ജിഎസ്ടി: നികുതിഭാരം താങ്ങാനാവാതെ തമിഴ്‌നാട്ടില്‍ 1000 തിയേറ്ററുകള്‍ അടച്ചുപൂട്ടി

July 2nd, 2017

ചരക്കു സേവന നികുതി നിലവില്‍ വന്നതോടെ നികുതി ഭാരം കൂടിയതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ആയിരത്തോളം തിയേറ്ററുകള്‍ അടച്ചുപൂട്ടി. പുതുതായി വന്ന ചരക്കു സേവന നികുതിയ്ക്ക് പുറമേ മുപ്പതു ശതമാനം പ്രാദേശികനികുതിയും അധികം ഏര്‍...

Read More...

ഹൈ​ദ​രാ​ബാ​ദ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി

July 1st, 2017

ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വീ​ണ്ടും വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി. വി​ശാ​ല്‍ ട​ണ്ട​ന്‍ എ​ന്ന ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ല. ...

Read More...

കുല്‍ഭൂഷണ്‍ യാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് വീണ്ടും ഇന്ത്യ

July 1st, 2017

പാകിസ്താന്‍ പട്ടാള കൊടതി വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ യാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് ഇന്ത്യ. പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാരായ ഹമീദ് നെഹല്‍ അന്‍സാരി, കുല്‍ഭൂഷണ്‍ ജാദവ് എന്നിവര്‍ക്ക് എത്രയ...

Read More...

കേന്ദ്ര സർക്കാരിന്‍റെ ലക്ഷ്യം ശുദ്ധീകരണമെന്ന് മോദി

July 1st, 2017

ഇന്ത്യയെ ശുദ്ധമാക്കിയ ‘സ്വച്ഛ് ഭാരത്’ പദ്ധതിക്കു ശേഷം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരക്ക്, സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതിന...

Read More...

പൊലീസുകാരെ വധിച്ച് ഒളിവിലായിരുന്ന ലഷ്‌കര്‍ നേതാവിനെ സൈന്യം വധിച്ചു; ഏറ്റുമുട്ടലിനിടെ രണ്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു

July 1st, 2017

ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ലക്ഷറി ത്വയ്ബ നേതാവ് ബാഷീര്‍ ലഷ്കാരിയടക്കം രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തിയതായി സൈന്യം സ്ഥിരീകരിച്ചു. ശക്തമായ കാവലോടെ സൈന്യം സൈനികര്...

Read More...

‘ഇനിയും പശുവിന്റെ പേരില്‍ ആക്രമണം തുടര്‍ന്നാല്‍ ആയുധമെടുക്കും’; ഗോ രക്ഷകരുടെ പീഡനത്തില്‍ സഹികെട്ട് ജാര്‍ഖണ്ഡിലെ വീട്ടമ്മാര്‍

July 1st, 2017

ബീഫ് കടത്തിയെന്ന് എന്നാരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗര്‍ഹില്‍ മുസ്ലിം വ്യാപാരിയെ ജനക്കൂട്ടം തല്ലി കൊന്നതിന് പിന്നാലെ ഗോ രക്ഷകര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വീട്ടമ്മമാര്‍. ഗോ രക്ഷയുടെ പേരില്‍ ആക്രമണം അഴിച്ച് വിടുന്ന...

Read More...

പശുവിന്റെ പേരില്‍ കൊല: മോഡിയുടെ ഉപദേശമല്ല നടപടിയാണ് വേണ്ടതെന്ന് ആന്റണി

June 29th, 2017

പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഈ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഉപദേശമല്ല വേണ്ടതെന്നും നടപടി ആണ് ആ...

Read More...

ജിഎസ്ടിയുടെ പ്രഖ്യാപനം നാളെ; പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനം ബഹിഷ്കരിക്കരുതെന്ന് ജെയ്റ്റ്ലി

June 29th, 2017

ചരക്കുസേവന നികുതി(ജിഎസ്ടി)യുടെ പ്രഖ്യാപനത്തിനായി ചേരുന്ന രാത്രികാല പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ബഹിഷ്കരിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നാളെ രാത്രിയാണ് ജിഎസ്ടിയുടെ പ്രഖ്യാപ...

Read More...

‘സ്വച്ഛ് ഭാരത്’ എന്ന് എഴുതാനറിയില്ല!!ബിജെപി എംപി നാണംകെട്ടു..

June 29th, 2017

‘സ്വച്ഛ് ഭാരത്’ എന്ന് കൃത്യമായ ഹിന്ദിയില്‍ എഴുതാനറിയാതെ ബിജെപി എംപി പരിഹാസപാത്രമായി. ദില്ലിയില്‍ നിന്നുള്ള ബിജെപി എംപി മീനാക്ഷി ലേഖിയാണ് ഹിന്ദിയില്‍ ‘സ്വച്ഛ് ഭാരത്’ എന്ന് എഴുതുന്നതില്‍ അക്ഷരത്തെറ്റ് വരുത്തിയത്. ഹിന്ദി...

Read More...

ജി.എസ്.ടി ചരിത്രപരമായ മണ്ടത്തരം, ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നും മമതാ ബാനര്‍ജി

June 28th, 2017

സ്വതന്ത്ര്യത്തിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്ക്കാരണത്തിന് ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് നടപ്പിലാക്കാനിരിക്കെ പ്രതിഷേധവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ജി.എസ്.ടിയെ ചരിത്രപരമായ മ...

Read More...