി…
-
എയര്‍ ആംബുലന്‍സ് കണ്ണൂരിലെത്തി നേതാക്കള്‍ കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങും
കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി എയര്‍ ആംബുലന്‍സ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം 15 മിനിറ്റിനുള്ളില്‍ പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയന് വിമാനത്താവളത്തിലെത്തി. നൂറോളം റെഡ് വോളണ്ടിയര്‍മാരാണ് വിമാനത്താവളത്തിലുള്ളത്. മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങുന്നതിന്…
-
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാത്രി 8. 40 ഓടയാണ് മരണം സ്ഥീരീകരിച്ചത്.…

Local News

















