കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റു


കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റു. വയനാട് അഞ്ചാംമൈലില്‍ ആനപ്പാറകുന്നത്തൊടി അസൈനാറുടെ മകന്‍ അസ്ലമിന്റെ (18) കൈയാണ് അറ്റുപോയത്.ചുള്ളിയോടില്‍ നിന്ന് ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ന് രാവിലെയാണ് സംഭവം. വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.




Sharing is Caring