News Sections: topnews
-
‘യുഡിഎഫ് വിപുലീകരിക്കും, പ്രവേശനത്തിനുള്ള അവസരം അൻവർ സ്വയം ഇല്ലാതെയാക്കി’; സിപിഐയെ ക്ഷണിച്ച് അടൂർ പ്രകാശ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ മുന്നണിയെ കൂടുതൽ വിപുലീകരിക്കുമെന്നും വിട്ടുപോയ ഒരുപാട് പേരെ കൂട്ടിച്ചേർക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കെപിസിസി പ്രസിഡന്റ്, നേതാക്കൾ, ലീഗ് നേതാക്കൾ എന്നിവരുമായെല്ലാം ആലോചിച്ചാകും വിപുലീകരണം ഉണ്ടാകുക എന്നും ജോസ്…
-
ആർഎസ്എസ് സഹകരണം: ‘എം വി ഗോവിന്ദൻ പറഞ്ഞതിൽ താത്വികമായി തെറ്റില്ല’: ജി സുധാകരൻ
അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരണമുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതിൽ താത്വികമായി തെറ്റില്ലെന്ന് മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. ഏകാധിപത്യം ഇല്ലാതാക്കാനാണ് എല്ലാവരെയും കൂടെ കൂട്ടിയത്. രാഷ്ട്രീയ സഖ്യമല്ലെന്നും അദ്ദേഹം…
-
തമിഴ്നാട്ടിൽ ഹിന്ദു മുന്നണി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
തിരുപ്പൂർ ജില്ലയിലെ കുമാരനന്ദപുരം ഗ്രാമത്തിൽ ഹിന്ദു മുന്നണി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മുപ്പത് വയസുള്ള ബാലമുരുഗൻ എന്നയാളാണ് കുത്തേറ്റ് മരിച്ചത്. ഹിന്ദു മുന്നണിയുടെ നിയമവിഭാഗവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നയാളായിരുന്നു ബാലമുരുഗൻ. പുലർച്ചെ നാല് മണിയോടെ പുറത്തേക്കിറങ്ങിയപ്പോൾ…
-
സുരക്ഷയ്ക്ക് ആവശ്യമായതൊന്നും ചെയ്തില്ല; മുണ്ടക്കൈയില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍
കനത്ത മഴയെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലും കുത്തൊഴുക്കുമുണ്ടായ വയനാട്ടിലെ മുണ്ടക്കൈയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. തഹസില്‍ദാറും വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥ സംഘത്തിലുണ്ട്. പിന്നീട് മുണ്ടക്കൈ സ്പെഷ്യല്‍ ഓഫീസറും ഇവിടെയെത്തി. മേഖലയിലുള്ളവരുടെ…
-
ചൂരല്‍മലയിലും മുണ്ടക്കൈയിലും ശക്തമായ മഴ; വനമേഖലയില്‍ നിന്ന് ശക്തമായ ശബ്ദം കേട്ടതായി നാട്ടുകാര്‍
വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ശക്തമായ മഴ. നേരത്തെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയാണിത്. മുണ്ടക്കൈ പുന്നപ്പുഴയില്‍ ബെയ്ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്കുണ്ട്. ഉരുള്‍പൊട്ടലുണ്ടായോ എന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.…
-
ജൂൺ 25;അടിയന്തരാവസ്ഥയുടെ 50-ാം വർഷം
എല്ലാ പൗരസ്വാതന്ത്ര്യങ്ങളെയും കാറ്റിൽപ്പറത്തി, പ്രതിപക്ഷ സ്വരങ്ങളെയെല്ലാം അടിച്ചമർത്തി ഇന്നേയ്ക്ക്, 50 വർഷം മുമ്പ് മറ്റൊരു ജൂൺ 25-നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ഇനിയൊരിക്കലും ആവർത്തിക്കപ്പെടരുതെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗമായിരുന്നു അത്. എഴുപതുകളുടെ തുടക്കം. സ്തുതിപാഠകരുടെ…
-
ആലപ്പുഴയിൽ അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക ദിന പരിപാടിയിൽ ജി സുധാകരന് ക്ഷണമില്ല
ജി സുധാകരന് വീണ്ടും സിപിഐഎം അവഗണന. ആലപ്പുഴയിൽ സിപിഐഎം നിയന്ത്രണത്തിലുള്ള സുശീലാ ഗോപാലൻ പഠനഗവേഷണ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക ദിന പരിപാടിയിലും ജി സുധാകരന് ക്ഷണമില്ല.ജയിൽവാസം അനുഭവിച്ച ജി സുധാകരനെ ക്ഷണിക്കാതെ…
-
പി വി അൻവറിനെ യുഡിഎഫിൽ എടുക്കുമോയെന്ന ചോദ്യത്തോട് ‘നോ കമന്റ്സ്’ പറഞ്ഞ് വി ഡി സതീശൻ
പി വി അൻവറിനെ യുഡിഎഫിൽ എടുക്കുമോയെന്ന ചോദ്യത്തോട് ‘നോ കമന്റ്സ്’ പറഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ജനങ്ങളെ മറന്നു പോയ സർക്കാരിനുള്ള മറുപടിയാണ് നിലമ്പൂരിൽ കാണാൻ കഴിഞ്ഞത്. ഇനിയും എൽഡിഎഫ് അത് തിരിച്ചറിയാതെ…
-
ബിനോയ് വിശ്വത്തിനെതിരായ സംഭാഷണം; മാപ്പപേക്ഷിച്ച് കമലാ സദാനന്ദനും,കെ.എം. ദിനകരനും
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സംഭാഷണത്തിൽ മാപ്പപേക്ഷിച്ച് നേതാക്കൾ. പാർട്ടിക്ക് സമർപ്പിച്ച വിശദീകരണ കുറിപ്പിലാണ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനും മാപ്പ് അപേക്ഷിച്ചിരിക്കുന്നത്. മാപ്പപേക്ഷ…
-
വി എസിന്റെ ആരോഗ്യനിലയില്‍ പുരോഗതി
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെ ആശുപത്രി വൃത്തങ്ങളും ബന്ധുക്കളും അറിയിച്ചു. നിലവില്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.…

Local News
















