വയനാട്ടിൽ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളു​മാ​യി യു​വാ​വും യു​വ​തി​യും പി​ടി​യി​ൽ

മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളു​മാ​യി യു​വാ​വും യു​വ​തി​യും പി​ടി​യി​ൽ. മു​ട്ടി​ൽ സു​ന്ദ​രി​മു​ക്ക് കൊ​ട്ടാ​ര​ത്തി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (35), മു​ട്ടി​ൽ കൊ​ള​വ​യ​ൽ കാ​വി​ല​പ്പ​റ​ന്പി​ൽ എ​ച്ച്. സാ​ജി​ത (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ കൈ​വ​ശ​ത്ത് നി​ന്നും ല​ഹ​രി ഗു​ളി​ക എ​ട്ട് എ​ണ്ണം അ​ട​ങ്ങി​യ അ​ഞ്ച് സ്ട്രി​പ്പ് ക​ണ്ടെ​ടു​ത്തു. വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​അ​ർ​വി​ന്ദ്സു​കു​മാ​ർ ഐ​പി​എ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ​ല​ഹ​രി വി​രു​ദ്ധ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളും മീ​ന​ങ്ങാ​ടി എ​സ്ഐ പി.​സി. സ​ജീ​വ​നും സം​ഘ​വും ബ​ത്തേ​രി​യി​ൽ നി​ന്നും ക​ൽ​പ്പ​റ്റ​യ്ക്കു​വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളു​മാ​യി ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രെ​യും എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് ചെ​യ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *