വിസ്മയ കേസ്; ഭർത്താവ് കിരൺ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

June 24th, 2021

വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പൊലീസ് സീൽ ചെയ്തു. സ്ത്രീധനമായി നൽകിയ സ്വർണ്ണവും കാറും കേസിൽ തൊണ്ടിമുതലായി പരിഗണിക്കും. അതേസമയം...

Read More...

അന്ന് കേസ് ഒത്തുതീര്‍പ്പാക്കിയത് കിരണിന്റെ അച്ഛനും സഹപ്രവര്‍ത്തകനും ഇടപെട്ട്; വിസ്മയയെ മര്‍ദിച്ച കേസില്‍ പുനഃരന്വേഷണം വേണമെന്ന് കുടുംബം

June 23rd, 2021

വിസ്മയയെ മുന്‍പ് കിരണ്‍ മര്‍ദിച്ച കേസില്‍ പുനഃരന്വേഷണം വേണമെന്ന് കുടുംബം. ജനുവരിയിലാണ് വിസ്മയയെ വീട്ടില്‍വച്ച് കിരണ്‍ മര്‍ദിച്ചത്. പുനഃരന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ അ...

Read More...

“വി​വാ​ഹം ക​ച്ച​വ​ട​മാ​യി കാ​ണ​രു​ത്’: വി​സ്മ​യ​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കെ.​കെ. ശൈ​ല​ജ

June 23rd, 2021

കൊ​ല്ലം: ശാ​സ്താം​കോ​ട്ട​യി​ൽ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വി​സ്മ​യ നേ​രി​ട്ട​ത് ക​ടു​ത്ത അ​വ​ഹേ​ള​ന​വും പീ​ഡ​ന​വു​മെ​ന്ന് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​കെ ശൈ​ല​ജ. വി​സ്മ​യ​യു​ടെ വീ​ട് സ​ന്ദ​ര...

Read More...

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ അറസ്റ്റില്‍

June 22nd, 2021

കൊല്ലം ശൂരനാട് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അല്‍പ സമയം മുന്‍പാണ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്...

Read More...

വിസ്മയയെ മര്‍ദിച്ചിട്ടുണ്ടെന്ന് കിരണിന്റെ മൊഴി; അറസ്റ്റ് ഉച്ചയോടെ

June 22nd, 2021

വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് കിരണിന്റെ മൊഴി. മരിക്കുന്നതിന് തലേന്ന് വിസ്മമയെ മര്‍ദിച്ചിട്ടില്ല. വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയ മര്‍ദനത്തിന്റെ പാട് മുന്‍പുണ്ടായതെന്നും കിരണ്‍ മൊഴി നല്‍കി. തി...

Read More...

മരിച്ചതിന് ശേഷം കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുണ്ട്’; ആശുപത്രിയിലെത്തിച്ചത് മരിച്ചതിന് ശേഷമെന്ന് കുടുംബം

June 22nd, 2021

കൊല്ലം ശാസ്താംകോട്ട പോരുവഴിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് കൂടുംബം. മരിച്ച വിസ്മയുടെ അച്ഛനും അമ്മയും മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് മരണം സംബന്ധിച്ച് ഗുരുതരമായ ആരോ...

Read More...

കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവം; വനിതാ കമ്മിഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും

June 22nd, 2021

കൊല്ലം ശൂരനാട് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. മരിച്ച വിസ്മയയുടെ നിലമേല്‍ കൈതോടുള്ള വീട്ടിലെത്തിയാണ് കമ്മിഷന്‍ തെളിവെടുക്കുക. ഇതിനായി വനിതാ കമ്മിഷന്‍ അംഗം ഷാ...

Read More...

കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം

June 21st, 2021

കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നിലമേൽ കൈതത്തോട് സ്വദേശി വിസ്മയ(24)യെയാണ് തിങ്കളാഴ്ച രാവിലെ ഭർത്താവ് കിരൺകുമാറിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അതേസമയം, സംഭവ...

Read More...

ഇന്ധന വില വീണ്ടും വർധിച്ചു

June 20th, 2021

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു. ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​ത് 11-ാം ത​വ​ണ​യാ​ണ് ഇ​ന്ധ​വി​ല വ​ർ​ധി​ക്കു​ന്ന​ത്. ഇ​ന്ന് പെ​ട്രോ​ളി​ന് 29 പൈ​സ​യും, ഡീ​സ​ലി​ന് 30 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്...

Read More...

കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

June 17th, 2021

കൊല്ലത്ത് കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ നടുവത്ത് ചേരി തെക്കുംഭാഗം സ്വദേശി സജിക്കുട്ടന്‍ (34) ആണ് അറസ്റ്റിലായത്. ജൂണ്‍ 3ന് ആണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയന...

Read More...