News Sections: Business
-
ഫാസ്റ്റ്ട്രാക്കിന്റെ റിവോള്‍ട്ട് എഫ്എസ്1 സ്മാര്‍ട്ട് വാച്ച് 1695 രൂപയെന്ന അവതരണദിന വിലയുമായി പുറത്തിറക്കി
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത് ആന്റ് അസസ്സറീസ് ബ്രാന്‍ഡ് ആയ ഫാസ്റ്റ്ട്രാക്ക് ഫ്ളിപ്കാര്‍ട്ടുമായി സഹകരിച്ചു കൊണ്ട് റിവോള്‍ട്ട് സീരീസ് സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയിലവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയില്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ്…
-
കേരളാ ഐ.ടി പാര്‍ക്ക്സ് വെബിനാര്‍ 18ന്
കൊച്ചി: കേരളാ ഐ.ടി പാര്‍ക്ക്സ് സംഘടിപ്പിക്കുന്ന മാസാന്ത വെബിനാറില്‍ ഇത്തവണ ടെക്നോളജി രംഗത്തെ സ്ത്രീകളുടെ സാനിധ്യവും സംഭാവനകളും ഭാവിയും എന്ന വിഷയം ചര്‍ച്ചയാകും. മാര്‍ച്ച് 18ന് വൈകിട്ട് നാല് മണിമുതല്‍ അഞ്ച് മണിവരെയാണ് വെബിനാര്‍.…
-
സൈബര്‍ ഡിഫന്‍സിലെ ബിസ്നസ് സാധ്യതകള്‍; ടെക്നോപാര്‍ക്കില്‍ പ്രചാരണ പരിപാടിയുമായി ഇന്നവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സ്
തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്നവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സ് (ഐഡെക്സ്) സൈബര്‍ ഡിഫന്‍സിലെ ബിസ്നസ് സാധ്യതകളെപ്പറ്റി ടെക്നോപാര്‍ക്കില്‍ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. ഡിഫന്‍സ് ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ചലഞ്ചിന്റെ (ഡിസ്ക് 9) പ്രചാരണത്തിന്റെ…
-
ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് ആരംഭിച്ച് ഇന്‍ഫെനോക്സ് ടെക്നോളജീസ്
കൊച്ചി: പ്രമുഖ നോര്‍ത്ത് അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓര്‍ഗനൈസേഷനായ ഇന്‍ഫെനോക്സ് ടെക്നോളജീസ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് ആരംഭിച്ചു. ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്‍ഫെനോക്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ആശംസകളും അദ്ദേഹം…
-
കാനറാ ബാങ്ക് റൂപേ ക്രെഡിറ്റ് കാര്‍ഡ് ഇനി യുപിഐയിലും
കൊച്ചി: കാനറാ ബാങ്കിന്റെ റൂപേ ക്രെഡിറ്റ് കാര്‍ഡ് ജനപ്രിയ ഡിജിറ്റല്‍ പേമന്റ് സംവിധാനമായ യുപിഐ പ്ലാറ്റ്ഫോമിലും ലഭ്യമാക്കി. എന്‍പിസിഐയുമായി ചേര്‍ന്നാണ് കാനറ ബാങ്ക് ഈ സേവനം ആരംഭിച്ചത്. ഭീം ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കാനറ…
-
ഹോണ്ട പുതിയ ഷൈന്‍ 100 അവതരിപ്പിച്ചു
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഷൈന്‍ 100 അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും മിതമായവിലയില്‍ ഇന്ധനക്ഷമതയുള്ള മോട്ടോര്‍സൈക്കിളാണിത്. നിലവില്‍ 125സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ഏറ്റവും ജനപ്രിയവും വിശ്വസനീയവുമായ ബ്രാന്‍ഡാണ് ഹോണ്ട ഷൈന്‍ 125.…
-
ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങിൽ ഇന്റർനാഷണൽ സെമിനാർ നടത്തി
കൊച്ചി: എറണാകുളം ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങിൽ ആതുര ശുശ്രൂഷയിൽ പുതിയ വ്യാഖ്യാനങ്ങൾ നൽകികൊണ്ട് ” നഴ്സിംഗ് രംഗത്തെ പുനർ രൂപകൽപന ” എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. ന്യൂയോർക്ക് മൊള്ളോയ് യൂണിവേഴ്സിറ്റിയിൽ…
-
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആദ്യ വനിതാ ടീമുമായി മിയ ബൈ തനിഷ്ക് സഹകരിക്കും
കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷനബിള്‍ ഫൈന്‍ ജുവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിയ ബൈ തനിഷ്ക് ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആദ്യ പൂര്‍ണ വനിതാ ടീമുമായി പ്രിന്‍സിപ്പല്‍ സ്പോണ്സര് എന്ന നിലയില്‍ സഹകരിക്കുന്നു. വനിതാ…
-
ഇന്ത്യന്‍ ഓയിലുമായി സഹകരിച്ച് ഇന്ധന ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി കൊടാക്ക്
കൊച്ചി: കൊടാക്ക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് (“കെഎംബിഎല്‍”/കൊടാക്ക്) ഇന്ത്യന്‍ ഓയിലുമായി ചേര്‍ന്ന് സഹ-ബ്രാന്‍ഡഡ് ഇന്ധന ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. മികച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യന്‍ഓയില്‍ കൊടാക്ക് ക്രെഡിറ്റ് കാര്‍ഡ്, റുപേ നെറ്റ് വര്‍ക്കിലൂടേയാണ് എത്തുന്നത്.…
-
ലൂർദ് ആശുപത്രി ലോകവനിതാ ദിനം ആചരിച്ചു
കൊച്ചി: ലൂർദ് ആശുപത്രിയുടെയും എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ ലോകവനിതാ ദിനം സംയുക്തമായി ആചരിച്ചു. പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ലൂർദ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ട്…

Local News











