കോഴിക്കോട് മുക്കം മാമ്പറ്റയില്‍ വാഹനം തടഞ്ഞു നിര്‍ത്തി യുവാക്കളില്‍ പണം കവര്‍ന്നു.

കോഴിക്കോട് മുക്കം മാമ്പറ്റയില്‍ വാഹനം തടഞ്ഞു നിര്‍ത്തി യുവാക്കളില്‍ പണം കവര്‍ന്നു. 4 ലക്ഷം രൂപയാണ് കവര്‍ന്നത്. കാരശ്ശേരി ബാങ്കില്‍ നിന്നും പണം എടുത്ത് വരുകയായിരുന്ന യുവാക്കളെ തടഞ്ഞു നിര്‍ത്തി പണം കവരുകയായിരുന്നു. അതേസമയം, സംഭവത്തില്‍ പരാതിയില്ലെന്ന് യുവാക്കള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് പൊലീസ്(Police) ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *