അമിത് ഷാ ചെന്നൈയില്‍; രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവമാക്കും

November 21st, 2020

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് നീക്കങ്ങളും മറ്റും വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്‌നാട്ടിലെത്തി. പുതിയ പാര്‍ട്ടി രൂപവത്ക്കരിക്കാന്‍ നില്‍ക്കുന്ന ...

Read More...

ഉത്തര്‍ പ്രദേശില്‍ വി​ഷ​മ​ദ്യം ക​ഴി​ച്ച് ആ​റ് പേ​ര്‍ കൊല്ലപ്പെട്ടു

November 21st, 2020

ഉത്തര്‍ പ്രദേശിലെ പ്ര​യാ​ഗ്‌​രാ​ജി​ല്‍ വി​ഷ​മ​ദ്യം ക​ഴി​ച്ച് ആ​റ് പേ​ര്‍ മ​രി​ച്ചു. 15 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​മി​ല്യ​ഗ്രാ​മ​ത്തി​ലാ​ണ് വി​ഷ​മ​ദ്യ​ദു​ര​ന്ത​മു​ണ്ടാ​യ​ത്. അ​ന​ധി​കൃ​ത​മാ​യി ന​ട​ത...

Read More...

നാഗ്രോട്ട ഏറ്റുമുട്ടല്‍; പാകിസ്താൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു

November 21st, 2020

നാഗ്രോട്ട ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. അതിനിടെ കശ്മീരിലെ നൗ...

Read More...

സംസ്ഥാനത്തെ മരണ സംഖ്യാ നിരക്ക് രണ്ടായിരത്തിലേക്ക്; രാജ്യത്ത് ഒറ്റ ദിവസം 564 മരണം

November 21st, 2020

സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് രണ്ടായിരത്തിലേക്കടുക്കുന്നു. വെള്ളിയാഴ്ച 28 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1997 ആയി ഉയര്‍ന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 564 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്ത...

Read More...

ജനസംഖ്യാ രജിസ്റ്ററിന്റെ ചോദ്യാവലിയും ഷെഡ്യൂളും അന്തിമഘട്ടത്തിലെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ

November 19th, 2020

നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററിന്റെ ചോദ്യാവലിയും ഷെഡ്യൂളും അന്തിമ രൂപത്തിലായെന്ന് രജിസ്ട്രാർ ജനറല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ്. സെന്‍സസ് 2021ന്റെ ആദ്യഘട്ടം എന്ന് ആരംഭിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ദ ഹിന്ദു ദിന...

Read More...

സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സിബിഐ അന്വേഷണം പാടില്ല: കേന്ദ്രത്തിന് അധികാര പരിധി നീട്ടി നല്‍കാനാവില്ല

November 19th, 2020

കേസന്വേഷണത്തിന് സിബിഐയ്ക്കുള്ള അധികാര പരിധി സംബന്ധിച്ച നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമില്ലാതെ സിബിഐയ്ക്ക് കേസുകള്‍ അന്വേഷിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനങ...

Read More...

മറ്റൊരു പാര്‍ട്ടിയില്‍നിന്നും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, എല്ലായ്പോഴും ഞങ്ങള്‍ ഹിന്ദുത്വവാദികളായിരുന്നു ;സഞ്ജയ് റാവത്ത്

November 17th, 2020

ബിജെപിയെപ്പോലെ ഹിന്ദുത്വ രാഷ്ട്രീയം കളിക്കുന്നവരല്ല ഞങ്ങള്‍ രാജ്യത്തിന് ആവശ്യമുള്ളപ്പോഴൊക്കെ ഹിന്ദുത്വത്തിന്റെ വാള്‍ ധരിച്ച്‌ മുന്നോട്ടുവരാനും തങ്ങള്‍ തയ്യാറാണെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത്. ബിജെപിയുമായുള്ള വാക്...

Read More...

കോവിഡ് മൂന്നാം തരംഗം;ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും

November 17th, 2020

കോവിഡ് മൂന്നാം തരംഗം നേരിടുന്ന ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. കോവിഡ് നിയന്ത്രണവിധേമായ പശ്ചാത്തലത്തില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നവരുടെ പരമാവധി എണ്ണത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചി...

Read More...

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ മുപ്പതിനായിരത്തിന് താഴെ

November 17th, 2020

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ മുപ്പതിനായിരത്തിന് താഴെയായി. 29,164 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് സ്ഥിരീകരിച്ചത്. ജൂലൈ 14 ശേഷമാണ് പ്രതിദിന കേസ് മുപ്പതിനായിരത്തിന് താഴെയായി രേഖപ്പെടുത്തിയത്. അതേസമയം പ്ര...

Read More...

അമിത് ഷാ തമിഴ്നാട്ടിലേക്ക്; രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും

November 17th, 2020

ബി.ജെ.പി- അണ്ണാ ഡി.എം.കെ ബന്ധം ഉലയുന്നതിനിടെ തമിഴ്നാട് സന്ദർശിക്കാനൊരുങ്ങി അമിത് ഷാ. ശനിയാഴ്ചയാണ് അമിത്ഷാ ചെന്നൈയിലെത്തുക. വെട്രിവേൽ യാത്ര നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ എൽ മുരുകനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിര...

Read More...