നഗരത്തിലെ ഏറ്റവും മികച്ച വാഫിളുകളുമായി തിരുവനന്തപുരം ഹയാത്ത് റീജന്‍സി

തിരുവനന്തപുരം: അന്താരാഷ്ട്ര വാഫിള്‍സ് ദിനാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് 18 മുതല്‍ 25 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുമായി തിരുവനന്തപുരം ഹയാത്ത് റീജന്‍സി. രുചികരവും ക്രിസ്പിയുമായ വാഫിള്‍സ് ആസ്വദിക്കാന്‍ ‘ഓള്‍ തിങ്ങ്‌സ് ബേക്ഡ്’ പോപ്പ് അപ്പ് സ്റ്റേഷനില്‍ വൈകിട്ട് 3 മണി മുതല്‍ 6 മണി വരെയാണ് അവസരം ഒരുക്കിയിരിക്കുന്നത്. 280 രൂപ മുതലാണ് വാഫിള്‍സിന്റെ വില ആരംഭിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *