News Sections: Ernakulam

  • ചെല്ലാനം പഞ്ചായത്തിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി

    എറണാകുളം ചെല്ലാനം പഞ്ചായത്തിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. പ്രസിഡന്റിനെതിരെ ചെല്ലാനം ട്വന്റി ട്വന്റി – യുഡിഎഫ് സഖ്യം കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ് അവിശ്വാസം പാസായത്. ചെല്ലാനം…

  • എറണാകുളം കലൂരിൽ യുവാവിനു കുത്തേറ്റു

    എറണാകുളം കലൂരിൽ യുവാവിനു കുത്തേറ്റു

    എറണാകുളം കലൂരിൽ യുവാവിനു കുത്തേറ്റു. അല്പസമയം മുൻപായിരുന്നു സംഭവം. ആക്രമണം നടത്തിയ ആൾ ഓടി രക്ഷപ്പെട്ടു. കലൂർ ബസ് സ്റ്റാൻഡിനു സമീപമാണ് ആക്രമണം നടന്നത്. ആരാണ് കുത്തിയതെന്നോ ആർക്കാണ് കുത്തേറ്റതെന്നോ വ്യക്തമല്ല. കുത്തേറ്റ വ്യക്തി…

  • ഏത് സാഹചര്യവും നേരിടാന്‍ തയ്യാര്‍; ആശങ്ക വേണ്ടെന്ന് മന്ത്രി പി രാജീവ്

    ഏത് സാഹചര്യവും നേരിടാന്‍ തയ്യാര്‍; ആശങ്ക വേണ്ടെന്ന് മന്ത്രി പി രാജീവ്

    സംസ്ഥാനത്ത് മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് മന്ത്രി പി രാജീവ്. നിലവില്‍ എറണാകുളം ജില്ലയിലെ മഴക്കെടുതിയുടെ നാശനഷ്ടങ്ങള്‍ പരിശോധിച്ചുവരികയാണ്. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉച്ചയ്ക്ക് ആലുവയില്‍ അവലോകന യോഗം ചേരും.…

  • വാഹനങ്ങള്‍ക്ക് ഇന്ന് സൗജന്യ ഇന്ധന വിതരണം ; കോണ്‍ഗ്രസിന്റെ പ്രതിഷേധം

    വാഹനങ്ങള്‍ക്ക് ഇന്ന് സൗജന്യ ഇന്ധന വിതരണം ; കോണ്‍ഗ്രസിന്റെ പ്രതിഷേധം

    കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി 71-ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍, ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസിന്റെ പ്രതിഷേധം. സൗജന്യമായി ഇന്ധനം വിതരണം ചെയ്താണ് കോണ്‍​ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം. ഇന്ധനവിലയില്‍ ജനങ്ങള്‍…

  • വെര്‍ച്വല്‍ പ്രോപര്‍ട്ടി പ്രദര്‍ശനമായ ഹോം ഉത്സവ് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

    വെര്‍ച്വല്‍ പ്രോപര്‍ട്ടി പ്രദര്‍ശനമായ ഹോം ഉത്സവ് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

    കൊച്ചി: ഐസിഐസിഐ ബാങ്ക് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ വെര്‍ച്വലായി അവതരിപ്പിക്കുന്ന ഹോം ഉത്സവ് ഡിജിറ്റല്‍ പ്രദര്‍ശനത്തിന് തുടക്കം കുറിച്ചു. ബാങ്ക് അംഗീകരിച്ച പ്രോജക്റ്റുകള്‍ വീട്ടിലോ ഓഫിസിലോ ഇരുന്നുകൊണ്ട് ബ്രൗസുചെയ്ത് അവരുടെ…

  • പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്ത് സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനം ഒരുക്കി യുവാക്കൾ

    പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്ത് സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനം ഒരുക്കി യുവാക്കൾ

    കൊച്ചി: സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനമൊരുക്കി ഒരുകൂട്ടം യുവാക്കൾ. സൗബിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്താണ് യുവാക്കളുടെ പിറന്നാൾ സമ്മാനം. ലിന്റോ കുര്യന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വിഡിയോ ഇതിനോടകം…

  • തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ വ​ര്‍​ക്ക്ഷോ​പ്പി​ന് തീ​പി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു

    തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ വ​ര്‍​ക്ക്ഷോ​പ്പി​ന് തീ​പി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു

    തൃ​പ്പൂ​ണി​ത്തു​റ: പേ​ട്ട​യി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ വ​ര്‍​ക്ക്ഷോ​പ്പി​ന് തീ​പി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. വ​ര്‍​ക്ക് ഷോ​പ്പി​നോ​ട് ചേ​ര്‍​ന്നു​ള്ള വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഉ​ട​മ​യെ​യും കു​ടും​ബ​ത്തെ​യും ര​ക്ഷ​പ്പെ​ടു​ത്തി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം…

  • കാനറ ബാങ്ക് ‘കാനറ റീട്ടെയിൽ ഉത്സവ്’ ആരംഭിച്ചു

    കാനറ ബാങ്ക് ‘കാനറ റീട്ടെയിൽ ഉത്സവ്’ ആരംഭിച്ചു

    കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നായ കാനറാ ബാങ്ക് “കാനറാ റീട്ടെയിൽ ഉത്സവ്” പ്രഖ്യാപിച്ചു. സമാനതകളില്ലാത്ത സേവനം ഉപഭോക്താക്കളുടെ പടിവാതിൽക്കലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം ആരംഭിച്ചത്. പ്രോസസ്സിംഗ്, ഡോക്യുമെന്റേഷൻ ചാർജുകളുടെ ഇളവ്, മുൻകൂർ…

  • കാക്കനാട് രാസലഹരി: ഗതികെട്ട് ടീച്ചർ സത്യം വെളിപ്പെടുത്തി

    ആ​ലു​വ: കാ​ക്ക​നാ​ട് ഫ്ലാ​റ്റി​ൽനി​ന്നു പി​ടി​കൂ​ടി​യ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ടം തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ചിനു നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു.രാ​സല​ഹ​രി എ​ത്തി​യ​ത് ചെ​ന്നൈ​യി​ൽനി​ന്നാ​ണെ​ന്നു നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ച​താ​ണ്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​യും പു​രു​ഷ​നും…

  • അഡ്വാന്സ്ഡ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്സൈക്കിളുകള് അവതരിപ്പിച്ച്  ടിവിഎസ്

    അഡ്വാന്സ്ഡ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്സൈക്കിളുകള് അവതരിപ്പിച്ച് ടിവിഎസ്

    കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്മാതാക്കളായ ടിവിഎസ് മോട്ടോര് കമ്പനി, ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്സൈക്കിളുകളുടെ അഡ്വാന്സ്ഡ് ശ്രേണി അവതരിപ്പിച്ചു. ഡേടൈം റണ്ണിങ് ലാംപ് (ഡിആര്എല്) ഉള്പ്പെടുത്തിയുള്ള…