സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും കോവിഡ് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി

May 7th, 2021

കോവിഡ് വാക്‌സിന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ഇറക്കുമതിക്ക് അനുമതി നല്‍കി സര്‍ക്കാര്‍. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി.ഡ...

Read More...

മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു

May 3rd, 2021

കൊല്ലം : മുന്‍മന്ത്രിയും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 87 വയസായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെത്തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയി...

Read More...

കൊല്ലത്ത് ലീഡ് തിരിച്ചു പിടിച്ച് മുകേഷ്

May 2nd, 2021

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ് മുന്നില്‍. ആദ്യ ഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയാണ് മണ്ഡലത്തില്‍ മുന്നിട്ട് നിന്നത്. തുടര്‍ന്ന് മുകേഷ് ലീഡ് തിരിച്ചു പിടിച്ചു. മണ്ഡലത്തില്‍ ഫലം മാറി മറിയുകയാ...

Read More...

ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എല്‍ഡിഎഫ്; വളരെ വിജയ സാധ്യതയെന്ന് എ വിജയരാഘവന്‍

May 2nd, 2021

വോട്ടെണ്ണല്‍ ദിനത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എല്‍ഡിഎഫ്. പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും എല്‍ഡിഎഫിന് വളരെ വിജയ സാധ്യതയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്...

Read More...

കൊല്ലത്ത് കന്യാസ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

April 16th, 2021

രാവിലെ പ്രാർത്ഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെതുടർന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിച്ചത്. തുടര്‍ന്നാണ് കിണറില്‍ മരിച്ച നിലയില്‍ സിസ്റ്ററുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറിൽ ...

Read More...

കൊല്ലത്ത് പെട്രോൾ പമ്പിൽ ഏറ്റുമുട്ടല്‍; രണ്ട് പേർക്ക് കുത്തേറ്റു

April 12th, 2021

കൊല്ലം കരുനാഗപ്പള്ളിയിൽ പെട്രോൾ പമ്പിൽ വച്ച് യുവാക്കൾ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിൽ രണ്ടു പേർക്ക് കുത്തേറ്റു. മധ്യസ്ഥത വഹിക്കാൻ എത്തിയ യുവാവിന് ഉൾപ്പെടെയാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ ആലുംപീടികയ്ക്കു ...

Read More...

മോ​ദി-​അ​ദാ​നി-​പി​ണ​റാ​യി കൂ​ട്ടു​കെ​ട്ടു​ണ്ട്: ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ച്‌ ചെ​ന്നി​ത്ത​ല

April 4th, 2021

ഹ​രി​പ്പാ​ട്: വൈ​ദ്യു​തി മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​നെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ര്‍​ക്കാ​ര്‍ അ​ദാ​നി​യു​...

Read More...

രാ​ജ്യ​ത്ത് ര​ണ്ടാം കോ​വി​ഡ് ത​രം​ഗം ശ​ക്തം, ജാ​ഗ്ര​ത പാ​ലി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

April 3rd, 2021

രാ​ജ്യ​ത്ത് ര​ണ്ടാം കോ​വി​ഡ് ത​രം​ഗം വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തെ ജനങ്ങള്‍ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ശ​ക്ത​മാ​യ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച വൈ​...

Read More...

പ്രതിപക്ഷ നേതാവ്‌ കേരളത്തെ വ്യാജ വോട്ടര്‍മാരുടെ നാടാക്കി അപമാനിച്ചു; നടക്കുന്നത്‌ വലിയ അപവാദപ്രചരണം

April 2nd, 2021

വോട്ടേഴ്‌സ്‌ ലിസ്‌റ്റിൽ നിന്ന്‌ നാല് ലക്ഷത്തിലധികം പേരുകള്‍ പ്രസിദ്ധീകരിച്ച് അവരെ കള്ള വോട്ടര്‍മാരായി ചിത്രീകരിച്ച പ്രതിപക്ഷനേതാവ്‌ കേരളത്തെ ലോകത്തിന്‌ മുന്നിൽ അപകീർത്തിപെടുത്തിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ലോ...

Read More...

കൊല്ലം തുറമുഖത്തിെന്‍റ പ്രാധാന്യം വീണ്ടെടുക്കും;മുഖ്യമന്ത്രി

October 28th, 2020

തുറമുഖത്തിെന്‍റ പ്രാധാന്യം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും തെക്കന്‍ കേരളത്തി​െന്‍റ വാണിജ്യ വ്യാവസായിക ഉല്‍പാദനം മെച്ചപ്പെടുത്താന്‍ തുറമുഖ വികസനം വഴി സാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ...

Read More...