News Sections: Business
-
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ജൻഡർ ഇൻക്ലൂഷൻ ആൻഡ് ഡൈവേഴ്സിറ്റി പോളിസി 2023 സമർപ്പിച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ദാഷായണി വേലായുധൻ സെന്റർ ഫോർ വിമൻ സ്റ്റഡീസിന്റെയും ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള യൂട്ടിലിറ്റി സെന്ററിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാചരണം…
-
വനിതാ ദിന സമ്മാനവുമായി ഫെഡറല്‍ ബാങ്ക്; തയ്യല്‍ പരിശീനം നേടിയവര്‍ക്ക് സൗജന്യ തയ്യല്‍ മെഷീനുകൾ
കൊച്ചി: സ്വയംതൊഴില്‍ പരിശീലനത്തിലൂടെ ജീവിതം കരുപിടിപ്പിക്കാന്‍ വഴിതേടിയെത്തിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 30 വനിതകള്‍ക്ക് സൗജന്യ തയ്യല്‍ പരിശീലനത്തിനു പുറമെ വനിതാദിന സമ്മാനമായി സൗജന്യ തയ്യല്‍ മെഷീനുകളും വിതരണം ചെയ്ത് ഫെഡറല്‍ ബാങ്കിന്റെ മഹനീയ…
-
അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതാ അര്‍ട്ടിസ്റ്റ് ജി.എസ്. സ്മിതയ്ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ആദരവ്
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ആര്‍ട്ടിസ്റ്റ് ജി.എസ്. സ്മിതയെ ആദരിക്കുന്നതിനായി എയര്‍ ഇന്ത്യ എക്സ്പ്രസ് കലാ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. കൊച്ചി ബിനാലെയിലെ സ്മിതയുടെ ഏറ്റവും പുതിയ പെയിന്റിങ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ…
-
വനിതാ ദിനം; വനിതകൾക്കായി മിഡ് നൈറ്റ് ഈറ്റ്-ഔട്ട് ഒരുക്കി തിരുവനന്തപുരം ഹയാത്ത് റീജൻസി
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതകൾക്കായി മിഡ് നൈറ്റ് ഈറ്റ് – ഔട്ട് സംഘടിപ്പിച്ച് ഹയാത്ത് റീജൻസി തിരുവനന്തപുരം. സ്ത്രീകൾക്ക് സ്വതന്ത്രമായി അർദ്ധരാത്രിയിൽ പുറത്തിറങ്ങി ഭക്ഷണം ആസ്വദിക്കുവാനും, സുഹൃത്തുക്കളുമൊത്ത് വിനോദങ്ങളിലേർപ്പെടാനുമുള്ളൊരു അവസരമെന്ന നിലയിലാണ് ‘വണ്ടർ…
-
യുടിഐ ലോങ് ഡ്യൂറേഷന്‍ ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ട് കടപത്രങ്ങളിലും മണി മാര്‍ക്കറ്റ് പദ്ധതികളിലും നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഡെറ്റ് പദ്ധതിയായ യുടിഐ ലോങ് ഡ്യൂറേഷന്‍ ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ മാര്‍ച്ച് 15-ന് അവസാനിക്കും. മികച്ച…
-
വനിതാ ജീവനക്കാര്‍ക്ക് വികെസി ഗ്രൂപ്പിന്റെ ആദരം
കോഴിക്കോട്: പതിറ്റാണ്ടിലേറെ കാലമായി സേവനം തുടരുന്ന വനിതാ ജീവനക്കാര്‍ക്ക് വികെസി ഗ്രൂപ്പിന്റെ പ്രത്യേക ആദരം. ലോക വനിതാ ദിനത്തോടനുബന്ധിച്ചാണ് 232 ഓളം വനിതാ ജീവനക്കാരെ വികെസി ഗ്രൂപ്പ് ചെയര്മാന് വികെസി മമ്മദ് കോയ ആദരിച്ചത്.…
-
ഇ-വീല്‍ചെയറില്‍ ഇനി ഇവര്‍ സഞ്ചരിക്കും; സഹയായ്ത്രയ്ക്ക് സ്നേഹസ്പര്‍ശമായി മണപ്പുറത്തിന്റെ സമ്മാനം
കൊച്ചി: മസ്കുലര്‍ ഡിസ്ട്രോഫി എന്ന ജനിതക രോഗം കാരണം നടക്കാനോ പുറത്തിറങ്ങാനോ കഴിയാതെ പ്രയാസം നേരിടുന്ന 50 പേര്‍ക്ക് മണപ്പുറം ഫൗണ്ടേഷന് ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. മസ്കുലര്‍ ഡിസ്ട്രോഫി രോഗ ബാധിതര്‍ക്കു വേണ്ടി…
-
ഇംഗ്ലീഷ് കവിതാസമാഹാരം ‘ദി നോര്‍ഡ്’ പ്രകാശനം ചെയ്തു
കൊച്ചി: ബാങ്ക് ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ നീതു മോഹന്‍ രചിച്ച ‘ദി നോര്‍ഡ്’ എന്ന ഇംഗ്ലീഷ് കവിതാസമാഹാരം ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യർക്കു നൽകി പ്രകാശനം…
-
ഹോളി ആഘോഷമാക്കാന്‍ പരിപാടികളുമായി തിരുവനന്തപുരം ഹയാത്ത് റീജന്‍സി
തിരുവനന്തപുരം: നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷമാക്കാന്‍ ഓര്‍ഗാനിക് നിറങ്ങള്‍, റെയിന്‍ ഡാന്‍സ്, ലൈവ് ഫുഡ് കൗണ്ടറുകള്‍, ലൈവ് ഡിജെ എന്നിവയുമായി റൂഫ്ടോപ്പ് പാര്‍ട്ടി സംഘടിപ്പിച്ച് ഹയാത്ത് റീജന്‍സി ട്രിവാന്‍ഡ്രം. ഹോളി ദിനായ മാര്‍ച്ച് 4ന്…
-
പ്രൗഢഗംഭീരമായി ‘വുമൺ ഇൻ ബിസിനസ് കോൺക്ലേവ് 2023
തൃശൂർ: സംരംഭകർ, നേതൃനിരയിലുള്ളവർ, കോർപ്പറേറ്റ് ജീവനക്കാർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സ്ത്രീ പ്രാതിനിധ്യത്തെ ഒരുമിപ്പിച്ച് തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച വുമൺ ഇൻ ബിസിനസ് കോൺക്ലേവ് ശ്രദ്ധേയമായി. തൃശൂർ ഹയാത്ത്…

Local News













