ഇടുക്കിയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

August 10th, 2017

ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ചരിഞ്ഞു. 11 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. സൂര്യനെല്ലി തച്ചങ്കരി എസ്റ്റേറ്റിനു സമീപമുള്ള വൈദ്യുതി വേലിക്കടുത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. ഇന്ന് രാവിലെ പരിസരവാസികളാണ് ജഡം കണ്ടത്. 11 വ...

Read More...

ഇടുക്കിയില്‍ വൈദ്യുതാഘാതമേറ്റ് ദമ്പതികള്‍ മരിച്ചു

August 6th, 2017

ചീനിക്കുഴിയില്‍ ദമ്പതികള്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു, ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഇരുവരു...

Read More...

ഇടുക്കിയില്‍ കനത്ത മഴ

August 5th, 2017

ഇടുക്കി ജില്ലയില്‍ മഴ ശക്തി പ്രാപിച്ചു. അടിമാലി ടൗണ്‍ , ആനച്ചാല്‍, കൂമ്പന്‍പാറ എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. അടിമാലി ടൗണില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞുവീണു. ആര്‍ക്കും പരിക്കില്ല. പലയിടത്തും വന്‍മരങ്ങള്‍ കട...

Read More...

മൂന്നാര്‍ വിഷയത്തില്‍ റവന്യൂമന്ത്രിയെ അറിയിക്കാതെ യോഗം

August 3rd, 2017

മൂന്നാര്‍ ഭൂമി വിഷയത്തില്‍ റവന്യൂ മന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് യോഗം വിളിച്ചു. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ തയ്യാറാക്കാനായിരുന്നു യോഗം. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെയോ ഓഫീസിനെയോ യ...

Read More...

ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരല്ലെന്ന് പോലീസ്

August 3rd, 2017

നടന്‍ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി പോലീസ്. നടി മഞ്ജു വാരിയരെ അല്ല ദിലീപ് ആദ്യം വിവാഹം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മഞ്ജു വാര്യര്‍ക്കും മുമ്പ് ദിലീപ് വിവാഹിതനായിരുന്നുവെന്നും ...

Read More...

‘ക്രൂരപീഡനം നടന്നെങ്കില്‍ അടുത്ത ദിവസം എങ്ങനെ അഭിനയിക്കാന്‍ പോയി’; ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്

July 31st, 2017

കൊച്ചിയില്‍ ആക്രമണത്തിനിരയായ പ്രമുഖ യുവനടിക്കെതിരെ ആക്ഷേപ പരാമര്‍ശങ്ങളുമായി പി.സി. ജോര്‍ജ് എംഎല്‍എ. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന നടി തൊട്ടടുത്ത ദിവസം എങ്ങനെയാണ് അഭിനയിക്കാന്‍ പോയതെന്ന് പി.സി. ജോര്‍ജ...

Read More...

തൊടുപുഴയില്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്

July 26th, 2017

വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. ചിന്നക്കനാല്‍ കൊല്ലറക്കല്‍ വീട്ടില്‍ സജി ജോസഫിനെ(45)യാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി ജി ശ്രീദേവി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനു പുറമെ അരല...

Read More...

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോമിയോ ഡോക്ടര്‍ അറസ്റ്റില്‍

July 22nd, 2017

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോമിയോ ഡോക്ടര്‍ അറസ്റ്റില്‍. ഇടുക്കി അടിമാലി എസ്.എന്‍ ഹോമിയോ ക്ലിനിക്ക് ഉടമ ഇരുട്ടുകാനം കല്ലാനിക്കല്‍ കെ.എസ്. റോയി (58) ആണ് പിടിയിലായത്. ഇടുക്കി അടിമാലിയില്‍ വെള്ളിയാഴ്ച വൈകിട്ട് നാല് ...

Read More...

മാധ്യമങ്ങളെ കാണാതെ കുമ്മനം; വാര്‍ത്താസമ്മേളനത്തിന് നിയോഗിച്ചത് ശ്രീധരന്‍ പിള്ളയെയും സുരേന്ദ്രനെയും

July 22nd, 2017

മെഡിക്കല്‍ കോഴ വിവാദം ചര്‍ച്ച ചെയ്ത ബിജെപി സംസ്ഥാനസമിതിയോഗത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതെ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. യോഗത്തിന് ശേഷം പിഎസ് ശ്രീധരന്‍ പിള്ളയെയാണ് വാര്‍ത്താസമ്മേളനത്തിനായി ബിജെപി...

Read More...

കുമളിയില്‍ വിദ്യാര്‍ഥിക്കുനേരെ മുഖംമൂടി ആക്രമണം

July 18th, 2017

ഇടുക്കിയിലെ കുമളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മൂന്നംഗ മുഖംമൂടി സംഘം ആക്രമിച്ചു. മുരുക്കടി പുത്തന്‍പറന്പില്‍ സഫുവാ (15)നാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച രാത്രി ഏഴിന് ഡോണ്‍ബോസ്‌കോയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. വിദ്യാര്‍...

Read More...