കൊല്ലത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

June 15th, 2021

കൊല്ലം പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും. പ്രദേശത്ത് എ.ടി.എസും സംസ്ഥാന പൊലീസും ഇന്ന് സംയുക്ത പരിശോധന നടത്തും. സ്‌ഫോടക വസ്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്...

Read More...

കൊ​ല്ല​ത്ത് കാമുകൻ തീ കൊളുത്തിയ യുവതി മരിച്ചു.

June 10th, 2021

കൊ​ല്ലം: കൊ​ല്ല​ത്ത് കാ​മു​ക​ന്‍ തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു. ഇ​ട​മു​ള​യ്ക്ക​ല്‍ സ്വ​ദേ​ശി ആ​തി​ര (30) ആ​ണ് മ​രി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്ത​തി​ന്‍റെ പേ​രി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്ത...

Read More...

കാലവർഷം വെള്ളിയാഴ്ച മുതൽ ശക്തി പ്രാപിക്കും, 11 ജില്ലകളിൽ ജാഗ്രത നിർദ്ദേശം

June 9th, 2021

വെള്ളിയാഴ്‌ച മുതല്‍ സംസ്ഥാനത്ത് കാലാവസ്ഥ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനെ തുടര്‍ന്ന് 11 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. തിരുവനന്തപുരം,പാലക്കാട്,തൃശൂര്‍ ഒഴികെയുള്ള ജില്ലകളിലാണ് യ...

Read More...

ബ​ജ​റ്റ്; പൊ​തു​ച​ർ​ച്ച​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം

June 7th, 2021

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ന്മേ​ലു​ള്ള പൊ​തു​ച​ർ​ച്ച​ക​ൾ​ക്ക് നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. 15-ാം നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ ചോ​ദ്യോ​ത്ത...

Read More...

സംസ്ഥാനത്ത് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം; അവശ്യസേവനങ്ങള്‍ മാത്രം

June 5th, 2021

തിരുവനന്തപുരം:കോവിഡ് 19 സ്ഥിരീകരണനിരക്ക് 15 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ ജൂൺ ഒമ്പതുവരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവശ്യവസ്തുക്കളുടെ കടകൾ, വ്യവസായസ്ഥാപനങ്ങൾ, അസംസ്കൃതവസ്തുക്കളുംമറ്റ...

Read More...

കൊല്ലം ടോള്‍ പ്ലാസയില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം

June 1st, 2021

കൊല്ലം ബൈപ്പാസ് ടോൾ ബൂത്തിലേക്ക് ഡി. വൈ.എഫ്.ഐയുടെ പ്രതിഷേധം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ്. ടോള്‍ പിരിവ് ...

Read More...

മെഡിക്കൽ പി.ജി. സർട്ടിഫിക്കറ്റ് വ്യാജം; താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സസ്‌പെൻഡ് ചെയ്തു

May 30th, 2021

മെഡിക്കൽ പി.ജി. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന കണ്ടെത്തലിനെ തുടർന്ന് ഗൈനോക്കോളജിസ്റ്റിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റായ (ഗൈനോക്കളോജി) ടി. എസ്. സീമയെയാണ് ആരോഗ്യ വ...

Read More...

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

May 26th, 2021

കൊ​ല്ലം : ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ക​രു​നാ​ഗ​പ​ള്ളി തൊ​ടി​യൂ​ർ വി​ള​യി​ൽ വീ​ട്ടി​ൽ ഹു​സൈ​ൻ (52) ആ​ണ് മ​രി​ച്ച​ത്. നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് പി​ന്നി​...

Read More...

ഭാ​ര്യ​യു​ടെ അ​ത്മ​ഹ​ത്യ: ന​ട​ൻ രാ​ജ​ൻ പി. ​ദേ​വി​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ

May 25th, 2021

രാ​ജ​ൻ പി. ​ദേ​വി​ന്‍റെ മ​ക​ൻ ഉ​ണ്ണി പി. ​ദേ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര്യ പ്രി​യ​ങ്ക​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്. ഗാ​ർ​ഹി​ക പീ​ഡ​നം, ആ​ത്മ​ഹ​ത്യ പ്രേ​ര​ണ എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്...

Read More...

കെഎൻ ബാലഗോപാലിന് ധനകാര്യം, പി രാജീവിന് വ്യവസായം; മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു

May 19th, 2021

രണ്ടാം പിണരായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തിയിരുന്നത്. ആഭ്യന്...

Read More...