താമരശ്ശേരി ചുരത്തിൽ വാഹന അപകടത്തിൽ 20 കാരിക്ക് ദാരുണാന്ത്യം

March 10th, 2023

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് 20 കാരിക്ക് ദാരുണാന്ത്യം.ലാബ് ടെക്നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടി കുഴി ത്രീഷ്മയാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പര...

Read More...

വയനാട്ടില്‍ തിമിംഗല ചര്‍ദ്ദിയുമായി രണ്ടുപേര്‍ പിടിയിൽ

March 3rd, 2023

മീനങ്ങാടിക്കടുത്ത് കാര്യമ്ബാടിയില്‍ വില്‍പ്പനയ്ക്കായി കൊടുവന്ന തിമിംഗല ചര്‍ദ്ദിയുമായി രണ്ട് പേര്‍ പിടിയില്‍. കാര്യമ്ബാടി സ്വദേശിയായ വി.ടി. പ്രജീഷും മുട്ടില്‍ കൊളവയല്‍ സ്വദേശി കെ. രെബിനുമാണ് പിടിയിലായത്. കോഴിക്കോട് ...

Read More...

വയനാട്ടിലെ അമ്ബലവയല്‍ അമ്പുകുത്തി മലയില്‍ തീപിടിത്തം

February 28th, 2023

വയനാട്ടിലെ അമ്ബലവയല്‍ അമ്ബുകുത്തി മലയില്‍ തീപിടിത്തം. എടക്കല്‍ ഗുഹയുടെ പരിസരങ്ങളിലും ഗോവിന്ദമൂലചിറയുടെ മുകള്‍വശത്തുമാണ് തീ പടര്‍ന്നത്.ബത്തേരിയില്‍ നിന്നും ഫയര്‍ ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കി. കഴിഞ്ഞദിവസം,...

Read More...

വയനാട് ജില്ലയിൽ വീണ്ടും നോറോ വൈറസ് സ്ഥിരീകരിച്ചു

February 3rd, 2023

വയനാട് : ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്തിയ പൂക്കോട് നവോദയ സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ സ്റ്റൂൾ സാമ്പിളിലാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. നവോദയ സ്കൂളിലെ വി...

Read More...

വയനാട് ലക്കിടി ജവഹർ നവോദയ സ്കുളിൽ ഭക്ഷ്യ വിഷബാധ

January 30th, 2023

വയനാട് ലക്കിടി ജവഹർ നവോദയ സ്കുളിൽ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം. 86 കുട്ടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഛർദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളാണ് ചികിത്സ തേടിയത്. 12 പേരെ പ്രാഥമിക ചികിത്സ നൽകി വിട...

Read More...

ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

January 30th, 2023

വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകള്‍ അക്ഷര (19) ആണ് മരിച്ചത്. ആശുപത്രിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിലാ...

Read More...

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 519.32 ഗ്രാം സ്വർണം പിടികൂടി

January 20th, 2023

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ സ്വർണം പിടികൂടി. രേഖകളില്ലാതെ കടത്തിയ 519.32 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. കോഴിക്കോട് കുതിരവട്ടം സ്വദേശി ആദിത്യ വിനയ് ജാദവിനെ കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെയാണ് ബംഗളൂരുവിൽ നിന്ന് വര...

Read More...

പൊൻമുടിക്കോട്ടയിൽ തിങ്കാഴ്ച മുതൽ കടുവയെ പിടികൂടും വരെ അനിശ്ചിതകാല സമരം

January 20th, 2023

വയനാട്ടിൽ കടുവ ഭീതിയിൽ കഴിയുന്ന പൊൻമുടിക്കോട്ടയിൽ ജനങ്ങൾ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. തിങ്കാഴ്ച മുതൽ കടുവയെ പിടികൂടും വരെ അനിശ്ചിതകാല സമരം നടത്താനാണ് സമരസമിതി തീരുമാനം. പ്രദേശത്ത് കടുവയെ പിടികൂടാൻ നിരീക്ഷണ ക്യാമറക...

Read More...

വയനാട്ടില്‍ വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയ സംഭവം; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്

January 18th, 2023

വയനാട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയ സംഭവത്തില്‍ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അമ്ബലവയല്‍ പോലീസ്. ഡ്രൈവറുടെ ഭാഗത്ത് നിന്നും അശ്രദ്ധയുണ്ടായെന്ന നിഗമനത്തിലാണ് കേസ്...

Read More...

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റു

January 17th, 2023

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റു. വയനാട് അഞ്ചാംമൈലില്‍ ആനപ്പാറകുന്നത്തൊടി അസൈനാറുടെ മകന്‍ അസ്ലമിന്റെ (18) കൈയാണ് അറ്റുപോയത്.ചുള്ളിയോടില്‍ നിന്ന് ബത്തേരിയിലേക്കുള്ള...

Read More...