News Sections: Ernakulam
-
ഫെഡറൽ ബാങ്കിന് ആദായ നികുതി വകുപ്പിന്റെ പുരസ്കാരം
കൊച്ചി : കേരളാ റീജിയണിൽ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ നികുതിയടച്ച കോർപ്പറേറ്റ് സ്ഥാപനത്തിനുള്ള പുരസ്കാരത്തിന് ഫെഡറൽ ബാങ്ക് അർഹമായി. ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ കാര്യാലയത്തിൽ വച്ചു നടന്ന ചടങ്ങിൽ ആദായ നികുതി പ്രിന്‍സിപ്പല്‍…
-
ഒപ്പോ റെനോ6 പ്രോ 5ജി ദീപാവലി പതിപ്പിന്റെയും എങ്കോ ബഡ്സ് ബ്ലൂവിന്റെയും വില്‍പ്പന ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും
കൊച്ചി: ഉല്‍സവ കാലത്തിന് ആവേശം പകര്‍ന്നുകൊണ്ട് ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ ഉല്‍സവ സീസണിലെ വില്‍പ്പന ആരംഭിച്ചു. ഒപ്പോ റെനോ6 പ്രോ 5ജിയുടെ ദീപാവലി പതിപ്പിന്റെയും എങ്കോ ബഡ്സിന്റെയും വില്‍പ്പന ഒക്ടോബര്‍ മൂന്നിന്…
-
ഭാരത് ബാങ്ക്’ യൂണിറ്റിന് രൂപം കൊടുത്ത് ആക്സിസ് ബാങ്ക്
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ആക്സിസ് ബാങ്ക് അര്‍ധ-നഗര, ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ‘ഭാരത് ബാങ്ക്’ യൂണിറ്റിന് രൂപം കൊടുക്കും. ഗ്രാമീണ മേഖലയ്ക്ക് ആവശ്യമായ ധനകാര്യ ഉത്പന്നങ്ങള്‍, ഡജിറ്റല്‍ സാന്നിധ്യം…
-
എസ്ബിഐ മൂന്ന് എന്‍ബിഎഫ്സികളുമായി സഹകരണ വായ്പാ കരാര്‍ ഒപ്പിട്ടു
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി സുപ്രധാനമായൊരു കരാര്‍ ഒപ്പിട്ടു. ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകളിലെ (ജെഎല്‍ജി) വ്യക്തിഗത അംഗങ്ങള്‍ക്ക് കൃഷിയും…
-
ന്യൂട്രിലൈറ്റ് വിറ്റാമിന്‍ ഡി പ്ലസ് ആംവേ പുറത്തിറക്കി
കൊച്ചി: മുന്‍നിര എഫ്എംസിജി കമ്പനിയായ ആംവേ ന്യൂട്രിലൈറ്റ് വിറ്റാമിന്‍ ഡി പ്ലസ് 1 പുറത്തിറക്കി. എല്ലുകള്‍ക്ക് ബലക്ഷയമുള്ളവരെ ലക്ഷ്യമിട്ടാണ് ന്യൂട്രിലൈറ്റ് വിറ്റാമിന്‍ ഡി പ്ലസ് 1 വിപണിയിലെത്തിച്ചത്. പേറ്റന്റുള്ള ബൊട്ടാണിക്കല്‍ ബ്ലെന്‍ഡായ ക്വര്സെറ്റിന്, ലൈക്കോറൈസ്,…
-
ഗ്രിൽഡ് ചീസിന്റെ രുചിയുമായി ടാക്കോ ബെൽ
കൊച്ചി : പ്രമുഖ മെക്സിക്കൻ റെസ്റ്റോറന്റ് ബ്രാൻഡായ ടാക്കോ ബെൽ ഉപഭോക്താക്കൾക്ക് രണ്ട് പുതിയ രുചികൾ കൂടി അവതരിപ്പിക്കുന്നു. ഗ്രിൽഡ് ചീസ് ബറിറ്റോയും ക്വസഡില്ലയുമാണ് മെനുവിൽ കൂട്ടിച്ചേർത്ത പുതിയ രുചികൾ. ഗ്രിൽഡ് ചീസ് ബറിറ്റോ,…
-
പുരാവസ്തു തട്ടിപ്പ്; മോന്‍സനെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ ശില്‍പ്പി സുരേഷിന്റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. മോന്‍സനെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. കേസില്‍ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ഇന്നും തുടരും. താന്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ പുരാവസ്തുവെന്ന…
-
പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് എത്രയും പെട്ടെന്ന് പൂർത്തിയാക്കണം : കേരള പത്രപ്രവർത്തക അസോസിയേഷൻ
കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്യുന്നു, സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ് മുഖ്യപ്രഭാഷണം നടത്തുന്നു. പെരുമ്പാവൂർ (കൊച്ചി): പ്രാദേശിക…
-
പുരാവസ്തുക്കളെല്ലാം വ്യാജമെന്ന് സമ്മതിച്ച് മോൻസൺ മാവുങ്കൽ
തന്റെ ശേഖരത്തിലുള്ള പുരാവസ്തുക്കളെല്ലാം വ്യാജമെന്ന് സമ്മതിച്ച് മോൻസൺ മാവുങ്കൽ. ഇന്നലെ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മോൻസൺ ഇക്കാര്യം സമ്മതിച്ചത്. ബംഗളൂരു, ഹൈദരാബാദ് മ്യൂസിയങ്ങളിൽ നിന്ന് വാങ്ങിയ വസ്തുക്കളാണ് തന്റെ പക്കൽ ഉള്ളതെന്നും വർഷങ്ങൾ…
-
ദിവാന് ഹൗസിംഗ് ഫിനാന്‍സ് കോര്പറേഷന് ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ പിരമല്‍
കൊച്ചി: പിരമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, ദിവാന് ഹൗസിംഗ് ഫിനാന്‍സ് കോര്പറേഷന് ലിമിറ്റഡിനെ ഏറ്റെടുക്കും. ഐബിസി റൂട്ടില്‍ ധനകാര്യമേഖലയില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഏറ്റെടുക്കലാണിത്. ഇതുവരെ ഐബിസി റൂട്ടിലൂടെ നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലുമാണിത്. “ഡിഎച്ച്എഫ്എലിന്റെ…

Local News













