സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്

May 14th, 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്. ശക്തമായ ഇടിമിന്നലോടു കൂടിയായിരിക്കും മഴ പെയ്യുക. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി ആവശ്യപ്പ...

Read More...

കള്ള് ഷാപ്പുകള്‍ ഇന്ന് മുതല്‍ തുറക്കും

May 13th, 2020

സംസ്ഥാനത്തെ കള്ള്ഷാപ്പുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഷാപ്പിൽ ഇരുന്ന് കുടിക്കാന്‍ അനുവദിക്കില്ല. പാഴ്സലായി ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ കള്ള് നൽകും. ഒരു സമയം അഞ്ച് പേർ മാത്ര...

Read More...

തമിഴിനാട് അതിര്‍ത്തിയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

May 5th, 2020

തമിഴിനാട് അതിര്‍ത്തിയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. തമിഴ്നാട് സര്‍ക്കാരിന്‍റെ പാസ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് അര്‍ത്തി കടക്കാനായിട്ടില്ല. നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്ത നിരവധി പേരാണ് ഇഞ്ചിവള ചെക്ക്പോസ...

Read More...

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്താന്‍ 30,000 പേര്‍ക്ക് അനുമതി

May 4th, 2020

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ഇതുവരെ 30,000 പേര്‍ക്ക് അനുമതി നല്‍കിയതായി ചീഫ് സെക്രട്ടറി ടോം ജോസ്. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതല്‍ ഇലക്ട്രോണിക് പാസ് അനുവദിച്ചിട്ടുണ്ട...

Read More...

സംസ്ഥാനത്ത് ജന്‍ധന്‍ തുക പിന്‍വലിയ്ക്കല്‍ തിങ്കഴാഴ്ച മുതല്‍ : പിന്‍വലിയ്ക്കുന്നത് അക്കൗണ്ട് നമ്ബറിന്റെ അവസാന അക്കം അനുസരിച്ച്‌

May 3rd, 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ജന്‍ധന്‍ തുക പിന്‍വലിയ്ക്കല്‍ തിങ്കഴാഴ്ച മുതല്‍ , പിന്‍വലിയ്ക്കുന്നത് അക്കൗണ്ട് നമ്ബറിന്റെ അവസാന അക്കം അനുസരിച്ച്‌. വിശദാംശങ്ങള്‍ ഇങ്ങനെ. വനിതാ ജന്‍ധന്‍ അക്കൗണ്ടുകളില്‍ കേന്ദ്രസര്‍ക്കാര്‍ അ...

Read More...

ലോക്ക്ഡൗണ്‍ ലംഘനം; ഡീന്‍ കുര്യാക്കോസ് അടക്കം 14 പേര്‍ക്കെതിരെ കേസെടുത്തു

May 2nd, 2020

ലോക്ക് ഡൗൺ ലംഘനത്തിൽ ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 14 പേർക്കെതിരെ കേസ്. ഇടുക്കി മെഡിക്കൽ കോളജിന് മുന്നിൽ ഡീൻ കുര്യാക്കോസ് നടത്തിയ ഉപവാസത്തിൽ ആളുകൾ കൂട്ടം കൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തത്. ഇടുക്കിയില്‍ കോവിഡ്...

Read More...

നിയന്ത്രണങ്ങളോടെ ബസ് സർവ്വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസുടമകൾ

May 2nd, 2020

നിയന്ത്രണങ്ങളോടെ ബസ് സർവ്വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഭാഗീക സർവ്വീസുകൾ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാരുമായി ചർച്ച...

Read More...

ജലനിരപ്പ് ഉയര്‍ന്നു ; മലങ്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

August 14th, 2019

ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഡാമിന്റെ ആറു ഷട്ടറുകളും 20ല്‍ നിന്ന് 30 സെന്റിമീറ്ററായി ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ തൊടുപുഴയാറിന്റെയും മുവാറ്റുപുഴയാറിന്റ...

Read More...

നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതികളുടെ ജാമ്യഹര്‍ജി കോടതി തള്ളി

July 25th, 2019

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതക കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എസ്ഐ സാബുവിന്‍റേയും സിപിഒ സജീവ് ആന്‍റണിയുടേയും ജാമ്യാപേക്ഷയാണ് തൊടുപുഴ ജില്ലാ കോടതി തള്ളിയത്. ജാമ്യാപേക്ഷ തൊടുപുഴ കോടതി തള്ളിയ...

Read More...

ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ തു​റ​ന്നു

July 20th, 2019

ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യി​ല്‍ ജ​യ​നി​ര​പ്പു​യ​ര്‍​ന്ന​തി​നേ​ത്തു​ട​ര്‍​ന്ന് ക​ല്ലാ​ര്‍​കു​ട്ടി ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ തു​റ​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നേ​ക...

Read More...