News Sections: Business
-
ആക്സിസ് ബാങ്ക് സിറ്റി ബാങ്ക് ഇന്ത്യയുടെ ഉപയോക്തൃ ബിസിനസുകൾ ഏറ്റെടുക്കൽ പൂർത്തിയാക്കി
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിൽ ഒന്നായ ആക്സിസ് ബാങ്ക് സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ ഉപയോക്തൃ ബിസിനസ്സ് ഏറ്റെടുക്കൽ പൂർത്തിയാക്കി. സിസിഐ അംഗീകാരം ലഭിച്ച് ഏഴ് മാസം എന്ന കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത്…
-
അക്യൂട്രോ ടെക്നോളജീസിന് ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ്
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അക്യൂട്രോ ടെക്നോളജീസിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി. മുരളീധരന് നിര്‍വഹിച്ചു. ടെക്നോപാര്‍ക്ക് ഫേസ് ത്രീയില്‍, യമുന ബില്‍ഡിംഗില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ടെക്നോപാര്‍ക്ക്…
-
സിട്രോണ്‍ ഇ-സി 3 കൊച്ചിയില്‍ അവതരിപ്പിച്ചു; വില 11,50,000 ലക്ഷം രൂപ മുതല്‍
കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ ആദ്യമായി നിരത്തിലിറക്കുന്ന ഇലട്രിക് വാഹനമായ സിട്രോണ്‍ ഇ-സി 3 അവതരിപ്പിച്ചു. 11,50,000 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. ഫെബ്രുവരി മധ്യത്തോടെ രാജ്യത്തുടനീളമുള്ള ലാ…
-
ലഹരി വിമുക്ത കേരളം; ടെക്നോപാര്‍ക്കില്‍ കാമ്പയിനുമായി ജിടെക്
തിരുവനന്തപുരം; സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടെക്നോപാര്‍ക്കില്‍ ബോധവത്കരണ പരിപാടിയുമായി ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്. ‘മയക്കുമരുന്നിനോട് നോ, ആരോഗ്യത്തോട് യെസ്’ എന്ന കാമ്പയിന്റെ ഭാഗമായി വാദ്യമേളം, സൂപ്പര്‍ ബൈക്ക് ഷോ, സംസ്ഥാനത്തെ…
-
54 സീലിംഗ് ഫാനുകൾ അടങ്ങുന്ന ഒനിയോ സീരീസ് അവതരിപ്പിച്ച് ഉഷ
കൊച്ചി: ഇന്ത്യയിലെ മുൻനിര ഉപഭോക്തൃ ഡ്യൂറബിൾസ് ബ്രാൻഡുകളിലൊന്നും ഫാൻ നിർമ്മാതാക്കളിൽ നേതൃപരമാപയ പങ്ക് വഹിക്കുന്നവരുമായ ഉഷ ഇൻറർനാഷണൽ, ഫാൻനുകളുടെ പുതിയ സീരിയസ് അവതരിപ്പിച്ചു. ലാംഡ, ഫൈ, അപ്സിലോൺ, പൈ, കപ്പ, റോ എന്നീ 6…
-
ശരീരം തന്നെ സൗന്ദര്യം; വിപിൻ ചാക്കോ മിസ്റ്റർ മണപ്പുറം
തൃശൂർ: ഈ വർഷത്തെ മിസ്റ്റർ മണപ്പുറം ശരീര സൗന്ദര്യ മത്സരത്തിൽ വിപിൻ ചാക്കോ വിജയിയായി. മണപ്പുറം സരോജിനി പദ്മനാഭൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ പങ്കെടുത്ത 104 മത്സരാർത്ഥികളെ പിന്തള്ളിയാണ് വിപിൻ ചാക്കോ വിജയിച്ചത്.…
-
വി-ഗാര്‍ഡിന് ബെസ്റ്റ് ഗ്രീൻ ഓഫിസ് പുരസ്കാരം
കൊച്ചി: സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുകയും സംതൃപ്ത തൊഴിലിട സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും മികവ് പുലര്‍ത്തുന്ന കമ്പനികള്‍ക്കുള്ള ഗ്രീൻ ഓഫിസ് പുരസ്കാരം വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് ലഭിച്ചു. ഇന്ത്യാ ടുഡേയും ആര്‍പിജി ഗ്രൂപ്പും സംയുക്തമായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരമാണിത്.…
-
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായകരമായ പദ്ധതിയൊരുക്കാൻ ഫെഡറല്‍ ബാങ്കും മൈൻഡ്എസ്കേപ്പും സ്റ്റാർട്ടപ്പ്ടിഎന്നുമായി ധാരണയിൽ
ചെന്നൈ : തമിഴ്നാട്ടിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ഈടുരഹിത വായ്പകളും ഗ്രാന്റുകളും ലഭ്യമാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് നോഡല്‍ ഏജന്‍സിയായ തമിഴ്നാട് സ്റ്റാര്‍ട്ടപ്പ് ആന്റ് ഇന്നൊവേഷന് മിഷന് (സ്റ്റാര്‍ട്ടപ്പ് ടിഎന്‍), നീലഗിരി ആസ്ഥാനമായ…
-
ഹൗസ് ഓഫ് കെബിഎഫ്സി ക്രെവിന്‍’ ബനാന ചിപ്സ് പുറത്തിറക്കുന്നു
കൊച്ചി: ഇന്ത്യന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, അതിന്റെ സ്വതന്ത്ര ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസ് സംവിധാനമായ ഹൗസ് ഓഫ് കെബിഎഫ്സിയിലൂടെ എഫ്എംസിജി (ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ്) വിപണിയിലേക്ക് പ്രവേശിക്കുന്നു. ക്രെവിന്‍’…
-
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അഞ്ച് തവണയായി സ്വർണവില കുറഞ്ഞിട്ടുണ്ട്. 560 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…

Local News













