ലോക്ക്ഡൗണ്‍ ലംഘനം; ഡീന്‍ കുര്യാക്കോസ് അടക്കം 14 പേര്‍ക്കെതിരെ കേസെടുത്തു

May 2nd, 2020

ലോക്ക് ഡൗൺ ലംഘനത്തിൽ ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 14 പേർക്കെതിരെ കേസ്. ഇടുക്കി മെഡിക്കൽ കോളജിന് മുന്നിൽ ഡീൻ കുര്യാക്കോസ് നടത്തിയ ഉപവാസത്തിൽ ആളുകൾ കൂട്ടം കൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തത്. ഇടുക്കിയില്‍ കോവിഡ്...

Read More...

നിയന്ത്രണങ്ങളോടെ ബസ് സർവ്വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസുടമകൾ

May 2nd, 2020

നിയന്ത്രണങ്ങളോടെ ബസ് സർവ്വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഭാഗീക സർവ്വീസുകൾ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാരുമായി ചർച്ച...

Read More...

ജലനിരപ്പ് ഉയര്‍ന്നു ; മലങ്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

August 14th, 2019

ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഡാമിന്റെ ആറു ഷട്ടറുകളും 20ല്‍ നിന്ന് 30 സെന്റിമീറ്ററായി ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ തൊടുപുഴയാറിന്റെയും മുവാറ്റുപുഴയാറിന്റ...

Read More...

നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതികളുടെ ജാമ്യഹര്‍ജി കോടതി തള്ളി

July 25th, 2019

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതക കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എസ്ഐ സാബുവിന്‍റേയും സിപിഒ സജീവ് ആന്‍റണിയുടേയും ജാമ്യാപേക്ഷയാണ് തൊടുപുഴ ജില്ലാ കോടതി തള്ളിയത്. ജാമ്യാപേക്ഷ തൊടുപുഴ കോടതി തള്ളിയ...

Read More...

ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ തു​റ​ന്നു

July 20th, 2019

ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യി​ല്‍ ജ​യ​നി​ര​പ്പു​യ​ര്‍​ന്ന​തി​നേ​ത്തു​ട​ര്‍​ന്ന് ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ തു​റ​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നേ​ക...

Read More...

75 ലിറ്റര്‍ വ്യാജമദ്യം പിടികൂടി: പ്രതി രക്ഷപ്പെട്ടു

July 5th, 2019

അടിമാലി: എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയില്‍ 75 ലിറ്റര്‍ വ്യാജമദ്യം പിടികൂടി. വാഹന പരിശോധനയ്‌ക്കിടെ ഉദ്യോഗസ്‌ഥരെ കബളിപ്പിച്ച്‌ പ്രതി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മൂന്നിനു മച്ചിപ്ലാവ്‌ സ്‌കൂള്‍പടിയിലാണ്‌ മദ്യം പിടിക...

Read More...

പൊലീസ് കസ്റ്റഡിയില്‍ മരിച്ച പ്രതി രാജ്കുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്ന് അമ്മ

June 29th, 2019

ഇടുക്കി നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്ന പ്രതി രാജ്കുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്ന് അമ്മ കസ്തൂരി പറഞ്ഞു . തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പ...

Read More...

റിമാന്‍ഡില്‍ കഴിയുന്ന പ്രതി മരിച്ച സംഭവത്തില്‍; പരിശോധിച്ച ഡോക്ടര്‍മാരുടെ മൊഴിപ്പുറത്ത്

June 27th, 2019

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി മരിച്ച സംഭവത്തില്‍ പ്രതിയെ പരിശോധിച്ച ഡോക്ടര്‍മാരുടെ മൊഴിപ്പുറത്ത്. പ്രതിക്ക് എഴുനേല്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.കാലില്‍ നീരുണ്ടായിരുന്നുവെന്ന് പരിശോധിച്...

Read More...

മൂന്നാറില്‍ റോഡ് കൈയ്യേറി വഴിയോരകച്ചവടം; നടപടിയെടുക്കാതെ മൂന്നാര്‍ പഞ്ചായത്ത്; കൈയ്യറ്റം പൊളിച്ച്‌ സബ്കളകര്‍ രേണു രാജ്

June 19th, 2019

ഇടുക്കി: കാല്‍നട യാത്രക്കാര്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ടായി പ്രവര്‍ത്തിക്കുന്ന വഴിയോരകച്ചവടങ്ങളും അനധികൃത നിര്‍മ്മാണവും പെരുകിയിട്ടും നടപടിയെടുക്കാതെ മൂന്നാര്‍ പഞ്ചായത്ത്. പരാതികള്‍ ഏറെ ലഭിച്ചിട്ടും കൈയ്യേറ്റം ഒഴിപ്പി...

Read More...

മൃതദേഹം മാറിപ്പോയ സംഭവം; നടപടി സ്വീകരിച്ചതായി നോര്‍ക്ക

March 22nd, 2019

പത്തനംതിട്ട: സൗദിഅറേബ്യയില്‍ മരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി റഫീക്ക് അബ്ദുള്‍ റസാഖിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 28ന് മരിച്ച റഫീക്കിന്റ...

Read More...