News Sections: India
-
മണിപ്പൂരില്‍ ക്രൈസ്തവ സംഘടനകളുടെ ഭാരത് ബന്ദ് ഇന്ന്
മണിപ്പൂര്‍ വിഷയത്തില്‍ ക്രൈസ്തവ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്. മണിപ്പൂരില്‍ മാസങ്ങളായി നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, കൂട്ടബലാത്സംഗങ്ങള്‍, വ്യാപകമായ വര്‍ഗീയ, വംശീയ ആക്രമണങ്ങള്‍…
-
ഹരിയാനയിലെ കെട്ടിടം പൊളിക്കൽ സംഭവത്തിൽ രൂക്ഷ വിമർശനവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി
ഹരിയാനയിലെ നൂഹിലെ കെട്ടിടം പൊളിക്കൽ സംഭവത്തിൽ രൂക്ഷ വിമർശനവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി. നിയമം പാലിക്കാതെയാണ് ക്രമസമാധാന പ്രശ്നത്തിന്റെ മറവിൽ കെട്ടിടങ്ങൾ പൊളിക്കുന്നതെന്ന് കോടതി വിമർശിച്ചു.പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുകയും വംശീയ ഉന്മൂലനം നടത്തുകയും…
-
മണിപ്പൂരിൽ സംഘർഷം;ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളില്‍
മണിപ്പൂരില്‍ ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളില്‍. എന്നാല്‍ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ ഒമ്പത് ആയുധങ്ങള്‍ പിടികൂടി. അതിനിടെ, അസമിലും വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയതായാണ്…
-
മണിപ്പൂര്‍ സംഘര്‍ഷം;കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ചയ്ക്കൊരുങ്ങി അമിത് ഷാ
മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുക്കി സംഘടനയായ ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറ(ഐടിഎല്‍എഫ്)ത്തിന്റെ നാലംഗ സംഘമാണ് ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നത്.ഡല്‍ഹിയിലാണ്…
-
തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി വീണ്ടും ഇഡി കസ്റ്റഡിയിൽ
തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി വീണ്ടും ഇഡി കസ്റ്റഡിയിൽ. കള്ളപ്പണക്കേസിൽ നേരത്തെ തന്നെ സെന്തിൽ ബാലാജി അറസ്റ്റിലായിരുന്നു.ചെന്നൈ പുഴൽ ജയിലിൽ എത്തിയാണ് ഇ ഡി സെന്തിലിനെ കസ്റ്റഡിയിൽ എടുത്തത്. ഇദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ട് സുപ്രീംകോടതി…
-
കുക്കി യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ 5 പൊലീസുകാര്‍ക്ക് സസ്പെന്ഷന്
മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ 5 പൊലീസുകാര്‍ക്ക് സസ്പെന്ഷന്. തൗബാല്‍ ജില്ലയിലെ നോങ്പോക്ക് സെക്മായി സ്റ്റേഷന് ഇന്‍ ചാര്‍ജ് അടക്കമുള്ളവര്‍ക്ക് എതിരെയാണ് നടപടി. രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച…
-
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു
ഉത്തര്‍പ്രദേശില്‍ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സിദ്ധാര്‍ത്ഥ്നഗര്‍ ജില്ലയിലാണ് സംഭവം. കുട്ടികളെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു.കുട്ടികളുടെ കൈയ്യില്‍ അജ്ഞാത മരുന്ന് കുത്തിവെയ്ക്കുകയും മലദ്വാരത്തില്‍ പച്ചമുളക്…
-
ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി
മ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ജില്ലയിലെ ദിഗ്വാർ ഉപമേഖലയിലെ നിയന്ത്രണരേഖയിൽ രണ്ടിലധികം പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ഒരു ഭീകരനെ സൈന്യം വധിച്ചു. ജമ്മു…
-
രാഹുല്‍ ഗാന്ധിക്ക് അടിയന്തരമായി ലോക്സഭാംഗത്വം തിരികെ നല്‍കണം;സീതാറാം യെച്ചൂരി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അടിയന്തരമായി ലോക്സഭാംഗത്വം തിരികെ നല്‍കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീംകോടതിയുടെ വിധി പുറത്തുവന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നും അദേഹം കുറ്റപ്പെടുത്തി.ഹരിയാനയില്‍ വര്‍ഗീയ കലാപം അടിച്ചമര്‍ത്താനെന്ന…
-
ചന്ദ്രന്റെ ഏറ്റവും പുതിയ വിഡിയോ പകര്‍ത്തി ചന്ദ്രയാൻ-3
ചന്ദ്രന്റെ ഏറ്റവും പുതിയ വിഡിയോ പകര്‍ത്തി ചന്ദ്രയാൻ-3 പേടകം. ചന്ദ്രയാൻ മൂന്നിലെ കാമറ പകര്‍ത്തിയ 45 സെക്കൻഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് ഐ.എസ്.ആര്.ഒ പുറത്തുവിട്ടത്.ചന്ദ്രയാൻ മൂന്ന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന സമയത്ത് പകര്‍ത്തിയ ദൃശ്യങ്ങളാണിത്.…

Local News


















