പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം ഇന്ന്

പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലെ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ഇന്ന് കൊട്ടിക്കലാശിക്കും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ജനവിധി തേടുന്ന നന്ദിഗ്രാമിൽ അടക്കം ശക്തമായ പ്രചാരണമാകും അവസാന ദിനമായ ഇന്ന് നടക്കുക.

പശ്ചിമ ബംഗളിലെ 30 ഉം അസാമിലെ 39 ഉം മണ്ഡലങ്ങളിലാണ് ഇന്ന് പ്രചരണം അവസാനിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *