News Sections: Ernakulam
-
കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍
കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ ശ്രദ്ധ(22)യെയാണ് പോണേക്കരയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണൈന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടെയുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കള്‍ പുലര്‍ച്ചയോടെ പുറത്ത് പോയി വന്നപ്പോഴാണ്…
-
പുരാവസ്തു തട്ടിപ്പ് കേസ്; മോന്സണ് മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും
കൊച്ചി: വ്യാജ പുരാവസ്തുക്കള്‍ കാണിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്സണ് മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തൃപ്പൂണിത്തുറ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇന്നലെ വൈകീട്ടോടെയാണ്…
-
പ്രാദേശിക രുചിയുമായി മാഗി അവതരിപ്പിക്കുന്ന പ്രത്യേക ചിക്ക൯ 65 മസാല ന്യൂഡിൽസ്
കൊച്ചി: കഴിഞ്ഞ ഒരു വ൪ഷമായി വലിയൊരു വിഭാഗം ഉപഭോക്താക്കളും തങ്ങളുടെ വീടുകളിലിരുന്ന് വിവിധ രുചികളും ഭക്ഷ്യവിഭവങ്ങളും പരീക്ഷിക്കുകയാണ്. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികളും സവിശേഷമായ പ്രാദേശിക രുചികളും അനുസരിച്ച് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുക എന്ന കാഴ്ചപ്പാടോടെ…
-
‘മട്ടു’ എന്ന നിര്‍മിത ബുദ്ധി ഓണ്‍ലൈന്‍ സഹായിയുമായി മുത്തൂറ്റ് ഫിനാന്‍സ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് നിര്‍മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയില്‍ പ്രമുഖരായ സെന്‍സ്ഫോര്‍ത്ത് ഡോട്ട് എഐയുമായി ചേര്‍ന്ന് ‘മട്ടു’ എന്ന പേരില്‍ വിര്‍ച്ച്വല്‍ അസിസ്റ്റന്റ് സൗകര്യം…
-
പാലിയേക്കരയില്‍ പിരിച്ചത് 801.6 കോടി; ടോള്‍ അനധികൃതമെന്ന് ഹര്‍ജി; നോട്ടീസ് അയച്ച് ഹൈക്കോടതി
കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് അനധികൃതമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാല് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍, ദേശീയപാത അതോറിറ്റി, ടോള്‍ പിരിവ് നടത്തുന്ന കമ്ബനി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.…
-
മോന്‍സനെ അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് ; കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും വിധി ഇന്ന്
കൊച്ചി: പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കലിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. മോന്സന് സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും കോടതി വിധി പുറപ്പെടുവിക്കും. എച്ച്…
-
ഇന്ധന നിരക്കില്‍ കുതിപ്പ്; 72 ദിവസത്തിന് ശേഷം പെട്രോള്‍ വില കൂട്ടി
കൊച്ചി: രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം ഇന്ധന വിലയില്‍ കുതിപ്പ്. ഡീസലിന് പിന്നാലെ പെട്രോള്‍ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. 72 ദിവസത്തിന് ശേഷമാണ് പ്രെട്രോള്‍ വില കൂടുന്നത്. ലിറ്ററിന് 22 പൈസയാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്താണ്…
-
കെ സുധാകരന് മോന്‍സന്റെ വീട്ടില്‍ താമസിച്ചു, 10 ദിവസം ചികില്‍സ നടത്തി ; പണം നല്‍കിയത് എംപിയുടെ ഉറപ്പിലെന്ന് പരാതിക്കാര്‍
കൊച്ചി : പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കല്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള ചിത്രം പുറത്തു വന്നു. ചിത്രത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി…
-
മാതാ അമൃതാനന്ദമയിക്ക് ഇന്ന് ജന്മദിനം; ആഘോഷങ്ങളില്ല, സാധനാദിനമായി ആചരിക്കും
കൊച്ചി; മാതാ അമൃതാനന്ദമയിയുടെ 68ാം ജന്മദിനം ഇന്ന്. ആഘോഷങ്ങള്‍ ഒഴിവാക്കി സാധനാദിനമായി ആചരിക്കുമെന്ന് മഠം അധികൃതര്‍ അറിയിച്ചു. യജ്ഞങ്ങളും പ്രാര്‍ത്ഥനാ ചടങ്ങുകളും ലളിതമായ രീതിയില്‍ കൊല്ലം വളളിക്കാവ് അമൃതപുരി ആശ്രമത്തില്‍ നടക്കും. കോവിഡിന്റെയും പ്രകൃതിക്ഷോഭങ്ങളുടെയും…
-
മാറ്റങ്ങളുമായി കൊച്ചി മെട്രോ യാത്ര നിരക്കില്‍ ഇളവ് വരുന്നു
കൊച്ചി: യാത്ര നിരക്കില്‍ ഇളവ് വേണമെന്ന ഏറെക്കാലമായുള്ള പൊതുജനങ്ങളുടെ ആവശ്യത്തിന് പച്ചക്കൊടിയുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ഇളവ് വരുത്തി ഉടന്‍ പ്രഖ്യാപനം നടത്തുമെന്ന് മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.…

Local News













