നാരദ കൈക്കൂലി കേസ്; തൃണമൂല്‍ നേതാക്കളുടെ ജാമ്യ ഹര്‍ജി ഇന്ന് കോടതിയില്‍

May 20th, 2021

നാരദ കൈക്കൂലി കേസില്‍ ജാമ്യം നല്‍കണമെന്ന തൃണമൂല്‍ നേതാക്കളുടെ ആവശ്യം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീണ്ടും കൊല്‍ക്കത്ത ഹൈക്കോടതി പരിഗണിക്കും. നാരദ കൈക്കൂലി കേസില്‍ സിബിഐ പ്രത്യേക കോടതി നല്‍കിയ ജാമ്യം സ്റ്റേ ചെയ്ത നടപടിക്കെ...

Read More...

സച്ചിൻ പൈലറ്റിന്റെ വിശ്വസ്തൻ ഹേമാരാം ചൗധരി നിയമസഭാംഗത്വം രാജിവെച്ചു

May 19th, 2021

ജയ്‌പൂർ: സച്ചിൻ പൈലറ്റിന്റെ വിശ്വസ്തനും രാജസ്ഥാൻ കോൺഗ്രസ് എം‌എൽ‌എയുമായ ഹേമാരാം ചൗധരി രാജസ്ഥാൻ നിയമസഭയിൽ നിന്നും രാജിവച്ചു. രാജിക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. രാജിക്കത്ത് നിയമസഭാ സ്പീക്കറിന് അയച്ചിട്ടുണ്ട്. ...

Read More...

നേ​പ്പാ​ളി​ല്‍ ഭൂ​ച​ല​നം, റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

May 19th, 2021

കാ​ഠ്മ​ണ്ഡു: ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി നേ​പ്പാ​ളി​ല്‍ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ദേ​ശീ​യ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ...

Read More...

ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകൾ പ്രധാനമന്ത്രി സന്ദർശിക്കും

May 19th, 2021

ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലെയും ദിയുവിലെയും മേഖലകൾ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും. ഉന, ദിയു, ജാഫറാബാദ്, മഹുവ തുടങ്ങിയ പ്രദേശങ്ങളിൽ അദ്ദേഹം ആകാശ നിരീക്ഷണം നടത്തും. അഹമ്മദാബാദിൽ നടക്കുന്ന അവലോകന...

Read More...

ഗ്രാമീണ മേഖലയ്ക്കായി സംസ്ഥാനങ്ങൾക്ക് 8,923.8 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം

May 19th, 2021

ഗ്രാമീണ മേഖലാ വികസനത്തിനായി സംസ്ഥാനങ്ങൾക്ക് 8,923.8 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് 25 സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകുന്നത്. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത...

Read More...

കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം ഡോക്ടറുടെ മരണം; ഞായറാഴ്ച മാത്രം മരിച്ചത് 50 ഡോക്ടര്‍മാര്‍

May 18th, 2021

ന്യൂഡൽഹി: ഡൽഹിയിലെ പ്രധാന കോവിഡ് ചികിത്സാകേന്ദ്രങ്ങളിലൊന്നായ ഗുരു തേജ് ബഹാദുർ ആശുപത്രിയിലെ ജൂനിയർ റെസിഡന്റ് ഡോക്ടറായ അനസ് മുജാഹിദ് കോവിഡ് ബാധയെ തുടർന്ന് ഒരാഴ്ച മുമ്പാണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച് മണിക്കൂറുകൾ മാ...

Read More...

നാരദ ഒളിക്യാമറ കേസ്; നാല് പേരുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി

May 18th, 2021

നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ കോണ്ഗ്രസ് മന്ത്രിമാർ ഉൾപ്പെടെയുള്ള നാല് പേരുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച പ്രത്യേക സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിബിഐ ഹർജി രാത്രി അടിയന്തരമായി പ...

Read More...

ടൗട്ടേ ചുഴലിക്കാറ്റ്; ഗുജറാത്തിൽ കനത്ത നാശം

May 18th, 2021

ടൗട്ടേ ചുഴലിക്കാറ്റിൽ ഗുജറാത്തിൽ കനത്ത നാശം. പോർബന്ധറിന് സമീപം, മണിക്കൂറിൽ 200 കിലോമീറ്റർ തീവ്രതയിൽ ആണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഗുജറാത്തിലെ അഞ്ചു ജില്ലകളിൽ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. മേഖലയിൽ അതി തീവ്ര മഴ തുടരു...

Read More...

ഫലപ്രദമല്ലെന്ന് കണ്ടെത്തൽ; കൊവിഡ് ചികിത്സയിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി

May 18th, 2021

കൊവിഡ് ചികിത്സാ മാരഗരേഖകളിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി. കൊവിഡ് ബാധയ്ക്ക് പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ അറിയിച്ചതിനെ തുടർന്നാണ് നീക്കം. നേരത്തെ, ലോകാരോഗ്യ സംഘടനയും പ്ലാസ്മ തെറാപ്പിയിൽ ആശങ്ക അറിയിച്ചിര...

Read More...

ടൗട്ടേ ചുഴലിക്കാറ്റ്; ഗുജറാത്ത് തീരങ്ങളിൽ നിന്ന് ഒഴിപ്പിച്ചത് ഒന്നര ലക്ഷത്തോളം ആളുകളെ

May 17th, 2021

ടൗട്ടേ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ഗുജറാത്ത് തീരങ്ങളിൽ നിന്ന് ഒഴിപ്പിച്ചത് ഒന്നര ലക്ഷത്തോളം ആളുകളെ. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇക്കാര്യം അയിച്ചത്. 17 ജില്ലകളിലായി, സൗരാഷ്ട്ര, കച്ച് തീരദേശങ്ങളിൽ നിന്നാകമാനം പരമാവ...

Read More...