കാ​ഷ്മീ​ര്‍ ജ​യ്ഷ് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ല്‍ ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ചു. ഒ​രു രാ​ഷ്‌​ട്രീ​യ റൈ​ഫി​ള്‍​സ് ജ​വാ​നു പ​രി​ക്കേ​റ്റു.

ബ​ഡ്ഗാം ജി​ല്ല​യി​ലെ ച​രാ​രെ-​ഇ-​ഫ​രീ​ഫ് മേ​ഖ​ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍. അ​സി​ഫ് ഷാ ​ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഭീ​ക​ര​ന്‍റെ പ​ക്ക​ല്‍ നി​ന്ന് ആ‍​യു​ധ​ങ്ങ​ളും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *