News Sections: topnews
-
നിയമവിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: മൂന്നുപേര്‍ അറസ്റ്റില്‍
കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൊല്‍ക്കത്ത കസ്ബയിലുളള ലോ കോളേജിലാണ് സംഭവം. മൂന്നുപേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി. പ്രതികളില്‍ രണ്ടുപേര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥികളും ഒരാള്‍ പൂര്‍വ വിദ്യാര്‍ത്ഥിയുമാണ്. ജൂണ്‍ 25-ന് രാത്രി 7.30…
-
ബെംഗളുരുവിൽ ‘ലഹരിജെല്ലി’യുമായി രണ്ട് പേർ പിടിയിൽ
ബെംഗളൂരു: ജെല്ലി മിഠായിക്കുള്ളിൽ കഞ്ചാവ് വെച്ച് വിദ്യാർത്ഥികൾക്ക് കച്ചവടം ചെയ്ത രണ്ട് യുവാക്കൾ പിടിയിൽ. ബെംഗളൂരു നഗരത്തിലെ മെഡിക്കൽ, എഞ്ചിനീറിങ് കോളേജുകൾ കേന്ദ്രീകരിച്ച് ലഹരി വിറ്റിരുന്ന യുവാക്കളാണ് പിടിയിലായത്. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം.…
-
മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കാണാതായി
ആലപ്പുഴ | അമ്പലപ്പുഴ പുന്നപ്ര പറവൂര്‍ തീരത്തുനിന്ന് പൊങ്ങുവള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പറവൂര്‍ ചാണിയില്‍ സ്റ്റീഫനെയാണ് (റോക്കി-56) കാണാതായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇദ്ദേഹം…
-
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിലെ ക്രെഡിറ്റ് തർക്കത്തിൽ ഇടപെട്ട് ദീപാ ദാസ് മുന്‍ഷി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെയുള്ള ക്രെഡിറ്റ് തർക്കത്തിൽ ഇടപെട്ട് ഹൈക്കമാന്‍ഡ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വിഷയത്തില്‍ ഇടപെട്ടു.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്,രമേശ്…
-
കൊടകരയില്‍ പഴയ കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് മരണം
ത്യശൂര്‍ :കൊടകരയില്‍ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി രുപേല്‍(21) അടക്കം മൂന്ന് പേരാണ് മരിച്ചത്. 12 ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ്…
-
കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു
കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെൽവിൻ ഒളിവിൽ. എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ…
-
ഭാരതാംബ വിവാദത്തിൽ എതിർപ്പ് അറിയിച്ച് ഗവർണർക്ക് കത്ത് നൽകി മുഖ്യമന്ത്രി
ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളിൽ ഉപയോഗിക്കുന്നതിൽ എതിർപ്പ് അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങളും കൊടികളും മാത്രമേ പാടുള്ളുവെന്നും ഭരണഘടനാ വിരുദ്ധമാണ്…
-
പി വി അന്‍വറിനെ യു ഡി എഫില്‍ എത്തിക്കാന്‍ നീക്കം ശക്തമാക്കി മുസ്ലീംലീഗ്
പി വി അന്‍വറിനെ യു ഡി എഫില്‍ എത്തിക്കാന്‍ മുസ്്ലീംലീഗ് നീക്കം ശക്തമാക്കും. സി പി എമ്മിനെതിരായ നീക്കങ്ങളില്‍ പി വി അന്‍വര്‍ മികച്ച കരുവാണെന്നാണ് ലീഗ് വിലയിരുത്തുന്നത്. പിണറായിസം, മരുമോനിസം തുടങ്ങി അന്‍വര്‍…
-
ആശിര് നന്ദ ആത്മഹത്യ: ഗുരുതരമായ വെളിപ്പെടുത്തലുമായി പിതാവ്; പോലീസ് ഇന്നു മൊഴിയെടുക്കും
ശ്രീകൃഷ്ണപുരത്ത് ഒന്‍പതാം ക്ലാസുകാരി ആശിര് നന്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതരമായ വെളിപ്പെടുത്തലുമായി പിതാവ്. ഒമ്പതാംക്ലാസിലേക്കു ജയിച്ച മകളെ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ഡിവിഷന് മാറ്റി ഇരുത്തിയെന്നും വീണ്ടും എട്ടാം ക്ലാസിലേക്കു മാറ്റുമെന്നു ഭീഷണിപ്പെടുത്തിയെന്നും…
-
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

Local News


















