വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് രണ്ടു വാട്ട്സ് ആപ്പുകള്‍ ഒരു ഫോണില്‍ ഉപയോഗിക്കാം

വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ഇവിടെ ഇതാ മികച്ച ഒരു ട്രിക്ക് പരിചയപ്പെടുത്തുന്നു .ആന്‍ഡ്രോയിഡിന്റെ സ്മാര്‍ട്ട് ഫോണുകളില്‍ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ രണ്ടു വാട്ട്സ് ആപ്പുകള്‍ ഒരു ഫോണില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നത് .അതിനായി ആദ്യം തന്നെ Settings എന്ന ഓപ്‌ഷനില്‍ പോകുക .അതിനു ശേഷം Apps എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക .ആപ്സില്‍ ക്ലിക്ക് ചെയ്താല്‍ ചില സ്മാര്‍ട്ട് ഫോണുകളില്‍ ഡ്യൂവല്‍ ആപ്സ് എന്ന ഓപ്‌ഷനുകളും ചില സ്മാര്‍ട്ട് ഫോണുകളില്‍ App Twin എന്ന ഓപ്‌ഷനുകളും ആണ് ലഭിക്കുക ,ഡ്യൂവല്‍ ആപ്സ് അല്ലെങ്കില്‍ ട്വിന്‍ ആപ്സ് എന്ന ഓപ്‌ഷനുകളില്‍ ക്ലിക്ക് ചെയ്ത ശേഷം നിങ്ങള്‍ക്ക് വാട്ട്സ് ആപ്പ് ഡ്യൂവല്‍ ഓപ്‌ഷന്‍ ഓണ്‍ ചെയ്യാവുന്നതാണ് .ശേഷം നിങ്ങളുടെ ഫോണില്‍ മറ്റൊരു വാട്ട്സ് ആപ്പ് വരുന്നതായിരിക്കും .ഇത്തരത്തില്‍ മറ്റൊരു ഫോണ്‍ നമ്ബര്‍ ഉപയോഗിച്ച്‌

ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പില്‍ നിലവില്‍ ഒരുപാടു അപ്പ്‌ഡേഷനുകളും കൂടാതെ പുതിയ പേയ്മെന്റ് അടക്കമുള്ള ഓപ്‌ഷനുകളും ലഭിക്കുന്നുണ്ട് .അത്തരത്തില്‍ വാട്ട്സ് ആപ്പില്‍ ലഭിക്കുന്ന ഒരു ഓപ്‌ഷന്‍ ആണ് delete for everyone എന്ന ഓപ്‌ഷനുകള്‍ .നമ്മള്‍ ഒരു മെസേജ് മറ്റൊരാള്‍ക്ക് അയച്ചുകഴിഞ്ഞു അത് നമുക്ക് അയാളുടെ ചാറ്റ് ഹിസ്റ്ററിയില്‍ നിന്നും ഡിലീറ്റ് ചെയ്യുവാന്‍ സാധിക്കുന്നതാണ് .

എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ ഡിലീറ്റ് ചെയ്യുന്ന മെസേജുകള്‍ റിക്കവര്‍ ചെയ്യുവാനുള്ള ഓപ്‌ഷനുകളും പ്ലേ സ്റ്റോറുകളില്‍ ലഭിക്കുന്നതാണ് .അത്തരത്തില്‍ ഡിലീറ്റ് ആയ മെസേജുകള്‍ റിക്കവര്‍ ചെയ്യുന്ന ഒരു ആപ്പ് ആണ് വാട്ട്സ് ഡിലീറ്റ് എന്ന ആപ്പ് . പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്ത മെസേജുകള്‍ തിരികെ എടുക്കുവാന്‍ സാധിക്കുന്നതാണ് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *