ടൈമെക്സിന്്റെ പുതിയ ഫിറ്റ്നസ് ബാന്‍ഡുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യം. 1.5 മീറ്റര്‍ വരെ വാട്ടര്‍ റെസിസ്റ്റന്റ് സപ്പോര്‍ട്ടോടുകൂടിയ ഇവയില്‍ ഹാര്‍ട്ട് റേറ്റ് സെന്‍സറുകള്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.കൂടാതെ മ്യൂസിക്ക് പ്ലേ ബാക്ക് സിസ്റ്റവും അടങ്ങിയിരിക്കുന്നു. റോസ് ഗോള്‍ഡ്, ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ഇവ ലഭ്യമാണ്. 4495 രൂപയാണ് ഇതിന്‍്റെ വിപണിയിലെ വില. ആമസോണ്‍, ഫ്ലിപ്കാര്‍ട് എന്നീ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റുകളിലും ഇവ ലഭ്യമാണ്.
FLASHNEWS