ഇ​ന്നും ഇ​രു​ട്ട​ടി; ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു

കൊ​ച്ചി: തു​ട‌​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സ​വും ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ലെ പെ​ട്രോ​ള്‍ വി​ല 102.85 ആ​യി. ഡീ​സ​ല്‍ ഒ​രു ലി​റ്റ​റി​ന് 96.08 രൂ​പ ന​ല്‍​ക​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 104.91 രൂ​പ​യും ഡീ​സ​ലി​ന് 98.04രൂ​പ​യു​മാ​ണ് വി​ല.

കോ​ഴി​ക്കോ​ട് പെ​ട്രോ​ള്‍ വി​ല 103.16 രൂ​പ​യും ഡീ​സ​ലി​ന് 96.37 രൂ​പ​യു​മാ​യി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *