News Sections: Ernakulam
-
10,288 കോടി രൂപയുടെ പുതിയ പ്രീമിയം സമാഹരിച്ചു എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്
കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2021 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍ 10,288 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചു.2020 സെപ്റ്റംബര്‍ 30-ന് അവസാനിച്ച കാലയളവില്‍…
-
നൈക്ക ഐപിഒയ്ക്ക് അപ്സ്റ്റോക്ക് വഴി അപേക്ഷിക്കാം
കൊച്ചി: ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്നു വരെ നടത്തുന്ന നൈക്ക ഐപിഒയ്ക്ക് അപ്സ്റ്റോക്ക് വഴി അപേക്ഷിക്കാം. 1085 രൂപ മുതല്‍ 1125 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. 5324 രൂപയാണ് ഐപിഒ വഴി…
-
മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോൻസന്റെ സ്ഥാപനത്തിൽ ജോലി ചെയ്ത യുവതിയാണ് പരാതി നൽകിയത്. രണ്ടു വർഷം മുൻപാണ് പീഡനം നടന്നതെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച്…
-
മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാര്‍; ഫെഡ്എക്സ് എക്സ്പ്രസ് പഠന റിപ്പോര്‍ട്ട്
കൊച്ചി: ഡിജിറ്റല്‍ സാങ്കേതികവിദ്യാ മാറ്റങ്ങളും ആരോഗ്യ മേഖല മുതല്‍ വിദ്യാഭ്യാസവും ബാങ്കിങും നിര്‍മാണവും അടക്കമുള്ള രംഗങ്ങളില്‍ ഭാവിയിലുണ്ടാകുന്നവയെ സ്വീകരിക്കുവാന്‍ ഇന്ത്യ തയ്യാറാണെന്ന് ഫെഡ്എക്സ് എക്സപ്രസ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ്…
-
സിനിമാതാരം മിത്ര കുര്യൻ മലയാളം സീരിയൽ രംഗത്തേക്ക് ; രണ്ടാം വരവ് സീ കേരളം ചാനലിലെ ഏറ്റവും പുതിയ സീരിയൽ “അമ്മമകളി”ലൂടെ
കൊച്ചി : ബോഡിഗാർഡ്, ഗുലുമാൽ, കാവലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി മിത്ര കുര്യൻ ചെറിയ ഇടവേളയ്ക്കു ശേഷം മിനിസ്ക്രീനിലൂടെ തിരികെയെത്തുന്നു. പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഫൈസൽ അടിമാലി സംവിധാനം ചെയ്യുന്ന “അമ്മ…
-
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് !; ചില പ്രധാന ട്രെയിനുകളുടെ സമയത്തില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം
കൊച്ചി : കേരളത്തിലോടുന്ന ചില പ്രധാന ട്രെയിനുകളുടെ സമയത്തില്‍ നവംബര്‍ 1 മുതല്‍ വീണ്ടും മാറ്റം വരുത്തുന്നു. വഞ്ചിനാട് എക്സ്പ്രസ്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി, ജനശതാബ്ദി, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കോട്ടയം…
-
ഇനി ബിഗ് സ്ക്രീനില്‍; തിയറ്ററുകള്‍ ഇന്ന് തുറക്കും, സിനിമാ പ്രദര്‍ശനം ബുധനാഴ്ച മുതല്‍
കൊച്ചി: സംസ്ഥാനത്ത് നീണ്ടനാളായി അടച്ചിട്ടിരുന്ന തിയറ്ററുകള്‍ ഇന്ന് തുറക്കും. ബുധനാഴ്ചയോടെ മാത്രമേ സിനിമാ പ്രദര്‍ശനം ആരംഭിക്കുകയുള്ളൂ. അന്യഭാഷാ ചിത്രങ്ങളോടെയാണ് തിയറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജെയിംസ് ബോണ്ടിന്റെ ‘നോ ടൈം ടു ഡൈ’ ആണ് ഉദ്ഘാടന…
-
സ്വർണ വില കൂടി
കൊച്ചി: സ്വർണ വിലയിൽ ഇന്ന് വർധനവുണ്ടായി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 35,800 രൂപയും ഗ്രാമിന് 4,475 രൂപയിലുമെത്തി. ബുധൻ, വ്യാഴം ദിവസങ്ങളിൽ വില വർധിച്ച ശേഷമാണ്…
-
എസ്വി പ്രദീപിന്റെ മരണം: ഒരു ചാനല്‍ മേധാവിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് മാതാവിന്റെ സത്യവാങ്മൂലം
കൊച്ചി: മാധ്യമ പ്രവര്ത്തകന് എസ്.വി.പ്രദീപിന്റെ മരണത്തില്‍ ഒരു ചാനല്‍ മേധാവിക്ക് പങ്കുണ്ടോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അധിക സത്യവാങ്ങ്മൂലം.മാതാവ് ആര് വസന്തകുമാരിയാണ് സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് കെഹരിപാല് പിന്മാറി. കേസ് മറ്റൊരു…
-
പ്രാദേശിക മാധ്യമ പ്രവർത്തകരെ ഇ എസ് ഐ യിൽ ഉൾപ്പെടുത്തണം; കേരള പത്ര പ്രവർത്തക അസോസിയേഷൻ
പറവൂർ: അസംഘടിതമേഖലയിൽ തൊഴിലെടുക്കുന്ന ഒന്നര കോടി തൊഴിലാളികളെ ഇ എസ്.ഐ. പരിധിയിൽ കൊണ്ടുവരുമ്പോൾ അതിൽ പ്രാദേശിക മാധ്യമ പ്രവർത്തകരേയും ഉൾപ്പെടുത്തണമെന്ന് കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പ്രവർത്തക സംഘടനയായ കേരള പത്രപ്രവർത്തക അസോസിയേഷന്റെ പറവൂർ…

Local News

















