നിയമവിരുദ്ധ മതപരിവർത്തനത്തിനെതിരെ യു.പി; 10 വര്‍ഷം വരെ തടവ്, പിഴ

November 25th, 2020

നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ പദ്ധതിയുമായി യു.പി സര്‍ക്കാര്‍. ഓർഡിനൻസ് പ്രകാരം നിർബന്ധിത കൂട്ട മതപരിവർത്തന കേസുകളിൽ 3 മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. ലവ് ജിഹാദ് വിവാദങ്ങള്...

Read More...

അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കും

November 25th, 2020

ഉത്തര്‍പ്രദേശില്‍, അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കും. തീരുമാനം ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകരിച്ചു. മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നായിരിക്കും അയോധ്യ വിമാനത്താവളത്തിന് പേര് നല്‍കുക. പേരുമാറ്റം ...

Read More...

അഹമ്മദ് പട്ടേല്‍, പാര്‍ട്ടിയുടെ ഒരു തൂണായിരുന്നു… ഞങ്ങള്‍ക്ക് അദ്ദേഹത്തെ മിസ് ചെയ്യും: രാഹുല്‍ ഗാന്ധി

November 25th, 2020

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായിരുന്ന അഹമ്മദ് പട്ടേലിന്‍റെ മരണത്തില്‍ അനുശോചനമറിയിച്ച് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. അഹമ്മദ് പട്ടേല്‍, പാര്‍ട്ടിയുടെ ഒരു തൂണായിരുന്നു... ഞങ്ങള്‍ക്ക് അദ്ദേഹത്തെ മ...

Read More...

നിവാര്‍ ചുഴലിക്കാറ്റ് ഉടന്‍ തമിഴ്നാട് തീരം തൊടും.. കനത്ത മഴയ്ക്ക് സാധ്യത.. അതീവ ജാഗ്രത

November 23rd, 2020

നിവാര്‍ ചുഴലിക്കാറ്റ് ഉച്ചയോടെ തമിഴ്നാട് തീരും തൊടാന്‍ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മല്ലപുരത്തിനും കാരയ്ക്കിലിനും ഇടയില്‍ ചുഴലിക്കാറ്റ് വീശിയടിച്ചേക്കും. ആറ് മുതല്‍ 10 സെമി വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. വില്ല...

Read More...

കോ​വി​ഡ് വ്യാ​പ​നം; ​നാല് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സു​പ്രീംകോ​ട​തി നോ​ട്ടീ​സ്

November 23rd, 2020

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ നാ​ല് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സു​പ്രീംകോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ആ​സാം സം​സ്ഥാ​ന​ങ്ങ​ൾ രോ​ഗ​വ്യാ​പ​നം നേ​രി​ടാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ...

Read More...

പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ഒ​ഴി​വാക്കും

November 23rd, 2020

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ഒ​ഴി​വാക്കും. പ​ക​രം ഫെ​ബ്രു​വ​രിയില്‍ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തോ​ടൊ​പ്പം ശീ​ത​കാ​ല സ​മ്മേ​ള​ന​വും ന​...

Read More...

കോവാക്‌സിന്‍ ജൂലൈയില്‍ 25 കോടി ജനങ്ങള്‍ക്ക്: കേന്ദ്ര ആരോഗ്യമന്ത്രി

November 23rd, 2020

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ജൂലൈ മാസത്തിനകം 25 കോടി ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ ന...

Read More...

അമിത് ഷാ ചെന്നൈയില്‍; രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവമാക്കും

November 21st, 2020

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് നീക്കങ്ങളും മറ്റും വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്‌നാട്ടിലെത്തി. പുതിയ പാര്‍ട്ടി രൂപവത്ക്കരിക്കാന്‍ നില്‍ക്കുന്ന ...

Read More...

ഉത്തര്‍ പ്രദേശില്‍ വി​ഷ​മ​ദ്യം ക​ഴി​ച്ച് ആ​റ് പേ​ര്‍ കൊല്ലപ്പെട്ടു

November 21st, 2020

ഉത്തര്‍ പ്രദേശിലെ പ്ര​യാ​ഗ്‌​രാ​ജി​ല്‍ വി​ഷ​മ​ദ്യം ക​ഴി​ച്ച് ആ​റ് പേ​ര്‍ മ​രി​ച്ചു. 15 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​മി​ല്യ​ഗ്രാ​മ​ത്തി​ലാ​ണ് വി​ഷ​മ​ദ്യ​ദു​ര​ന്ത​മു​ണ്ടാ​യ​ത്. അ​ന​ധി​കൃ​ത​മാ​യി ന​ട​ത...

Read More...

നാഗ്രോട്ട ഏറ്റുമുട്ടല്‍; പാകിസ്താൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു

November 21st, 2020

നാഗ്രോട്ട ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. അതിനിടെ കശ്മീരിലെ നൗ...

Read More...