ഉഭയകക്ഷി ചർച്ചകൾക്കായി സുഷമ അമേരിക്കയിലെത്തി

September 18th, 2017

കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉഭയകക്ഷി ചർച്ചകൾക്കായി തിങ്കളാഴ്ച അമേരിക്കയിലെത്തി. സുഷമയെ പ്രതിനിധീകരിച്ച് ഉന്നതതല ഉദ്യോഗസ്ഥ സംഘവും ഒപ്പമുണ്ട്. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ചർച്ചയിൽ അമേരിക്കൻ, ജാപ്പനീസ് പ്രതിനി...

Read More...

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കുള്ള സഹായ വിതരണത്തിനിടെ തിക്കിലും തിരക്കിലും മൂന്നു മരണം

September 18th, 2017

ബംഗ്ലാദേശില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വസ്ത്രം വിതരണം ചെയ്യുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും മൂന്നു മരണം. രണ്ട് കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. അനൗദ്യോഗികമായ വിതരണത്തിനിടെയാണ് അപകടമുണ്ടായതെന്ന് വാര...

Read More...

പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ ഹണിപ്രീതും

September 18th, 2017

ഹരിയാന പോലീസ് പുറത്തിറക്കിയ 43 പേരടങ്ങുന്ന പിടിക്കിട്ടാപുള്ളികളുടെ പട്ടികയില്‍ ഹണിപ്രീത് ഇന്‍സാനും. ദേരാ സച്ഛാ തലവന്‍ ഗുര്‍മീതിനെ ശിക്ഷിച്ചതിനെ തുടര്‍ന്ന് പഞ്ചകുലാ, സിര്‍സ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളും ലഹളകളും...

Read More...

ഗോവയിലെ പൊതു സ്ഥലങ്ങളിൽ ഇനി മദ്യപിക്കരുത്

September 18th, 2017

ഗോവയില്‍ പൊതുസ്ഥലങ്ങളില്‍ മദ്യപാനം നിരോധിച്ച് ഉത്തരവിറക്കാന്‍ ഗോവ സർക്കാർ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഉടൻ ഉത്തരവിറക്കുമെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച നടന്ന സ്വച്ഛ്ഭാരത് പരിപാടിയില്‍ പങ്ക...

Read More...

ഗുജറാത്ത് കലാപം അന്വേഷിച്ച വൈ.സി മോദിക്ക് എന്‍.ഐ.എ മേധാവിയായി നിയമനം

September 18th, 2017

2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വൈ.സി മോദിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ മേധാവിയായി നിയമിച്ചു. എന്‍.ഐ.എയുടെ ഡയരക്ടര്‍ ജനറലായി വൈ.സി മോദിയെ കാബിനറ്റ് അപ്പോയിന്‍മെന്റ് കമ്മിറ്റിയാണ...

Read More...

കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ ഖമറുല്‍ ഇസ്‌ലാം അന്തരിച്ചു

September 18th, 2017

കര്‍ണാടക മുന്‍ വഖഫ് മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഖമറുല്‍ ഇസ്‌ലാം (69) അന്തരിച്ചു. ബംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമാണ് മരണം. 1974 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഖമറുല്‍ ഇസ്‌ലാം കലബുര്‍ഗി...

Read More...

4,842 എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി

September 18th, 2017

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ദല്‍ഹി ഗുരു തേജ് ബഹാദൂര്‍ ഖല്‍സ കോളേജ് ഉള്‍പ്പടെ 4,842 എന്‍ജിഒകളുടെ ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. വിദേശ സംഭാവന ചട്ട പ്രകാരം 2011 മുതല്‍ 2014-15 വരെയു...

Read More...

അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കരുതുന്നയാൾ ദൽഹിയിൽ അറസ്റ്റിൽ

September 18th, 2017

അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കരുതുന്നയാളെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ദൽഹിയിലെ ചേരി പ്രദേശത്ത് നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേര് ഷോമോൻ ഹഖ് എന്നാണ് പോലീസ് ഭാഷ്യം. ദൽഹി പോലീസിന്റെ പ്രത്യേക...

Read More...

ദിലീപിന് വേണ്ടി പി.പി. മുകുന്ദന്റെ വക മൂകാംബികയില്‍ ദോഷപരിഹാര പൂജ

September 18th, 2017

നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.പി. മുകുന്ദന്റെ വക ദോഷപരിഹാര പൂജ.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് പി.പി. മുകുന്ദന്‍ ദിലീപിന് വേണ്ടി...

Read More...

കാവ്യയുടെയും സുനിയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു

September 18th, 2017

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇനി ഈ മാസം 25നു പരിഗണിക്കും. പ്രോസിക്യൂഷനോട് സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം തെള...

Read More...