News Sections: India
-
മണിപ്പൂരില്‍ നിയമസഭാ സമ്മേളനം 21 ന് ചേരും
മണിപ്പൂരില്‍ നിയമസഭാ സമ്മേളനം ഓഗസ്റ്റ് 21 ന് ചേരും. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ മന്ത്രിസഭ ഗവര്‍ണര്‍ക്ക് കൈമാറി. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്ത് വന്നിരിന്നു. നിയമസഭാ സമ്മേളനത്തില്‍ മണിപ്പൂരിലെ…
-
ചന്ദ്രയാന്‍ മൂന്നിന് ഇന്ന് നിര്‍ണായക ചാന്ദ്ര പ്രവേശം
ചന്ദ്രയാന്‍ മൂന്നിന് ഇന്ന് നിര്‍ണായക ചാന്ദ്ര പ്രവേശം. ഇന്ന് വൈകിട്ട് ഏഴു മണിയോടെ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ മേഖലക്ക് സമീപം പേടകം എത്തും. പേടകത്തെ നിയന്ത്രിച്ച് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് കടത്തി വിടുന്നത് ദൗത്യത്തിലെ നിര്‍ണായക…
-
ജമ്മുകാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
ജമ്മുകാശ്മീരില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രാവിലെയാണ് കുല്‍ഗാമിലെ വനമേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.ഹലാന്‍ വനമേഖലയിലാണ് ഭീകരുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. പൊലീസിന്റെയും ആര്‍ആര്‍ആറിന്റെയും…
-
ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടു
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ കൊല്ലപ്പെട്ടു. അബു ഹുസൈനി അല്‍ ഖുറേഷി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന വിവരം ഇസ്ലാമിക് സ്റ്റേറ്റ് തന്നെ സ്ഥിരീകരിച്ചു.അബു ഹാഫിസ് അല്‍ ഹാഷിമി അല്‍ ഖുറേഷിയെ…
-
ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വെയ്ക്ക് അലഹബാദ് ഹൈക്കോടതി അനുമതി നല്കി
ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വെയ്ക്ക് അനുമതി നല്കി അലഹബാദ് ഹൈക്കോടതി. വാരണാസി കോടതി വിധി അംഗീകരിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി ശാസ്ത്രീയ സര്‍വെയ്ക്ക് അനുമതി നല്കിയിരിക്കന്നത്. നീതി സംരക്ഷിക്കാന്‍ സര്‍വെ അനുവാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി…
-
സംഘര്‍ഷത്തെത്തുടര്‍ന്ന് ഹരിയാന കനത്ത ജാഗ്രതയില്‍
സംഘര്‍ഷത്തെത്തുടര്‍ന്ന് ഹരിയാനയിലെ നൂഹ്, ഗുരുഗ്രാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം തുടരുന്നു. ഉത്തര്‍പ്രദേശിലും ദില്ലിയിലും ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണം പൊലീസ് ഏര്‍പ്പെടുത്തി. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പുതിയ അനിഷ്ട…
-
ഖനനനിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും
കരിമണല്‍ ഖനനമടക്കം സ്വകാര്യമേഖലയ്ക്ക് നല്കാന് കേന്ദ്രസര്‍ക്കാരിന് അനുമതി നല്കുന്ന ഖനനനിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍. കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ബില്ലാണ് ഇന്ന് മന്ത്രി പ്രഹ്ലാദ് ജോഷി രാജ്യസഭയില്‍ അവതരിപ്പിക്കുക. സ്വര്‍ണം, വെള്ളി,…
-
അവിശ്വാസ പ്രമേയ ചർച്ച; പാർലമെന്റിലെ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്നും പ്രതിപക്ഷ പാർട്ടി കൂട്ടായ്മ യോഗം ചേരും
അവിശ്വാസ പ്രമേയ ചർച്ച 8 മുതൽ ആരംഭിയ്ക്കുന്ന സാഹചര്യത്തിൽ പാർലമെന്റിലെ തുടർ നടപടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി കൂട്ടായ്മ ഇന്നും യോഗം ചേരും. മണിപ്പൂർ വിഷയത്തിൽ ഇന്നലെ ഇന്ത്യാ കൂട്ടായ്മ രാഷ്ട്രപതിയെ കണ്ടിരുന്നു.…
-
രക്ഷാബന്ധന് ദിനം മുസ്ലീം സ്ത്രീകള്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം
വരാനിരിക്കുന്ന രക്ഷാബന്ധന് ദിനം മുസ്ലീം സ്ത്രീകള്‍ക്കൊപ്പം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകളുടെ സുരക്ഷിതത്വബോധം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന അവകാശവാദത്തോടെയാണ് മോദി ബിജെപി നേതാക്കള്‍ക്ക് രക്ഷാബന്ധന് ആഘോഷം സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പശ്ചിമബംഗാള്‍,…
-
ചെന്നൈയിൽ റെസ്റ്റോറന്റിൽ സാമ്പാറിൽ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി ഭക്ഷ്യസുരക്ഷ അതോറിറ്റി
സാമ്പാറിൽ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി ഭക്ഷ്യസുരക്ഷ അതോറിറ്റി. ചെന്നൈയിൽ ചെട്ടിനാട് റസ്റ്ററന്റിലാണ് സംഭവം. ഹോട്ടലിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ക്രമക്കേടുകൾ കണ്ടെത്തിയത്.ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ സാമ്പാർ നിറച്ചിരിക്കുന്ന വലിയ പാത്രങ്ങളിൽ പരിശോധന…

Local News


















