രോഗമുക്തര്‍ 90ലക്ഷത്തിലേക്ക്; ഇന്നലെ മാത്രം 43,000 പേര്‍ക്ക് അസുഖം ഭേദമായി

December 2nd, 2020

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 36,604 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 94,99,414 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്...

Read More...

ഇന്ത്യയിലെ മുന്നൂറിലധികം കോടതിവിധികളിൽ മനുസ്‌മൃതി ഉദ്ധരിക്കപ്പെട്ട് കണ്ടു: ബി.ആർ.പി ഭാസ്കർ

November 28th, 2020

ഇന്ത്യയിലെ ഉന്നത കോടതികളുടെ വിധികൾ സമാഹരിച്ച ഒരു വെബ്സൈറ്റ് ഏതാനും കൊല്ലങ്ങൾക്ക് മുമ്പ് പരിശോധിച്ചപ്പോൾ, മുന്നൂറിലധികം വിധികളിൽ മനുസ്‌മൃതി ഉദ്ധരിക്കപ്പെട്ട് കണ്ടുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും, മനുഷ്യാവകാശ- സാമൂഹ്...

Read More...

രാജ്യം ‘സാങ്കേതിക’ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ജി.ഡി.പി 7.5 ശതമാനം ഇടിഞ്ഞു

November 28th, 2020

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും രാജ്യത്തിന്റെ ജി.ഡി.പിയില്‍ 7.5 ശതമാനത്തിന്റെ ഇടിവ്. തൊട്ടുമുന്‍പത്തെ പാദത്തില്‍ ഇത് 23.9 ശതമാനമായിരുന്നു. രണ്ടു വട്ടം തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയതോടെ ചരിത്രത്തിൽ...

Read More...

വാക്സിൻ നി൪മാണ പ്രവ൪ത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിലയിരുത്തും

November 28th, 2020

വാക്സിൻ നി൪മാണ പ്രവ൪ത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിലയിരുത്തും. ഇതിനായി പ്രധാനപ്പെട്ട വാക്സിൻ നി൪മാണ കേന്ദ്രങ്ങളായ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിലും അഹമ്മദാബാദിലെ സൈഡസ് കാഡിലയിലും ഹൈദരാബാദ് ഭാരത് ബയോടെകിലും ...

Read More...

കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി; ഡിസംബർ മൂന്നിന് ചർച്ച

November 28th, 2020

ദില്ലി ചലോ മാർച്ചുമായി ഡൽഹിയിലേക്ക് തിരിച്ച കർഷകർ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ. കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. അതേസമയം കർഷകർ സമരവുമായി മുന്നോട്ട് പോകുകയാണ്. ...

Read More...

തന്നെയും മകളെയും വീണ്ടും വീട്ടുതടങ്കലിലാക്കിയതായി മെഹബൂബ മുഫ്​തി

November 27th, 2020

ജമ്മു കശ്​മീര്‍ പൊലീസ്​ തന്നെയും മകളെയും അനധികൃതമായി വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണെന്ന്​ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്​തി. കഴിഞ്ഞദിവസം എന്‍.ഐ.എ അറസ്​റ്റ്​ ചെയ്​ത മുതിര്‍ന്ന പി.ഡി.പി നേതാവ്​ ...

Read More...

അര്‍ണാബിനെ അറസ്റ്റ് ചെയ്യുന്നത് നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു

November 27th, 2020

ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്‍ത കേസിൽ റിപ്പബ്ലിക് ചാനൽ ഉടമ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നത് അടുത്ത നാലാഴ്ചത്തേക്ക് കൂടി സുപ്രീംകോടതി തടഞ്ഞു. ഒരു ദിവസത്തെ സ്വാതന്ത്ര്യനിഷേധം പോലും കടുത്ത അനീതിയാണെന്ന് കോടതി ചൂണ്ട...

Read More...

‘രാജ്യം പ്രതിസന്ധിയില്‍ നില്‍ക്കുമ്ബോള്‍ കൂട്ടായ പരിശ്രമമാണ് വേണ്ടത് പണിമുടക്കല്ല’;ആറ് മാസത്തേയ്ക്ക് യുപിയില്‍ പണിമുടക്കിന് വിലക്ക്

November 27th, 2020

പ്രതിസന്ധികള്‍ക്കിടെ രാജ്യം മുന്നോട്ട് പോകുമ്ബോള്‍ സംസ്ഥാനത്ത് പണിമുടക്ക് നടത്തുന്നതിനെതിരെ നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപിയില്‍ പണിമുടക്ക് നടത്തുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ആറ് മാസത്തേയ്ക്ക് എസ്മ ഏര്...

Read More...

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; അഞ്ച് മരണം

November 27th, 2020

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി വിജയ് രൂപാ...

Read More...

കര്‍ണാടകയിലെ മ​സ്​​കി​യി​ലെ ബി.​ജെ.​പി നേ​താ​വ്​ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു

November 25th, 2020

മ​സ്​​കി​യി​ലെ ബി.​ജെ.​പി നേ​താ​വ്​ ബ​സ​ന​ഗൗ​ഡ തു​ര്‍​വി​ഹാ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. ചൊ​വ്വാ​ഴ്​​ച മ​സ്​​കി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ ഡി.​കെ. ശി​വ​കു​മാ​ര്‍ പാ​ര്‍​ട്ടി പ​താ​ക ...

Read More...