News Sections: India
-
ഉത്തർപ്രദേശിലെ വൃന്ദാവനിൽ കെട്ടിടത്തിന്റെ ബാൽക്കണി തകർന്ന് അഞ്ച് പേർ മരിച്ചു
ഉത്തർപ്രദേശിലെ വൃന്ദാവനിൽ കെട്ടിടത്തിന്റെ ബാൽക്കണി തകർന്ന് അഞ്ച് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ നിരവധിപേർ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയെന്ന് അധികൃതർ അറിയിച്ചു. വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമുള്ള റോഡിലാണ് സംഭവം…
-
ചന്ദ്രയാന്‍ 3 അവസാനഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഇന്ന്
ചന്ദ്രയാന്‍ 3 അവസാനഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് രാവിലെ നടക്കും. ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ പേടകമെത്തിക്കാനാണ് ലക്ഷ്യം. ഈ മാസം 23ന് ചന്ദ്രോപരിതലത്തില്‍ പേടകം സോഫ്റ്റ് ലാന്‍ഡ് ചെയ്യും.ഓഗസ്റ്റ് 14ന്…
-
സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി
77-ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ‘ഭാരത് മാതാ’ എന്ന് രാഹുൽ. എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.…
-
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക വാരണാസിയിൽ മത്സരിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ നിന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്. വാരാണസിയിൽ മത്സരിച്ചാൽ പ്രിയങ്ക…
-
ഹരിയാനയില്‍ സംഘര്‍ഷം ഉടലെടുത്ത നൂഹ് ജില്ലയില്‍ ഇന്‍ര്‍നെറ്റ് നിരോധനം നീക്കി
ഹരിയാനയില്‍ സംഘര്‍ഷം ഉടലെടുത്ത നൂഹ് ജില്ലയില്‍ ഇന്‍ര്‍നെറ്റ് നിരോധനം നീക്കി. ജൂലൈ 31ന് രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു നൂഹില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ്, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.കഴിഞ്ഞ മാസം നൂഹില്‍ വിഎച്ച്പി…
-
തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊന്ന പുലി കെണിയിലായി
തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട പ്രദേശത്തിനടുത്ത് തന്നെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.ഓഗസ്റ്റ് 11 നു വൈകിട്ട് ആയിരുന്നു സംഭവം. ആന്ധ്ര…
-
സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യം അതീവ ജാഗ്രതയിൽ. മെയ്തെയ് കുക്കി വിഭാഗം പ്രതിഷേധിക്കാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 3 പേർ പഞ്ചാബിൽ അറസ്റ്റിലായി.രാജ്യത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന…
-
ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു; വീടുകള്‍ ഒലിച്ചു പോയി
ഹിമാചല്‍ പ്രദേശിലെ സോളനിലുണ്ടായ മേഘവിസ്ഫോടനത്തില്‍ വന്‍ അപകടം. ഏഴുപേര്‍ മരിച്ചു. അഞ്ച് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കാണ്ഡഘട്ട് സബ്ഡിവിഷനിലെ ജാദണ്‍ ഗ്രാമത്തിലാണ് മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയി.…
-
രാജ്യം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കുള്ള അവസാനവട്ട ഒരുക്കത്തില്‍
സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കുള്ള അവസാനവട്ട ഒരുക്കത്തിലാണ് രാജ്യം. ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തും.എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിന പരിപാടികള്‍ക്കായി ചെങ്കോട്ട പൂര്‍ണ്ണമായും അലങ്കരിച്ചിരിക്കും. എന്നാല്‍ ഇത്തവണ ചെങ്കോട്ടയില്‍ കാര്യമായ അലങ്കാരങ്ങളുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. ചെങ്കോട്ട…
-
ഉത്തർപ്രദേശിൽ കിസാൻ മോർച്ച നേതാവ് വെടിയേറ്റ് മരിച്ചു
ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കിസാൻ മോർച്ച നേതാവ് അനൂജ് ചൗധരിയാണ് മരിച്ചത്. മൊറാബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവെച്ചത്.അനൂജ് ചൗധരി സഹോദരനൊപ്പം നടക്കാനിറങ്ങിയപ്പോൾ ബൈക്കിലെത്തിയ മൂന്ന്…

Local News


















