പത്തനംതിട്ടയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവില്‍

July 17th, 2017

പത്തനംതിട്ടയിലെ കോട്ട പൊയ്മുക്കില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട സ്വദേശി സുനില്‍ കുമാറാണ് കൊല്ലപ്പെട്ടത്. ആറന്‍മുള സ്വദേശി സന്തോഷാണ് ഇയാളെ കുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചു. സന്തോഷ് ഒളിവിലാണ്.ഇയാള്‍...

Read More...

മൂന്നാറിലെ റവന്യൂ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു

July 14th, 2017

മൂന്നാറിലെ കൈയേറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടിയെടുത്ത ദേവികുളം സബ്കളക്ടറായിരുന്ന ഡോ. ശ്രീറാം വെങ്കിട്ടരാമന്റെ കീഴില്‍, കൈയേറ്റവുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ കൈകാര്യം ചെയ്തിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും ഒറ്റയടി...

Read More...

മൂന്നിലവ് കുട്ടിക്കയം വെള്ളച്ചാട്ടത്തില്‍ യുവാക്കള്‍ മുങ്ങി മരിച്ചു

July 13th, 2017

ഇടുക്കി: മൂന്നിലവ് കുട്ടിക്കയം വെള്ളച്ചാട്ടത്തിനു സമീപം കുളിക്കാനിങ്ങിയ യുവാക്കള്‍ മുങ്ങി മരിച്ചു. ചേര്‍ത്തല കൊക്കോതമംഗലം സ്വദേശികളായ ശ്യാം (22) റോജിന്‍ ( 22) എന്നിവരാണ് മരിച്ചത്.

Read More...

മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ നടപടിയെടുത്ത നാല് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

July 13th, 2017

മൂന്നാറില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം. മൂന്നാറിലെ കൈയേറ്റ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്‌ക്വാഡിലെ നാല് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഹെഡ് ക്ലാര്‍ക്ക...

Read More...

മുഖ്യമന്ത്രിക്കും പോലീസിനും അഭിനന്ദനം..; ഗണേഷ്‌കുമാര്‍

July 11th, 2017

അമ്മ യോഗത്തില്‍ ദിലീപിന് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാദിച്ച കെ. ബി ഗണേഷ്‌കുമാര്‍ ദിലീപിനെതിരെ. ദിലീപിനെ അറസ്റ്റ് ചെയ്തത് ശക്തമായ നടപടിയാണ്. ദിലീപില്‍ നിന്ന് ഇങ്ങനെയെന്നും പ്രതീക്ഷിച്ചില്ല. ഗണേഷ് കുമാര്‍ പറഞ്ഞു....

Read More...

പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

July 10th, 2017

പത്തനംതിട്ടയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്നലെ രാത്രി പത്തനംതിട്ട നഗരത്തില്‍ ഉണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തെതുടര്‍ന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര...

Read More...

നടി ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പി.ടി.തോമസ്

June 30th, 2017

നടിയെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്ന് പി.ടി.തോമസ് എംഎൽഎ. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് താൻ നേരത്തെ പറഞ്ഞതാണ്. ഇക്കാര്യം ഡിജിപി ഇപ്പോൾ ശരിവച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ...

Read More...

ഇടുക്കിയില്‍ കനത്ത മഴ; അണക്കെട്ടില്‍ ജലനിരപ്പ് കൂടി

June 28th, 2017

ഇടുക്കിയില്‍ കാലവര്‍ഷം ശക്തിപ്പെട്ടതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരാന്‍ തുടങ്ങി. വേനലില്‍ ശോഷിച്ച പെരിയാറും ജലസമൃദ്ധമായി. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലടക്കം ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. ഞായര്‍, തിങ്കള്...

Read More...

റവന്യൂ മന്ത്രിയെ ഒഴിവാക്കി മൂന്നാര്‍ ഉന്നതല യോഗം; യോഗം മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശ പ്രകാരം, സിപിഐ യോഗം ബഹിഷ്‌ക്കരിക്കും

June 27th, 2017

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ഒഴിവാക്കി മൂന്നാര്‍ ഉന്നത തല യോഗം വിളിച്ചു. റവന്യൂ സെക്രട്ടറി പിഎച്ച് കുര്യനാണ് യോഗം വിളിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശ പ്രകാരമാ...

Read More...

ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

June 27th, 2017

ഇടുക്കി: ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. എസ്.എന്‍.ഡി.പി യൂണിയനുകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഞായറാഴ്ച ഞെടുങ്കണ്ടം ശാഖാ യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനല്‍ വിജയിച്ചതിനെ തുടര്‍ന്ന് പുറത്തു ന...

Read More...