News Sections: Women
-
റെഡ് ലിപ്സ്റ്റിക് ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ ആത്മകഥ
ലക്ഷ്മി നാരായണ്‍ ത്രിപാഠി ശ്രദ്ധേയയായ ഒരു ട്രാന്‍സ്ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തകയും ഭരതനാട്യം നര്‍ത്തകിയും, അഭിനേത്രിയുമാണ്. 2008ല്‍ യു.എന്നില്‍ ഏഷ്യ പസിഫിക്കിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ എന്ന ബഹുമതി കൂടി അവര്‍ക്കുണ്ട്. ‘Me Hijra,…
-
സെലീന ഈ ബിക്കിനി ചിത്രമിട്ടത്……
നടിയും മോഡലും പഴയ മിസ് ഇന്ത്യയുമാണ് സെലീന ജെയ്റ്റ്ലി. നല്ലൊരു സിനിമ ചെയ്തിട്ട് വര്‍ഷങ്ങളായെങ്കിലും സെലീന ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അഭിനയത്തിന്റെ പേരിലല്ല. അഭിനയിക്കാത്തതിന്റെ പേരിലാണ്. ഉള്ളത് ഉള്ളുതുറന്ന് കാട്ടുകയും പറയുകയും ചെയ്തതിന്റെ…
-
ഫെമിന മിസ് ഇന്ത്യ 2017…ഹരിയാനാ സുന്ദരി
ഫെമിന മിസ്സ് ഇന്ത്യ 2017ന്റെ വേദിയില്‍ സൗന്ദര്യ റാണിയായി ഹരിയാനക്കാരി മാനുഷി ചില്ലാര്‍ തെരഞ്ഞെടുക്കപ്പെട്ടു. 54ാമത് മിസ്സ് ഇന്ത്യ കിരീട നേട്ടമാണ് മാനുഷി സ്വന്തമാക്കിയത്. ഭഗത്ഫൂല്‍ സിംഗ് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു മാനുഷി.…
-
വാടക കൊടുക്കാൻ പോലും കൈയിൽ പണമില്ല,ഭർത്താവിനെ രക്ഷപ്പെടുത്താനുമാവുന്നില്ല,അറ്റ്ലസ് രാമചന്ദ്രന്റെ ഭാര്യ തുറന്നു പറയുന്നു
രണ്ടര വര്‍ഷമായി ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്ലസ് ജ്വല്ലറി സ്ഥാപകന്‍ എം എം രാമചന്ദ്രന്റെ ആരോഗ്യനില ഏറെ മോശമാണെന്നും അദ്ദേഹം ജയിലിലായ അന്നുമുതല്‍ മോചനത്തിനായി താന്‍ മുട്ടാത്ത വാതിലുകളില്ലെന്നും ഭാര്യ ഇന്ദിരാ രാമചന്ദ്രന്. ഖലീജ്…
-
പ്രമുഖ ഭോജ്പുരി നടിയെ അന്ധേരിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പ്രമുഖ ഭോജ്പുരി നടി അഞ്ജലി ശ്രീവാസ്തവ(29)യെ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലെ വീട്ടിലാണ് ഇവരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ തുടര്‍ച്ചയായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ അയല്‍വീട്ടുകാരെ അറിയിച്ചു. ഇവര്‍ നടത്തിയ…
-
ദയാബായിയുടെ ജീവിതം സിനിമയാക്കുന്നു
സാമൂഹ്യപ്രവർത്തക ദയാബായിയുടെ ജീവിതം സിനിമയാക്കുന്നു. മേഴ്സി മാത്യുവെന്ന മലയാളി വനിതയിൽനിന്നു ദയാബായിയിലേക്കുള്ള പരിണാമമാണു സിനിമയുടെ പ്രമേയം. ആലപ്പുഴക്കാരനായ ശ്രീവരുണാണു സംവിധായകൻ. സിനിമാതാരവും മോഡലുമായ ബിഡിറ്റാബാഗാണു ദയാബായിയായി വേഷമിടുന്നത്. ദയാബായി എന്ന പേരിൽത്തന്നെയാണു ചിത്രം ഹിന്ദിയിൽ…
-
എല്ലാത്തിനും അനുവദിച്ചതിനു ശേഷം എന്നെ അതു ചെയ്തു, ഇതു ചെയ്തു എന്നു പറഞ്ഞിട്ട് കാര്യമില്ല; കൃത്യ സമയത്ത് എതിര്‍ക്കാനും പ്രതികരിക്കാനുമുള്ള തന്റേടം കാണിക്കണം: നടി ഇനിയ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാ ലോകത്തെ ആകെ ഞെട്ടിച്ച സംഭവമാണ്. തീര്‍ത്തും ഭീതിജനകമായ സാഹചര്യമാണുള്ളതെന്നാണ് ഇതേ കുറിച്ച് നടി ഇനിയയുടെ അഭിപ്രായം. തീര്‍ച്ചയായും പേടിക്കേണ്ട ഒന്നു തന്നെയാണ്. ഞാന്‍ ഒറ്റയ്ക്ക് ഒരിടത്തും പോകുന്ന…
-
കാവ്യയുമായുള്ള വഴക്ക്; നമിതാ പ്രമോദ് സത്യം വ്യക്തമാക്കുന്നു
യുഎസിലെ താര പര്യടനത്തിനിടെ കാവ്യമാധവനുമായി വഴക്കിട്ടെന്നും തിരിച്ചുവരാന്‍ ഒരുങ്ങിയെന്നുമെല്ലാമുള്ള പ്രചാരണങ്ങള്‍ക്കെതിരേ നമിതാ പ്രമോദിന്റെ കിടിലന്‍ മറുപടി. ദിലീപ് കാര്യങ്ങള്‍ പറഞ്ഞ് ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് നമിത ഷോയില്‍ തുടര്‍ന്നുവെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സൂചിപ്പിച്ചത്. മഴവില്‍…
-
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സമിതിക്ക് രൂപം നല്‍കിയത്. ജസ്റ്റീസ് ഹേമ അധ്യക്ഷയായ സമിതിയില്‍ കെ.ബി. വത്സലകുമാരി, നടിയും മുന്‍…
-
‘അമ്മയാവലാണ് സ്ത്രീകളുടെ ഉത്തരവാദിത്വം’ പെണ്‍കുട്ടികളോട് ആര്‍എസ്എസ് വനിതാ വിഭാഗം
അമ്മയാവുക എന്നതാണ് സ്ത്രീകളുടെ ഉത്തരവാദിത്വമെന്ന് പെണ്‍കുട്ടികളോട് ആര്‍എസ്എസ് വനിതാ വിഭാഗമായ രാഷ്ട്രീയ സേവിക സമിതി. പുരുഷന്റെ ജോലി പണമുണ്ടാക്കുകയാണെങ്കില്‍ സ്ത്രീയുടെ ഗുണം അമ്മയാവുക എന്നതാണെന്ന് പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിലാണ് സംഘടന നേതാക്കള്‍ പറഞ്ഞത്.…

Local News


















