ഔറംഗാബാദിന്റെ പേരുമാറ്റം: ‘ഔറംഗസീബ് മതേതരവാദി ആയിരുന്നില്ലെന്ന്’ ഉദ്ധവ് താക്കറെ, കോൺഗ്രസ് ശിവസേന പോര് തുടരുന്നു

January 9th, 2021

ഔറംഗാബാദിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേന പോര് തുടരുന്നു. ഔറംഗാബാദിന്റെ പേരുമാറ്റി സാംബാജി നഗർ ആക്കണമെന്ന ശിവസേനയുടെ താൽപ്പര്യത്തിന് കോൺഗ്രസ് ആദ്യമേ എതിര് നിന്നിരുന്നു. ഇപ്പോൾ, പേരുമാറ്റ...

Read More...

കാംപസ് ഫ്രണ്ട് നേതാവ് റൗഫിനെ യു.പി പോലിസിന് കൈമാറാൻ നീക്കം; പ്രതിഷേധം ശക്തമാക്കുമെന്ന് കാമ്പസ് ഫ്രണ്ട്

January 9th, 2021

കള്ളപ്പണ ഇടപാട് കേസില്‍ ഇ.ഡി അറസ്റ്റ് കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിനെ യു.പി പൊലീസിന് കൈമാറാൻ നീക്കം. മഥുര മജിസ്ട്രേറ്റ് കോടതിയിൽ നിന്നുള്ള പ്രൊഡക്ഷൻ വാറന്റ് യു.പി പൊലീസ് ജയിലധിക്യതർക്ക് കൈമാറി. ഹത്രാസ് ...

Read More...

ബദൗനില്‍ അംഗനവാടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പൂജാരി അറസ്റ്റില്‍.

January 8th, 2021

ബദൗനില്‍ കഴിഞ്ഞ ദിവസം അംഗനവാടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ക്ഷേത്രപൂജാരി അറസ്റ്റില്‍. സത്യനാരായണന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരു...

Read More...

കോളര്‍ ട്യൂണില്‍ കോവിഡ് ബാധിച്ച ബച്ചന്‍ വേണ്ട; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

January 8th, 2021

കോവിഡ് ബോധവത്കരണ പ്രീ കോളര്‍ ട്യൂണ്‍ ഔഡിയോയില്‍ നിന്ന് കോവിഡ് ബാധിച്ച നടന്‍ അമിതാഭ് ബച്ചന്റെ ശബ്ദം നീക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഡല്‍ഹി സ്വദേശിയും സാമൂഹ്യപ്രവര്‍ത്തകനുമായ രാകേഷാണ് കോടതിയില്‍ പൊതുതാല്‍പര്യ...

Read More...

രാജ്യത്ത് ഇന്ന് രണ്ടാം ഘട്ട വാക്സിൻ ഡ്രൈ റൺ

January 8th, 2021

36 ജില്ലാ കേന്ദ്രങ്ങളിലാണ് ഇന്ന് കോവിഡ് വാക്സിൻ ഡ്രൈ റൺ നടക്കുക. വാക്സിൻ വിതരണം എത്രത്തോളം ഫലപ്രദമായി നടത്താൻ സാധിക്കുന്നു എന്ന് പരിശോധിക്കുന്നതിന് ഡ്രൈ റണ്ണിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കുംരാജ്യത്തെ ഇന്ന് രണ്ടാ...

Read More...

കര്‍ഷക സമരം തബ്‌ലീഗ് സമ്മേളനത്തിന്റെ പകര്‍പ്പ് ആകരുത്; സുപ്രിംകോടതി

January 8th, 2021

കര്‍ഷക പ്രതിഷേധം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന നിരീക്ഷണവുമായി സുപ്രിംകോടതി. സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു നിരീക്ഷണം. എന്താണ് സംഭവിക്കുന്നത്...

Read More...

രാജ്യത്തെ സ്വകാര്യ തീവണ്ടികളുടെ പ്രാഥമിക പട്ടിക തയ്യാറായി

January 8th, 2021

രാജ്യത്തെ സ്വകാര്യ തീവണ്ടികളുടെ പ്രാഥമിക പട്ടിക തയ്യാറായി. 152 തീവണ്ടികളുടെ പട്ടികയാണ് തയ്യാറായത്. 12 ക്ലസ്റ്ററുകളാണുള്ളത്. തീവണ്ടി സ്വകാര്യവത്കരണത്തിലൂടെ 30,000 കോടി രൂപയുടെ സ്വകാര്യനിക്ഷേപം റെയില്‍വേ പ്രതീക്ഷിക്കുന്...

Read More...

റിപ്പബ്ലിക്ക് ദിനത്തില്‍ ചീഫ് ഗസ്റ്റിനെ തെരഞ്ഞ് നെട്ടോട്ടമോടി കേന്ദ്ര സര്‍ക്കാര്‍

January 7th, 2021

റിപ്പബ്ലിക്ക് ദിന പരേഡില്‍ അതിഥിയായി നിശ്ചയിച്ചിരുന്ന ബോറിസ് ജോണ്‍സണ്‍ എത്തില്ലെന്ന് അറിയിച്ചതോടെ പുതിയ അതിഥികളെ തെരഞ്ഞ് നെട്ടോട്ടമോടി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് പശ്ചാത്തലത്തില്‍ എത്താന്‍ കഴിയില്ലെന്നാണ് ബോറിസ് ജോ...

Read More...

കര്‍ഷക സമരങ്ങളിലെ ആശങ്ക പങ്കുവച്ച്‌ സുപ്രിംകോടതി

January 7th, 2021

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരങ്ങളില്‍ ആശങ്ക പങ്കുവച്ച്‌ സുപ്രിംകോടതി. സമരങ്ങളില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നും സമരം രോഗ വ്യാപനത്തിന് കാരണമാകുമോ എന്നും സുപ്രീംകോടതി ആരാഞ്ഞു. നിസാമുദ്ദീനില്‍ ഉണ്ടായ സ്ഥിതി...

Read More...

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യം; കേരളം അടക്കം മൂന്നു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി

January 7th, 2021

കേരളം അടക്കം മൂന്നു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികള്‍ക്ക് വീഴ്ച്ച പാടില്ലെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. രാജ്യത്ത് വ...

Read More...