നെസ് ലെ മാഗി ന്യൂഡിൽസിന് പിന്നാലെ പാസ്തയിലും വിഷാംശം കണ്ടെത്തി

nestle-pasta-a5t8i
ഉത്തർ(പദേശിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് പാസ്തയിൽ അനുവദനീയമായതിലും കൂടുതൽ ഈയത്തിന്റെ അംശം കണ്ടെത്തിയത്.ഉത്തർ(പദേശിലെ മാവു ജില്ലയിൽ നിന്ന് ജൂണിൽ ശേഖരിച്ച നെസ് ലെ പാസ്ത സാമ്പിളുകളുടെ പരിശോധാനാ ഫലമാണ് ഇപ്പോൾ പുറത്ത് വന്നത്. പരിശോധനാ ഫലത്തിൽ അനുവദീനമായ 2.5 പി പി എമ്മിനും പകരം 6 പി പി എം ലെഡ് ആണ് കണ്ടെത്തിയിരിക്കുന്നത്.ഈയത്തിന്റെ അളവ് കൂടിയതിനെ തുടർന്ന് അഞ്ച് മാസത്തോളമായി നിരോധിച്ചിരുന്നു. നിരോധനം നീക്കി മാഗി വീണ്ടും വിപണിയിൽ തിരികെയെത്തിയിട്ട് മാസമൊന്നു തികഞ്ഞിട്ടില്ല. അതിനിടെ നെസ്ലെയുടെ അടുത്ത ഉത്പന്നമായ പാസ്തയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *