വെ​ടി​യു​ണ്ട ത​ല​യി​ല്‍ കൊ​ണ്ട് പ​രി​ക്കേ​റ്റ ല​ബ​ന​ന്‍ ഫു​ട്ബോ​ള്‍ താ​രം മ​രി​ച്ചു

ബെ​യ്റൂ​ട്ട്: ബെ​യ്റൂ​ട്ടി​ല്‍ ക​ഴി​ഞ്ഞ മാ​സ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​യാ​ള്‍​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച്‌ ഉ​തി​ര്‍​ത്ത വെ​ടി​യു​ണ്ട ത​ല​യി​ല്‍ കൊ​ണ്ട് പ​രു​ക്കേ​റ്റ ലെ​ബ​നാ​ന്‍ ഫു​ട്ബോ​ള്‍ താ​രം മ​രി​ച്ചു. മൂ​ന്ന് ത​വ​ണ ലെ​ബ​ന​ന്‍ ടീ​മി​ന്‍റെ നാ​യ​ക​നാ​യി​രു​ന്ന മു​ഹ​മ്മ​ദ് അ​ത്വി (32) ആ​ണ് മ​രി​ച്ച​ത്.

ഓഗ​സ്റ്റ് 21നാ​ണ് അ​ത്വി​ക്ക് പ​രു​ക്കേ​റ്റ​ത്. സ്ഫോ​ട​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട അ​ഗ്നി​ശ​മ​ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൃ​ത​ദേ​ഹ സം​സ്ക്കാ​ര ച​ട​ങ്ങി​നി​ടെ ആ​ദ​ര​സൂ​ച​ക​മാ​യി ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ര്‍​ത്ത​പ്പോ​ള്‍ ഒ​രു ബു​ള്ള​റ്റ് തെ​രു​വി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന അ​ത്വി​യു​ടെ ത​ല​യി​ല്‍ കൊ​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *