News Sections: Business

  • അഡ്വ. പി കെ ഇട്ടൂപ്പ് പുരസ്‌കാരം വി പി നന്ദകുമാര്‍ ഏറ്റുവാങ്ങി

    അഡ്വ. പി കെ ഇട്ടൂപ്പ് പുരസ്‌കാരം വി പി നന്ദകുമാര്‍ ഏറ്റുവാങ്ങി

    ചാലക്കുടി: മുന്‍ എംഎല്‍എ അഡ്വ. പി കെ ഇട്ടൂപ് സ്മാരക പുരസ്‌കാരം മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി നന്ദകുമാര്‍ സ്വീകരിച്ചു. സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. പി. കെ…

  • ഇന്‍ഫോപാര്‍ക്കിലെ കലാമേള തരംഗ് 2k23; വിജയികള്‍ക്ക് സമ്മാനദാനം നടത്തി

    കൊച്ചി: ടെക്കികളിലെ കലാകാരന്മാര്‍ക്കായി ഇന്‍ഫോപാര്‍ക്കില്‍ പ്രൊഗ്രസീവ് ടെക്കീസ് സംഘടിപ്പിച്ച ഐ.ടി ജീവനക്കാരുടെ പ്രഥമ കലോത്സവം തരംഗ് 2k23യിലെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി. ആവേശം അലയടിച്ച ടെക്കി കലാമേളയില്‍ പതിനായിരത്തിലധികം പ്രതിഭകളാണ് മാറ്റുരച്ചത്. ഫെബ്രുവരി 15…

  • നോക്കിയ സി12 പ്രോ അവതരിപ്പിച്ചു

    കൊച്ചി: നോക്കിയ സി12 പരമ്പര കൂടുതല്‍ ആകര്‍ഷകമാക്കിക്കൊണ്ട് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സി12 പ്രോ അവതരിപ്പിച്ചു. ഒക്ട കോര്‍ പ്രോസസര്‍, 2ജിബി വെര്‍ച്വല്‍ റാം, സ്ട്രീംലൈന്‍ഡ് ഒഎസ്, നൈറ്റ്, പോര്‍ട്രെയിറ്റ് മോഡുകളുമായി മുന്‍, പിന്‍…

  • യുബിയിലൂടെയുള്ള വായ്പകള്‍ക്കായി ആക്സിസ് ബാങ്ക് – ഓട്ടോട്രാക് ഫിനാന്‍സ് സഹകരണം

    കൊച്ചി: യുബി കോ ലെന്‍റ് പ്ലാറ്റ്ഫോമിലൂടെ വായ്പകള്‍ നല്‍കുന്നതിനായി ആക്സിസ് ബാങ്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഓട്ടോട്രാക് ഫിനാന്‍സും ധാരണയിലെത്തി. രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ പുതിയ ട്രാക്ടര്‍ വായ്പകള്‍ നല്‍കുന്നതിനായിരിക്കും ഈ സഹകരണം.…

  • നഗരത്തിലെ ഏറ്റവും മികച്ച വാഫിളുകളുമായി തിരുവനന്തപുരം ഹയാത്ത് റീജന്‍സി

    തിരുവനന്തപുരം: അന്താരാഷ്ട്ര വാഫിള്‍സ് ദിനാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് 18 മുതല്‍ 25 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുമായി തിരുവനന്തപുരം ഹയാത്ത് റീജന്‍സി. രുചികരവും ക്രിസ്പിയുമായ വാഫിള്‍സ് ആസ്വദിക്കാന്‍ ‘ഓള്‍ തിങ്ങ്‌സ് ബേക്ഡ്’ പോപ്പ് അപ്പ്…

  • മികച്ച അധ്യാപികയ്ക്കുള്ള റോട്ടറി ക്ലബ് പുരസ്കാരം റീജ മേനോന്

    കൊച്ചി : റോട്ടറി ഇന്റർനാഷണൽ ജില്ലാതലത്തിൽ ഏർപ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള ഗവർണേഴ്സ് എക്സലൻസ് അവാർഡ് നെട്ടൂർ രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ. പി. സ്കൂളിലെ പ്രധാനധ്യാപിക റീജ മേനോന്. കുഫോസ് സെമിനാർ ഹാളിൽ റൊട്ടറി…

  • കോണ്‍സപ്റ്റ് കമ്യൂണിക്കേഷന് കേരള ബ്രാന്‍ഡ് ലീഡര്‍ഷിപ്പ് അവാര്‍ഡ്

    കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ ഏജന്‍സിയായ കോണ്‍സപ്റ്റ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിന് സിഎംഒ ഏഷ്യയുടെ കേരള ബ്രാന്‍ഡ് ലീഡര്‍ഷിപ്പ് പുരസ്‌കാരം ലഭിച്ചു. കേരളത്തിലെ മുന്‍നിര ബ്രാന്‍ഡുകള്‍ക്കു വേണ്ടി ഏജന്‍സി ചെയ്ത 360…

  • കേരളത്തിൽ ഒമെൻ 17 അവതരിപ്പിച്ച് എച്ച്പി

    കേരളത്തിൽ ഒമെൻ 17 അവതരിപ്പിച്ച് എച്ച്പി

    കൊച്ചി: പുതിയ തലമുറ എൻവിഡിയ ജിഫോഴ്‌സ് RTX4080 മൊബൈൽ ജിപിയുവിൽ പ്രവർത്തിക്കുന്ന പ്രീമിയം ഗെയിമിംഗ് ലാപ്‌ടോപ്പായ ഒമെൻ 17 കേരളത്തിൽ അവതരിപ്പിച്ച് എച്ച്പി. അതിനൂതന ഫീച്ചറുകൾക്കൊപ്പം അതിശയകരമായ വേഗതയും ടെമ്പസ്റ്റ് കൂളിംഗ് സാങ്കേതികവിദ്യയുമായി എത്തുന്ന…

  • എനര്‍ജിസ്‌കേപ്പ് റിന്യൂവബിള്‍സ് എല്‍എല്‍പി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഓഫീസ് തുറന്നു

    എനര്‍ജിസ്‌കേപ്പ് റിന്യൂവബിള്‍സ് എല്‍എല്‍പി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഓഫീസ് തുറന്നു

    കൊച്ചി: സോളാര്‍ ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിങ് സ്ഥാപനമായ എനര്‍ജിസ്‌കേപ്പ് റിന്യൂബിള്‍സ് എല്‍എല്‍പി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഓഫീസ് ആരംഭിച്ചു. കമ്പനി മാനേജിങ്ങ് ഡയറക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, ദീപ ഉണ്ണികൃഷ്ണന്‍, രാജേഷ് ഗോപാല്‍, പ്രവീണ രാജേഷ്, ജനറല്‍…

  • ഐടെല്‍ പി40 വിപണിയില്‍ അവതരിപ്പിച്ചു

    ഐടെല്‍ പി40 വിപണിയില്‍ അവതരിപ്പിച്ചു

    കൊച്ചി: ഐടെല്‍ പവര്‍ സീരീസിലെ ആദ്യ സ്മാര്‍ട്ട്ഫോണായ ഐടെല്‍ പി40 വിപണിയില്‍ അവതരിപ്പിച്ചു. 6000 എംഎഎച്ച് മെഗാ ബാറ്ററി, മനോഹരമായ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് വാട്ടര്‍ഡ്രോപ്പ് ഡിസ്പ്ലേ, സ്റ്റൈലിഷ് ബോഡി എന്നീ…