News Sections: Ernakulam
-
ഗോദ്റെജ് ഇന്റീരിയോ നിയോ സ്മാര്‍ട്ട് ചിമ്മിനി അവതരിപ്പിച്ചു
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ ഭാഗവും ഇന്ത്യയിലെ മുന്‍നിര ഫര്‍ണിച്ചര്‍ ബ്രാന്‍ഡുമായ ഗോദ്റെജ് ഇന്റീരിയോ ആധുനിക അടുക്കളകള്‍ക്കായി നിയോ സ്മാര്‍ട്ട് ചിമ്മിനി അവതരിപ്പിച്ചു. ഉത്സവ കാലത്തിന് മുന്നോടിയായി അടുക്കളകളെ…
-
ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; ദേശീയപാതയിൽ 100 കിലോ കഞ്ചാവ് പിടികൂടി
ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട. ദേശീയപാതയിൽ കാറിൽ നിന്നും 100 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവുമായെത്തിയ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കൊച്ചി സ്വദേശികളാണ്. തൃശ്ശൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ ചാലക്കുടി പൊലീസുമായി…
-
മോന്സണ് മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും
പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശിയില്‍ നിന്ന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ തട്ടിയ കേസില്‍ വിശദമായി…
-
ഐമൊബൈല്‍ പേയിലൂടെ സ്പര്‍ശന രഹിത ഇടപാട് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്
കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ ബാങ്കിങ് ആപ്പായ ഐമൊബൈല്‍ പേയിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ തട്ടി (ടാപ്) കൊണ്ട് പിഒഎസ് മെഷീനുകളില്‍ സ്പര്‍ശന രഹിത ഇടപാടുകള്‍ നടത്താവുന്ന സംവിധാനം അവതരിപ്പിച്ചു. ബാങ്കിന്റെ 1.5 കോടിയിലധികം…
-
വ്യക്തിഗത കാര്‍ വായ്പ പദ്ധതികളുമായി എസ്ബിഐ
കൊച്ചി: എസ്ബിഐ ഏഴു വര്‍ഷം വരെ കാലാവധിയുമായി ഓരോ വ്യക്തിക്കും അനുസൃതമായ കാര്‍ വായ്പാ പദ്ധതികള്‍ അവതരിപ്പിച്ചു. സീറോ പ്രോസസിങ് ചാര്‍ജ്, രജിസ്ട്രേഷനും ഇന്‍ഷൂറന്‍സും അടക്കമുള്ള ഓ ദി റോഡ് തുകയുടം 90 ശതമാനം…
-
കൊവിഡ് ചികിത്സയിൽ സർക്കാരിനോട് അഭിപ്രായം തേടി ഹൈക്കോടതി
കൊവിഡ് ബാധിച്ച് നെഗറ്റീവായതിന് ശേഷം ഒരു മാസം വരെയുള്ള തുടർ ചികിത്സ സൗജന്യമായി നൽകാനാകുമോ എന്ന് സർക്കാരിനോട് ഹൈക്കോടതി. കൊവിഡ് ബാധിച്ച സമയത്തേക്കാൾ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നത് നെഗറ്റീവായ ശേഷമാണ്. കൊവിഡ് നെഗറ്റീവായി ഒരു…
-
മുകേഷ് അംബാനിയുടെ മകന്റെ സെക്രട്ടറിയെന്ന് പറഞ്ഞ് ഡോക്ടറുടെ അരക്കോടി തട്ടിയ യുവാക്കള്‍ക്ക് ജാമ്യമില്ല
കൊച്ചി: റിലയന്‍സ് കമ്ബനി ഉടമ മുകേഷ് അംബാനിയുടെ മകന് ആകാശ് അംബാനിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി 52 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആകാശ്…
-
മോൻസൺ മാവുങ്കലിന്റെ കസ്റ്റഡി നീട്ടി; ഏഴ് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ ഒക്ടോബർ ഏഴ് വരെ എറണാകുളം എസിജെഎം കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പാലാ…
-
കാക്കനാട് പിടിയിലായ ലഹരി സംഘത്തെ നിയന്ത്രിച്ചത് ലഹരി സംഘത്തിലെ ടീച്ചര്‍ എന്ന് അറിയപ്പെട്ട സുസ്മിത ഫിലിപ്പ്
എറണാകുളം: കാക്കനാട് പിടിയിലായ ലഹരി സംഘത്തെ നിയന്ത്രിച്ചത് ലഹരി സംഘത്തിലെ ടീച്ചര്‍ എന്ന് അറിയപ്പെട്ട സുസ്മിത ഫിലിപ്പ്. പ്രതികൾക്ക് സുസ്മിത വൻതോതിൽ സാമ്പത്തിക സഹായം നൽകിയെന്നും ഗൂഢാലോചനയിൽ പങ്കാളിയെന്നും എക്സൈസ് പറഞ്ഞു. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും…
-
ഇന്നും ഇരുട്ടടി; ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു
കൊച്ചി: തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 102.85 ആയി. ഡീസല്‍ ഒരു ലിറ്ററിന് 96.08 രൂപ…

Local News















