News Sections: Ernakulam
-
സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ ജയിൽ മോചിതനായി. കൊഫെപോസ തടവ് അവസാനിച്ചതോടെയാണ് സന്ദീപ് ജയിൽ മോചിതനായത്. നേരത്തേ സ്വർണക്കടത്ത്, ഡോളർ കടത്ത്, എൻഐഎ കേസുകളിൽ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കൊഫെപോസ തടവ്…
-
മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി ഇന്ന് വിധി പറയും
പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി ഇന്ന് വിധി പറയും. നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ജാമ്യത്തിൽ വിട്ടാൽ, പ്രതികൾ തെളിവുകൾ…
-
ഇഡിമിത്സു ഹോണ്ട എസ്കെ9 റേസിങ് ടീം ഐഎന്എംആര്സി മൂന്നാം റൗണ്ടിന് സജ്ജം
കൊച്ചി: എംആര്‍എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഇഡിമിത്സു ഹോണ്ട എസ്കെ 69 റേസിങ് ടീം. ഈ വാരാന്ത്യത്തില്‍ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍…
-
നിരവധി സവിശേഷതകളുമായി ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു
കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു. വലുതും വിശാലവുമായ അണ്ടര്‍സീറ്റ് സ്റ്റോറേജ്, ഈ വിഭാഗത്തിലെ നീളം കൂടിയ സീറ്റ്, പ്രോഗ്രസീവ് നിയോ…
-
മൊബൈല്‍ ആപ്പിലൂടെ ഇന്‍വെസ്റ്റ് ചെയ്യാനുള്ള സംവിധാനവുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: മൊബൈല്‍ ആപ്പിലൂടെ ഇന്‍വെസ്റ്റ് ചെയ്യാനുള്ള ഡിജിറ്റല്‍ സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഇക്യുറസ് വെല്‍ത്തുമായി ചേര്‍ന്നാണ് ഫെഡറല്‍ ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഫെഡ്മൊബൈലിലാണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.…
-
നോക്കുകൂലി തുടച്ച് നീക്കണം, കൊടി നിറം നോക്കാതെ നടപടി വേണം; രൂക്ഷവിമർശനവുമായി ഹൈക്കോടതി
കേരളത്തിൽ കണ്ടുവരുന്ന നോക്കുകൂലി സമ്പ്രദായം തുടച്ച് നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി വേണമെന്നും ഹൈക്കോടതി. ട്രേഡ് യൂണിയൻ തീവ്രവാദമെന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കൊല്ലത്തെ ഒരു ഹോട്ടൽ ഉടമ…
-
പ്രത്യേക വായ്പാ പദ്ധതികളുമായി ഐഡിബിഐ ബാങ്ക്
കൊച്ചി: സ്ഥാപക വാരാഘോഷങ്ങളുടെ ഭാഗമായി ഐഡിബിഐ ബാങ്ക് ആരോഗ്യമേഖലയ്ക്കുവേണ്ടി ‘സഞ്ജീവിനി എക്സ്പ്രസ്’ എന്ന പേരില്‍ പുതുക്കിയ വായ്പാപദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യമേഖലയിലെ പ്രഫഷണലുകള്‍ക്ക് പത്തു ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ നല്‍കുന്നതാണ് പദ്ധതി. ആരോഗ്യമേഖലയ്ക്കു…
-
പ്രവാസികള്‍ക്ക് വ്യക്തിഗത കറൻറ് അക്കൗണ്ടുമായി ഇസാഫ് ബാങ്ക്
കൊച്ചി: പ്രവാസികള്‍ക്കായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് വ്യക്തിഗത എന്‍ ആര് കറന്റ് അക്കൗണ്ട് ‘സുപ്രീം’ അവതരിപ്പിച്ചു. ഈ അക്കൗണ്ട് ഉടമകള്‍ക്ക് ഇന്ത്യയില്‍ എ.ടി.എം. വഴി 50000 രൂപ വരെ ഒറ്റത്തവണ പിന്‍വലിക്കാം. അക്കൗണ്ടിൽ…
-
ആകര്‍ഷകമായ വാഹന, വിദ്യാഭ്യാസ, ഭവന വായ്പകളുമായി ഐഡിബിഐ ബാങ്ക്
കൊച്ചി: രാജ്യത്തെ ഉത്സവാഘോഷങ്ങള്‍ കൂടുതല്‍ ആവേശകരമാക്കുന്നതിന് ഐഡിബിഐ ബാങ്ക് സ്ഥാപക വാരം പ്രമാണിച്ച് വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ എന്നീ റിട്ടെയ്ല്‍ ഉല്പന്നങ്ങള് കൂടുതല്‍ സവിശേഷതകളോടെ അവതരിപ്പിച്ചു. മംഗളകരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന…
-
ട്വിന്‍ ഹെല്‍ത്ത് 1000 കോടി രൂപ സമാഹരിച്ചു ഇന്ത്യയിലേയും അമേരിക്കയിലേയും സാന്നിധ്യം കൂടുതല്‍ ശക്തമാക്കും
കൊച്ചി: ഓള് ബോഡി ഡിജിറ്റല്‍ ട്വിന്‍ സാങ്കേതികവിദ്യയുടെ നിര്‍മാതാക്കളായ ട്വിന്‍ ഹെല്‍ത്ത് ഇന്ത്യയിലേയും അമേരിക്കയിലേയും സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനായി ആയിരം കോടി രൂപ സമാഹരിച്ചു. ടൈപ് 2 പ്രമേഹമുള്‍പ്പെടെയുള്ള വിട്ടുമാറാത്ത മെറ്റോബോളിക് രോഗങ്ങളെ ചെറുക്കുന്നതിനും…

Local News















