News Sections: Kannur
-
ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് ; 80ലക്ഷം രൂപ കരാറില്‍ ഒത്തുതീര്‍പ്പാക്കി
ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് ഒത്തുതീര്‍പ്പായി. കുട്ടിയുടെ ഭാവിക്കായി 80 ലക്ഷം രൂപ നല്‍കിയെന്നാണ് ഒത്തുതീര്‍പ്പ് കരാറില്‍ പറയുന്നത്. നിയമ നടപടികള്‍ മതിയാക്കാന്‍ ഇരുകൂട്ടരും സന്നദ്ധരായതോടെ ബോബെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു. കുട്ടിയുടെ അച്ഛന്…
-
കണ്ണൂരിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്നാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
ചിറക്കല്‍ പഞ്ചായത്തിലെ പുല്ലൂപ്പി കല്ലുകെട്ടി ചിറയില്‍ തോണിയപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അത്താഴക്കുന്നിലെ കെ.സഹീദിന്റെ (27) മൃതദേഹമാണ് ഇന്ന് രാവിലെ ഏഴുമണിയോടെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. വളളുവന് കടവ് ഭാഗത്ത്കരയോട് ചേര്‍ന്നുളള ഭാഗത്താണ് പ്രദേശത്തെ…
-
കണ്ണൂരിലെ പെട്രോള്‍ ബോംബാക്രമണം ആസൂത്രിതമെന്ന് പോലീസ്
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താൽ ദിവസം, കണ്ണൂര്‍ ജില്ലയിൽ വ്യാപകമായി പെട്രോൾ ബോംബ് ആക്രമണം നടത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. പിഎഫ്ഐ നേതൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിത ആക്രമണമാണുണ്ടായതെന്നാണ് പൊലീസ് കണ്ടെത്തൽ. പിഎഫ്ഐ ജില്ലാ നേതാക്കളുടെ കൃത്യമായ നിർദ്ദേശത്തിന്റെ…
-
വിദ്വേഷപ്രചരണം നടത്തിയെന്ന പേരില്‍ കണ്ണൂരില്‍ യുവമോര്‍ച്ച നേതാവിനെതിരെ കേസ്
വിദ്വേഷപ്രചരണം നടത്തിയെന്ന പേരില്‍ കണ്ണൂരില്‍ യുവമോര്‍ച്ച നേതാവിനെതിരെ കേസ്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി കെ സ്മിന്ദേഷിനെതിരെയാണ് പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ തലേദിവസം സ്മിന്ദേഷ് സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷപ്രചരണം…
-
കണ്ണൂരിൽ രണ്ട് പെട്രോൾ ബോംബുകളുമായി ഒരാൾ പിടിയിൽ
കണ്ണൂർ കല്യാശേരിയിൽ രണ്ട് പെട്രോൾ ബോംബുകളുമായി ഒരാൾ പിടിയിൽ.നാല് പേർ ഓടി രക്ഷപ്പെട്ടു. ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയയത്.കല്ല്യാശ്ശേരി – മാങ്ങാട് റോഡിൽ വെച്ചാണ്…
-
പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത് ഭീകരവാദ പ്രവര്‍ത്തനം:എം വി ജയരാജന്
എന്‍ഐഎ റെയ്ഡില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ പരക്കെ അക്രമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്. പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിച്ച് നിര്‍ത്തുന്നത്…
-
മട്ടന്നൂരിൽ 63 കിലോ ചന്ദനവും , മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും വാഹനവും സഹിതം രണ്ടുപേർ പിടിയിൽ
വാഹനത്തിൽ കടത്തുകയായിരുന്ന 63 കിലോ ചന്ദനവും ചന്ദനം മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും വാഹനവും സഹിതം രണ്ടുപേർ പിടിയിൽ. വനംവകുപ്പ് കാസർകോട് റേഞ്ച് ഓഫിസർ വി. രതീശന്റെ നേതൃത്വത്തിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ പഴശ്ശി കനാലിന്…
-
കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്
കണ്ണൂരിൽ കോൺഗ്രസ് ഓഫീസിനുനേരെ ബോംബേറ്.ചക്കരക്കലില്‍ നിര്‍മാണത്തിലിരിക്കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെയാണ് ബോംബെറിഞ്ഞത്.ഇന്നലെ അർധരാത്രിയോടെയാണ് ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണ സമയത്ത് പ്രവര്‍ത്തകര്‍ ആരും ഓഫീസിലുണ്ടായിരുന്നില്ല.…
-
ഗവര്‍ണറെ കയ്യേറ്റം ചെയ്തെന്ന ആരോപണത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ലോയേഴ്സ് കോണ്‍ഗ്രസ്
ഗവര്‍ണറെ കയ്യേറ്റം ചെയ്തെന്ന ആരോപണത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ലോയേഴ്സ് കോണ്‍ഗ്രസ്. കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും. അന്വേഷണം നടത്താതെ പരാതി തള്ളാനാകില്ലെന്നും പരാതി നല്‍കിയത് ഭരണഘടനാ പദവി പരിഗണിച്ചാണെന്നും പരാതിക്കാരന് പറഞ്ഞു. ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ്…
-
കണ്ണൂര്‍ വി സിയുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകൾ പുറത്തുവിട്ട് ഗവർണർ
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മുഖ്യന്ത്രി നേരിട്ട് വന്ന് തന്നെ കണ്ടുവെന്നും മൂന്ന് തവണ തനിക്ക്് കത്ത് നല്‍കിയെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. 2021 ഡിസംബറില്‍ ഇത്…

Local News















