കരിഞ്ചോല അനധികൃത ജലസംഭരണി: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

June 15th, 2018

കട്ടിപ്പാറ: കരിഞ്ചോലയില്‍ അനധികൃതമായി ജലസംഭരണി നിര്‍മിച്ച സംഭവം അന്വേഷിക്കാന്‍ കലക്​ടറുടെ ഉത്തരവ്​. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ വ്യക്​തിയാണ്​ ജലസംഭരണി നിര്‍മിക്കുന്നതെന്നാണ്​ ആരോപണം. ​ഉരുള്‍ പൊട്ടലി​ന്​ പ്രധാന...

Read More...

മുന്‍ കുവൈത്ത് അംബാസിഡറും എഴുത്തുകാരനുമായ ബി. മോഹനചന്ദ്രന്‍ നായര്‍ അന്തരിച്ചു

June 15th, 2018

ചെന്നൈ: മുന്‍ കുവൈത്ത് അംബാസിഡറും എഴുത്തുകാരനുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്‍) അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. സ്ത്...

Read More...

രാജീവ് ഗാന്ധി വധക്കേസ് ; പ്രതികളെ വിട്ടയക്കണമെന്ന തമിഴ്‌നാടിന്റെ അപേക്ഷ തള്ളി

June 15th, 2018

തമിഴ്‌നാട് : രാജീവ് ഗാന്ധി വധക്കേസില്‍ 24 വര്‍ഷമായി തടവില്‍ കഴിയുന്ന പ്രതികളെ വിട്ടയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. മുന്‍ പ്രധാനമന്ത്രിയെ കൊല...

Read More...

ഉ​രു​ള്‍​പൊ​ട്ട​ല്‍: പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

June 15th, 2018

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട്ട് ഉ​രു​ള്‍​പൊ​ട്ടി ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​ക പ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ഉ​രു​ള്‍...

Read More...

വ്രതശുദ്ധിയുടെ നിറവില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍

June 15th, 2018

കോഴിക്കോട്: വ്രതശുദ്ധിയുടെ നിറവില്‍ വെള്ളിയാഴ്ച വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കപ്പക്കല്‍ കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് റമസാന്‍ 29 പൂര്‍ത്തിയാക്കിയാണ് വെള്ളിയാഴ്ച ഈദുല്‍ ഫിത്ര്‍ ആയിരിക്...

Read More...

വാജ്‌പേയി മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജ വാര്‍ത്ത

June 14th, 2018

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമാണ് മരണ വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ അദ്ദേഹം മരിച്ചിട്ടില്ലെന്നും...

Read More...

തമിഴ്‌നാട് സര്‍ക്കാരിന് ആശ്വാസം; ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത, 18 എംഎല്‍എമാര്‍ അയോഗ്യര്‍ തന്നെ

June 14th, 2018

ചെന്നൈ: തമിഴ്‍നാട്ടില്‍ ടി.ടി.വി ദിനകരന്‍ പക്ഷത്തെ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ കേസില്‍ വിധി പറയുന്നതില്‍ ഹൈകോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത. ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി സ്‌പീക്കറുടെ ഉത്തരവ് ശരിവച്ചപ്...

Read More...

മഴ കനത്തു: ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

June 14th, 2018

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ഴ ക​ന​ത്ത നാ​ശം വി​ത​ച്ച വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു...

Read More...

ഉൗട്ടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം

June 14th, 2018

ഉൗട്ടി: തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. ഉൗട്ടി-കൂനൂര്‍ റോഡിലെ മന്ദാഡയിലാണ് അപകടമുണ്ടായത്. 28 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. 40 ഓളം യാത്രക്കാരാണ...

Read More...

ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പ്-പി.ജെ.കുര്യന്‍

June 14th, 2018

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പി.ജെ.കുര്യന്‍ വീണ്ടും രംഗത്ത്. കോണ്‍ഗ്രസ് പാര്‍ട്ടിയേക്കാണ്‍ വലുതായി ഉമ്മന്‍ ചാണ്ടി കണക്കാക്കുന്നത് അദ്ദേഹത്തിന്‍റെ ഗ്രൂപ്പാണെന്ന് കുര്യന്‍ ആരോപിച്ചു. ഉമ്മന്...

Read More...